പ്രമാണത്തിന്റെ സംവാദം:KM Mathew AutoBiography.jpg

Latest comment: 13 വർഷം മുമ്പ് by Vssun in topic ലൈസൻസ്

ലൈസൻസ് തിരുത്തുക

ഇത് പുസ്തകപുറം ചട്ട അല്ലേ?ഇത് എങ്ങിനെ ക്രിയേറ്റീവ് കോമൺസ് ലൈസൻസിനു കീഴിൽ വരും? ഇത് {{Bookcover}} എന്ന ലൈസൻസ് അല്ലെ?--RameshngTalk to me 09:19, 1 ഓഗസ്റ്റ് 2010 (UTC)Reply

Allowed only for fair use. ന്യായോഗ ഉപപത്തിയിൽ ചേർക്കാം. --കിരൺ ഗോപി 09:22, 1 ഓഗസ്റ്റ് 2010 (UTC)Reply
റെസല്യൂഷൻ നല്ലവണ്ണം കുറച്ച് റീഅപ്‌ലോഡ് ചെയ്യുകയും വേണം --റസിമാൻ ടി വി 09:23, 1 ഓഗസ്റ്റ് 2010 (UTC)Reply

ചിത്രം അപ്‌ലോഡ് ചെയ്യുന്നതിൽ ഞാൻ തുടക്കക്കാരനാണ്.ലൈസൻസിൽ ആവശ്യമുള്ള മാറ്റം നൽകുക. - ജോൺ ചാക്കോ(Johnchacks 09:30, 1 ഓഗസ്റ്റ് 2010 (UTC))Reply

  ശരിയാക്കി. --Vssun (സുനിൽ) 10:33, 1 ഓഗസ്റ്റ് 2010 (UTC)Reply
"KM Mathew AutoBiography.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.