കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം
നാളുകൾ
തിരുത്തുകനാളുകൾ (നക്ഷത്രങ്ങൾ) കൂടി ചേർത്തു തുടങ്ങിയിട്ടുണ്ട്. ഷാജി (സംവാദം) 05:23, 1 ഫെബ്രുവരി 2020 (UTC)
റീഡയറക്ട് വർക്കാത്തതെന്താ? -- റസിമാൻ ടി വി 08:26, 14 ജൂലൈ 2009 (UTC)
ഇനി ഈ താൾ ആവശ്യമുണ്ട്. റീഡയറക്ട് ചെയ്യല്ലേ ;) --ജുനൈദ് (സംവാദം) 08:47, 14 ജൂലൈ 2009 (UTC)
കണ്ടു കാക്കാ -- റസിമാൻ ടി വി 08:47, 14 ജൂലൈ 2009 (UTC)
വർഷം ആദ്യം ഇടുന്നതാണു് നല്ലതു്. പിന്നീടു് സോർട്ടിങ്ങിനു് ഉപകാരമാകും. 2009 ജൂലൈ എന്നിങ്ങനെ. --Shiju Alex|ഷിജു അലക്സ് 08:49, 14 ജൂലൈ 2009 (UTC)
✔ ചെയ്തുകഴിഞ്ഞു --ജുനൈദ് (സംവാദം) 08:55, 14 ജൂലൈ 2009 (UTC)
ഈ വർഷത്തെ വരും മാസങ്ങളിലെ ആകാശങ്ങൾ ഇട്ടിട്ടുണ്ട്. ചിത്രങ്ങൾ ശ്രദ്ധിക്കുക. പേരുകൾ മലയാളത്തിലാക്കാനുള്ള ശ്രമം നടത്താമല്ലോ ? ചിത്രങ്ങൾ കൂടുതൽ നല്ല ചിത്രങ്ങൾ ഉപയോഗിച്ച് മാറ്റുമല്ലോ ? കൂടുതൽ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. പഴയ മാസങ്ങളിലെ ആകാശവും ഇടാം --Ranjith Siji IT Neon Public 12:16, 22 ജൂലൈ 2009 (UTC)
മൗസ് പോയിന്റർ ഒഴിവാക്കണം. ഇംഗ്ലീഷിൽ പേരുകൾ ഇല്ലായിരുന്നെങ്കിൽ ജിമ്പിലൊ മറ്റോ മലയാളത്തിലാക്കാൻ എളുപ്പമായിരുന്നു. ഞാൻ ഏതായാലും ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നിട്ട് ഒരു കൈ നോക്കാം -- റസിമാൻ ടി വി 12:20, 22 ജൂലൈ 2009 (UTC)
- സ്റ്റെല്ലേറിയം മലയാളം സപ്പോർട്ട് ചെയ്യില്ലേ? --Anoopan| അനൂപൻ 12:25, 22 ജൂലൈ 2009 (UTC)
http://space.about.com/library/weekly/blskymaps.htm ഒന്നു നോക്കൂ. ചാർട്ടുകൾ നല്ലതാണെന്ന് എനിക്കു തോന്നുന്നു. ലൈസൻസിങ്ങ് എന്താണ്? -- റസിമാൻ ടി വി 17:06, 30 ജൂലൈ 2009 (UTC)
©2009 About.com, a part of The New York Times Company. All rights reserved. എന്ന് കാണുന്നു. എന്തായാലും നമുക്ക് ഉപയോഗിക്കാൻ പറ്റുമൊ എന്ന് സംശയമുണ്ടു്. ഇത്തരം ലൈസൻസുകൾ വിജ്ഞാനം സ്വതന്ത്രമകേണ്ടതിന്റെ ആവശ്യകതയാണു് സൂചിപ്പിക്കുന്നത്. ചിലർ ലൈസൻസും കന്റെറ്റും ഒക്കെ ഇടുന്നതു` കണ്ടാൽ ആകാശവും നക്ഷത്രങ്ങളും ഒക്കെ അവരാണു് കണ്ടു് പിടിച്ചെതെന്ന് തൊന്നിപ്പൊകും. നാസയുടെ പ്രവർത്തനം ഇവിറ്റെ ശ്ലാഘനീയമാണു്. നമുക്ക് ചരടുകൾ ഒന്നും ഇല്ലാത്ത സ്വതന്ത്രമായ പ്രോഗ്രാമും ചിത്രങ്ങളും ആണു് വേണ്ടത്. --Shiju Alex|ഷിജു അലക്സ് 17:14, 30 ജൂലൈ 2009 (UTC)
ആ താളിൽ തന്നെയുള്ള ഒരു ലിങ്കിൽ ഇങ്ങനെയും കാണുന്നുണ്ടു്. Except for a few clearly-marked exceptions, all the material on this site is in the public domain and may be used in any manner without permission, restriction, attribution, or compensation. Back links to this site are welcome. http://space.about.com/gi/dynamic/offsite.htm?site=http://www.fourmilab.ch/index.html--Shiju Alex|ഷിജു അലക്സ് 17:17, 30 ജൂലൈ 2009 (UTC)
അങ്ങനെയാണെങ്കിൽ ഉപയോഗിച്ചുകൂടേ?
ഇവിടെ ഞാൻ വല്ലാത്ത കുടുക്കിലാണ്. സ്റ്റെല്ലാറിയത്തിൽ മലയാളം പോയിട്ട് ഇംഗ്ലീഷ് പോലും മര്യാദയ്ക്ക് വരുന്നില്ല. അഡ്മിൻ പ്രിവിലേജസ് ഇല്ലാത്തതുകൊണ്ട് കളിമ്മക്കളി കളിക്കാനും പറ്റില്ല. ഒരു ലാപ്ടോപ്പില്ലാത്തതുകൊണ്ടുള്ള പുകിലേ -- റസിമാൻ ടി വി 17:19, 30 ജൂലൈ 2009 (UTC)
കസ്റ്റമൈസ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ Cartes du Ciel തന്നെ നോക്കൂ. വേറേ കുറേ അസ്റ്റ്രോണമി സോഫ്റ്റ്‌വെയറുകൾ ഉണ്ട്. കമേർസ്യൽ സോഫ്റ്റ്‌വെയറുകളിൽ പോലും സ്കൈ മാപ്പിന്റെ സ്ക്രീൻ ഷോട്ടെടുക്കുന്നതിനു് ലൈസൻസ് പ്രശ്നം സാധരണ ഗതിയിൽ വരാറില്ല. സ്റ്റെല്ലേറിയം ഞാനൊന്ന് നോക്കാം. കഴിഞ്ഞ ഒരു വർഷമായി ഞാനതു് നോക്കിയിട്ടില്ല.--Shiju Alex|ഷിജു അലക്സ് 01:53, 31 ജൂലൈ 2009 (UTC)
സ്റ്റെല്ലേറിയത്തിനെ അനുസരിപ്പിക്കാൻ നോക്കിയിട്ട് നിലവിൽ ഈ കോലത്തിലെത്തിച്ചു. സ്റ്റെല്ലേറിയം ഉപയോഗിക്കുന്നവർ ആദ്യം AnjaliOldLipi.ttf എന്ന ഫയൽ സ്റ്റെല്ലേറിയം ഇൻസ്റ്റാൾ ചെയ്ത ഡയറക്ടറിയിലുള്ള (വിൻഡോസിന്റെ കാര്യത്തിൽ) C:\Program Files\Stellarium\data എന്ന ഡയറക്ടറിയിൽ ഇടുക എന്നിട്ട് അവിടെയുള്ള fontmap.dat എന്ന ഫയൽ തുറന്ന് അവസാനം പുതിയ വരിയിലായി ml AnjaliOldLipi.ttf 0.8 AnjaliOldLipi.ttf 0.8 ഇങ്ങനെ ചേർക്കുക ഇതിൽ 0.8 എന്നത് കാണിക്കേണ്ട ഫോണ്ടിന്റെ വലിപ്പമാൺ അത് മാറ്റി ഫോണ്ടിന്റെ വലിപ്പം കൂട്ടുകയും കുറക്കുകയും ചെയ്യാം. രണ്ട് വിലകളും ഒരേ രീതിയിൽ മാറ്റാൻ ശ്രമിക്കുക. എന്നിട് സ്റ്റെല്ലേറിയം തുറന്ന് ഭാഷ മലയാളമാക്കുക. പക്ഷെ ചന്ദ്രൻ ഒക്കെ ചന്‌ദ്‌രന് എന്നാ വരുന്നത് :-) --ജുനൈദ് (സംവാദം) 07:06, 2 ഓഗസ്റ്റ് 2009 (UTC)
- വർഷം 2010 പത്ത് ആയിപ്പോയി. മലയാളം പേരുകൾ ഇങ്ങനെ മതിയാകുമെങ്കിൽ. സ്റ്റെല്ലേറിയം പുലികൾ മുകളിൽ പറഞ്ഞ വിധത്തിൽ ചെയ്തിട്ട് നല്ല ഒരു സ്ക്രീൻ ഷോട്ട് എടുക്കുക. സ്റ്റെല്ലേറിയം ഉപയോഗിച്ച് വല്യ പരിചയമില്ല :( --ജുനൈദ് (സംവാദം) 07:10, 2 ഓഗസ്റ്റ് 2009 (UTC)
നിലവിലുള്ള കോലമല്ലേ അതിലും നല്ലത്? പ്രോഗ്രാമിനെക്കൊണ്ടുതന്നെ മലയാളം പേരുകൾ ചേർപ്പിക്കുന്നത് അത്ര അത്യാവശ്യമൊന്നുമല്ല. നല്ല റെസല്യൂഷനും ക്വാളിറ്റിയുമുള്ള ഒരു മാപ്പ് എവിടെനിന്നെങ്കിലും പേരുകളില്ലാതെ കിട്ടിയാൽ ലേബലുകൾ ജിമ്പിലോ മറ്റോ ചേർക്കാവുന്നതല്ലേ ഉള്ളൂ ? -- റസിമാൻ ടി വി 07:11, 2 ഓഗസ്റ്റ് 2009 (UTC)
പേരുകളില്ലാതെ ചിത്രങ്ങൾ ഇടാൻ ഒരുസെറ്റ് ലിങ്കുകളും ഉണ്ടാക്കിത്തന്നാൽ എളുപ്പമായിരുന്നു. നിലവിലുള്ള പേരുകളുള്ള ചിത്രങ്ങൾക്കു പകരം ഇട്ടാൽ മതിയോ? സ്റ്റെല്ലേറിയം ലിനക്സിന്റെ കാര്യത്തിൽ എങ്ങനെയാണെന്നുകൂടി പറയാമോ ? --Neon. 10:05, 4 ഓഗസ്റ്റ് 2009 (UTC)
- ലിനക്സ്ലിലും സ്റ്റെല്ലേറിയത്തിന് വിൻഡോസിലേത് പോലെയുള്ള ഡയറക്ടറി സ്ട്രച്ചർ ആയിരിക്കുമെന്ന് വിചാരിക്കുന്നുന്നു. അങ്ങനെയാണെങ്കിൽ അത് ഇൻസ്റ്റാൾ ചെയ്ത സ്ഥലത്ത് ചെന്ന് മുകളിൽ പറഞ്ഞപോലെ ചെയ്തുനോക്കൂ --ജുനൈദ് (സംവാദം) 10:46, 4 ഓഗസ്റ്റ് 2009 (UTC)