പ്രശാന്ത് കടുത്തേടത്ത്കുനി
പ്രശാന്ത് കടുത്തേടത്ത്കുനി (ജനനം 24 ജൂൺ 1997) ഫോർവേഡായും വിങ്ങറായും കളിക്കുന്ന ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരൻ ആണ്. ഇപേ പാൾ പഞ്ചാമ്പ് എഫ് സി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നു. ഇന്ത്യക്കു വേണ്ടി U-19 വിഭാഗത്തിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.
Personal information | |||
---|---|---|---|
Full name | Prasanth Karuthadathkuni Mohan | ||
Date of birth | 24 ജൂൺ 1997 | ||
Place of birth | Kozhikode, Kerala, India | ||
Height | 177 സെ.മീ (5 അടി 10 ഇഞ്ച്) | ||
Position(s) |
winger right back | ||
Club information | |||
Current team | Kerala Blasters | ||
Number | 6 | ||
Youth career | |||
AIFF Elite Academy | |||
DSK Shivajians | |||
Senior career* | |||
Years | Team | Apps | (Gls) |
2016– | Kerala Blasters | 46 | (1) |
2017 | → Chennai City (loan) | 10 | (1) |
National team | |||
2015 | India U17 | 1 | (0) |
2017 | India U20 | 1 | (0) |
*Club domestic league appearances and goals, correct as of , 26 February 2021 (UTC) |
ജീവിതരേഖ
തിരുത്തുക
ആദ്യകാലം
തിരുത്തുക2008-ൽ ആണ് പ്രശാന്ത് പ്രൊഫഷണൽ ഫുട്ബോൾ കളിയ്ക്കാൻ തുടങ്ങിയത്, 2010ൽ കേരള U-14 ടീമിന് വേണ്ടി കളിച്ചു. ഇതിനു ശേഷം AIFF റീജിയണൽ അക്കാഡമിയിൽ പരിശീലനത്തിനായി ചേർന്നു.
ഇന്ത്യൻ സൂപ്പർ ലീഗ് (2016- )
തിരുത്തുക2016-ൽ കേരള ബ്ലാസ്റ്റേഴ്‌സ്-ലൂടെ ആണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള പ്രവേശനം[1]. ആ സീസണിൽ ഒരേഒരു കളിയെ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അണിയാൻ പ്രശാന്തനു സാധിച്ചുള്ളൂ. സീസണിന്റെ രണ്ടാം ഭാഗം പ്രശാന്ത് ചെന്നൈ സിറ്റി എഫ്‌സിക്കു വേണ്ടിയാണു കളിച്ചതു. അവിടെ വച്ചു തന്നെ തൻ്റെ ആദ്യ പ്രൊഫെഷണൽ ഗോളും പ്രശാന്ത് നേടി.
തുടർന്ന് 2017-18 സീസൺ ബ്ലാസ്റ്റേഴ്സലിലേക്കു തിരിച്ചു വന്നു[2], എങ്കിലും 2018 സീസണിൽ ആണ് പ്രശാന്തിന് കേരള ബ്ലാസ്‌റ്റേഴ്സന് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ പറ്റിയത്.[3]
ക്ലബ് | സീസൺ | ലീഗ് | കപ്പ് | ആകെ | ||||
---|---|---|---|---|---|---|---|---|
ഡിവിഷൻ | ഇറങ്ങിയത് | ഗോൾസ് | ഇറങ്ങിയത് | ഗോൾസ് | ||||
കേരള ബ്ലാസ്റ്റേഴ്‌സ് | 2016 | ഐഎസ്എൽ | 0 | 0 | - | - | 0 | 0 |
ചെന്നൈ സിറ്റി (ലോൺ) | 2016-17 | ഐ ലീഗ് | 10 | 1 | 0 | 0 | 10 | 1 |
കേരള ബ്ലാസ്റ്റേഴ്‌സ് | 2017-18 | ഐഎസ്എൽ | 10 | 0 | 1 | 1 | 11 | 1 |
ആകെ | 20 | 1 | 1 | 1 | 21 | 1 |
- ↑ "Kerala Blasters announces final squad for Indian Super League 2016". Indian super league. ISL Media Team. സെപ്റ്റംബർ 7 2016. Retrieved മാർച്ച് 20, 2019.
{{cite web}}
: Check date values in:|date=
(help) - ↑ "Under 21 Calicut-born winger Prashant Karuthadathkuni retained by Kerala Blasters". The fan garage. TFG Team. July 05, 2017.
{{cite web}}
: Check date values in:|date=
(help) - ↑ "Kerala Blasters FC". Indian super league. ISL Media Team.
- ↑ "P. KARUTHADATHKUNI". Soccer Way.