പ്രമാണത്തിന്റെ സംവാദം:Sky-2009august-15Ex.png

Latest comment: 14 വർഷം മുമ്പ് by Junaidpv

ഇതെങ്ങനെയാ ഓഗസ്റ്റാവുന്നേ? 14 ഡിസംബർ 2010 ആണല്ലോ ഡേറ്റ് -- റസിമാൻ ടി വി 07:05, 2 ഓഗസ്റ്റ് 2009 (UTC)Reply

അയ്യോ ഉപയോഗിക്കാനല്ല, ഇതു സാമ്പിളാ. കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം‎ ശ്രദ്ധിക്കൂ --ജുനൈദ് (സം‌വാദം) 07:08, 2 ഓഗസ്റ്റ് 2009 (UTC)Reply
Sky-2009august-15Ex.png എന്ന പേര്‌ കണ്ടിട്ട് ചോദിച്ചെന്നേ ഉള്ളൂ -- റസിമാൻ ടി വി 07:13, 2 ഓഗസ്റ്റ് 2009 (UTC)Reply
തിരക്കിനിടയിൽ ചെയ്തപ്പോൾ തെറ്റിപ്പോയതാ ക്ഷമീ--ജുനൈദ് (സം‌വാദം) 07:18, 2 ഓഗസ്റ്റ് 2009 (UTC)Reply
"Sky-2009august-15Ex.png" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.