പ്രമാണത്തിന്റെ സംവാദം:ഏഷ്യാനെറ്റ് മൂവീസ്.jpg

Latest comment: 11 വർഷം മുമ്പ് by Sreejithk2000

ലളിത ജ്യാമിതീയരൂപങ്ങൾ മാത്രമല്ലെന്നു കരുതുന്നു കലാപരമായ അംശം കൂടി ഉള്ളതുകൊണ്ട് ന്യായോപയോഗരീതിയിലേ ഉപയോഗിക്കാവൂ എന്നു കരുതുന്നു. --Vssun (സംവാദം) 16:46, 6 സെപ്റ്റംബർ 2012 (UTC)Reply

അനുകൂലിക്കുന്നു. റെസല്യൂഷൻ കുറച്ചത് റിവർട്ട് ചെയ്യേണ്ടിയിരുന്നില്ല -- റസിമാൻ ടി വി 17:07, 6 സെപ്റ്റംബർ 2012 (UTC)Reply
File:Asianet Logo.svg എന്ന പ്രമാണവും അത് മായ്ക്കാൻ നിർദ്ദേശിച്ചതിന്റെ ചർച്ചയും (Commons:Commons:Deletion requests/File:Asianet Logo.svg) കാണുക. --ശ്രീജിത്ത് കെ (സം‌വാദം) 19:15, 6 സെപ്റ്റംബർ 2012 (UTC)Reply

കോമൺസിലെ ചിത്രം ഒരു ടെക്സ്റ്റ് ലേഗോ എന്ന പരിധിയിൽ വരും (അതിലും കലാമുല്യമുണ്ടെന്ന് വ്യക്തിപരമായ അഭിപ്രായമുണ്ട്). ഇവിടത്തെ ചിത്രം 3ഡി, മെറ്റാലിക് എഫെക്റ്റുകളും ഉൾപ്പടെയുള്ളതല്ലേ? വെറും ടെക്സ്റ്റ് ലോഗോ എന്ന ഗണത്തിൽ ഉൾപ്പെടുത്താമോ? --Vssun (സംവാദം) 02:34, 7 സെപ്റ്റംബർ 2012 (UTC)Reply

ഏഷ്യാനെറ്റ് ഒരു അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിൽ ആണ് ഉള്ളത്. ഈ ലോഗോയ്ക്ക് അമേരിക്കൻ നിയമങ്ങൾ ആണ് ബാധകം. അമേരിക്കയിൽ ഒരു ലോഗോ പകർപ്പവകാശവിമുക്തമാവാൻ ചില്ലറ പണിയൊന്നും പോര. ഈ ലോഗോ കോമൺസിലേയ്ക്ക് മാറ്റണമെന്നതാണ് എന്റെ അഭിപ്രായം. --ശ്രീജിത്ത് കെ (സം‌വാദം) 14:45, 7 സെപ്റ്റംബർ 2012 (UTC)Reply
ലോഗോയിൽ ഉപയോഗിച്ചിരിക്കുന്ന എഫക്റ്റുകളുടെ കാര്യത്തിൽ ഉത്തരം പറഞ്ഞില്ല. --Vssun (സംവാദം) 16:51, 7 സെപ്റ്റംബർ 2012 (UTC)Reply
ഇഫക്റ്റുകളും പകർപ്പവകാശപരിധിയിൽ ഉള്ളതാണെന്ന് ഞാൻ കരുതുന്നില്ല. ചിത്രം കോമൺസിലേയ്ക്ക് മാറ്റിയിട്ട് അവിടെ മായ്ക്കാൻ നിർദ്ദേശച്ചാൽ കൃത്യമായി അറിയാൻ സാധിക്കും. --ശ്രീജിത്ത് കെ (സം‌വാദം) 10:11, 12 സെപ്റ്റംബർ 2012 (UTC)Reply

float --Vssun (സംവാദം) 10:12, 12 സെപ്റ്റംബർ 2012 (UTC)Reply

കറുത്ത ബാക്ഗ്രൗണ്ട് മാറ്റി മറ്റൊരു ചിത്രം കോമൺസിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. File:Asianet Movies.png കാണുക. --ശ്രീജിത്ത് കെ (സം‌വാദം) 07:54, 13 സെപ്റ്റംബർ 2012 (UTC)Reply
"ഏഷ്യാനെറ്റ് മൂവീസ്.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.