സഫൂറ സർഗാർ
ഒരു ഇന്ത്യൻ വിദ്യാർത്ഥി നേതാവും, ആക്റ്റിവിസ്റ്റുമാണ് സഫൂറ സർഗാർ (ജനനം 1993). പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് സഫൂറ കൂടുതലായി അറിയപ്പെട്ടത്. ജമ്മു കശ്മീരിലെ കിഷ്ത്വറിലാണ് സ്വദേശം.[2][3][4][5]
Safoora Zargar | |
---|---|
ജനനം | 1993 (വയസ്സ് 30–31) Kishtwar, Jammu and Kashmir, India |
ദേശീയത | Indian |
വിദ്യാഭ്യാസം | B.A, Jesus and Mary College, Delhi University MA, M.Phil, JMI |
കലാലയം | Delhi University |
അറിയപ്പെടുന്നത് | being arrested as a result of taking part in the Citizenship Amendment Act protests |
ജീവിതപങ്കാളി(കൾ) | Saboor Ahmed Sirwal (m. 2018) |
ജാമിയ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ ഗവേഷണവിദ്യാർത്ഥിയും ജാമിഅ കോഡിനേഷൻ കമ്മിറ്റിയുടെ മീഡിയ കോഡിനേറ്ററുമാണ് സഫൂറ സർഗാർ[6][7][8] . ദൽഹി കലാപത്തിൽ ഗൂഢാലോചനയാരോപിച്ചുകൊണ്ട് പോലീസ് കസ്റ്റഡിയിലായിരുന്നു ഇവർ[9]. വിദ്വേഷകരമായ പ്രസംഗം നടത്തി എന്നും സഫൂറക്കെതിരെ കേസ് നിലവിലുണ്ട്[10][11][12].
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് സഫൂറ സർഗാർ പ്രവർത്തിക്കുന്നതെന്ന് ദില്ലി പോലീസ് പറഞ്ഞു. [13]
അവലംബം
- ↑ Pasha, Seemi (11 May 2020). "We Have Pinned Our Hopes on the Judiciary': Jailed Student Safoora Zargar's Husband". The Wire. Retrieved 21 May 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;dnaindia-19-05-2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;amnesty1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;aljazeera-21May2020
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;herald1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Covid-19 Pandemic: Crackdown On Dissent Putting Lives At Immediate Risk In India". Amnesty International India. 1 May 2020. Retrieved 21 May 2020.
- ↑ Singh, Valay (28 April 2020). "India: Charged with anti-terror law, pregnant woman sent to jail". Al Jazeera. Retrieved 21 May 2020.
- ↑ "Those booked by police under draconian laws". National Herald. 17 May 2020. Retrieved 21 May 2020.
- ↑ "Those booked by police under draconian laws". National Herald. 17 May 2020. Retrieved 21 May 2020.
- ↑ Iyer, Aishwarya S (24 June 2020), "Day After Being Granted Bail, Safoora Zargar Released from Tihar", The Quint, retrieved 25 June 2020
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;bbc11May2020
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;TheWire-04June20
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Sinha, Bhadra (22 June 2020), "Safoora Zargar's pregnancy does not dilute gravity of her offence: Delhi Police to HC", ThePrint, retrieved 22 June 2020