"കാരൂർ സോമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary
False information.
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 41:
* '''''Malabar Aflame''''' - 'കാണപ്പുറങ്ങൾ' എന്ന പുസ്തകത്തിന്റെ പരിഭാഷ.<ref name="mediahouse-1&quot;">{{cite web|url = https://www.mediahouse.online/product/malabar-aflame/ |title =Malabar Aflame|publisher = Media House|language = ഇംഗ്ലീഷ്}}</ref>
 
==സാഹിത്യചോരണ വിവാദം==
2016ൽ [[മാതൃഭൂമി ദിനപ്പത്രം|മാതൃഭൂമി ബുക്ക്സ്]] പ്രസിദ്ധീകരിച്ച കാരൂർ സോമന്റെ, [[സ്പെയിൻ കാളപ്പോരിന്റെ നാട്]] എന്ന യാത്രാവിവരണ കൃതിയുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉയരുകയും അത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി.<ref name=thenewsminute-1">{{cite web|url = https://www.thenewsminute.com/kerala/word-word-kerala-blogger-accuses-uk-based-writer-plagiarising-his-work-73905 |title =Word by word: Kerala blogger accuses UK-based writer of plagiarising his work|publisher = The News Minute|date = 2017-12-29|language = English}}</ref> ഈ പുസ്തകത്തിലെ രണ്ടും മൂന്നും അധ്യായങ്ങൾ പൂർണമായും, അവസാന അധ്യായത്തിലെ ചില ഭാഗങ്ങളും തന്റെ ബ്ലോഗിൽ നിന്നും പകർത്തിയതാണെന്ന് ആരോപിച്ചു കൊണ്ട്, മലയാളത്തിലെ ഒരു യാത്രാവിവരണ സാഹിത്യകാരനും ബ്ലോഗറും വിക്കിപീഡിയനുമായ [[മനോജ് രവീന്ദ്രൻ]] രംഗത്തു വന്നിരുന്നു.<ref name=samakalikamalayalam-1">{{cite web|url = https://www.samakalikamalayalam.com/keralam/2017/Dec/29/ബ്ലോഗ്-പകര്ത്തി-പുസ്തകമാക്കി-കാരൂര്-സോമനും-പ്രസാധകര്ക്കുമെതിരെ-നിരക്ഷരന്-നിയമനടപടിക്ക്-13989.html |title =ബ്ലോഗ് പകർത്തി പുസ്തകമാക്കി; കാരൂർ സോമനും പ്രസാധകർക്കുമെതിരെ നിരക്ഷരൻ നിയമനടപടിക്ക്|publisher = Samakalika Malayalam|date = 2017-12-29|language = മലയാളം}}</ref> 2017ൽ ഉടലെടുത്ത ഈ വിവാദം നിലവിൽ കോടതിനടപടി നേരിട്ടുകൊണ്ടിരിക്കുന്നു. [[ഉപയോക്താവ്:നിരക്ഷരൻ|നിരക്ഷരൻ]] എന്ന പേരിൽ [[വിക്കിപീഡിയ|വിക്കിപീഡിയയിൽ]] ലേഖനങ്ങൾ എഴുതുന്ന മനോജ് രവീന്ദ്രന്റെ '''''നിരക്ഷരൻ''''' എന്ന ബ്ലോഗിൽ നിന്നാണ്, കാരൂർ സോമൻ വിവരങ്ങൾ ശേഖരിച്ചതെന്നാണ് മനോജ് രവീന്ദ്രന്റെ വെളിപ്പെടുത്തൽ. ഇതിനെ തുടർന്ന്, തങ്ങളുടെ ബ്ലോഗുകളിൽ എഴുതിയ ലേഖനങ്ങളിലെ വിവരങ്ങളും ഈ പുസ്തകത്തിലുണ്ടെന്ന് ആരോപിച്ചു കൊണ്ട് സജി തോമസ്, വിനീത് എടത്തിൽ എന്നീ പ്രവാസി മലയാളി ബ്ലോഗർമാരും രംഗത്തു വരികയുണ്ടായി. തുടർന്ന്, ഈ പുസ്തകം മാതൃഭൂമി പിൻവലിക്കുകയും ചെയ്തു. പുസ്തകത്തിന്റെ രണ്ടാമത്തെ എഡിഷനാണ് പിൻവലിച്ചത്.<ref name=samakalikamalayalam-2">{{cite web|url = https://www.samakalikamalayalam.com/keralam/2017/Dec/30/പേരുപോലും-മാറ്റാതെ-കോപ്പിയടിച്ച-പുസ്തകം-മാതൃഭൂമി-പിന്വലിച്ചു-യതാര്ത്ഥ-എഴുത്തുകാരന്-കത്തും-നല്കി-14064.html |title =പേരുപോലും മാറ്റാതെ കോപ്പിയടിച്ച പുസ്തകം മാതൃഭൂമി പിൻവലിച്ചു|publisher = Samakalika Malayalam|date = 2017-12-30|language = മലയാളം}}</ref><ref name=marunadanmalayalee-1">{{cite web|url = https://marunadanmalayalee.com/book-plagiarism-issue-of-kaaroor-soman-93990 |title =കാളപ്പോരു കണ്ട സ്റ്റേഡിയത്തിൽ നിന്ന് ലൈവ് വീഡിയോയുമായി മോഷ്ടിക്കപ്പെട്ട മറ്റൊരു ബ്ളോഗെഴുത്തിന്റെ അവകാശി സജി തോമസും|publisher = Marunadan Malayalee|date = 2017-12-30|language = മലയാളം}}</ref><ref name=malayalam.oneindia-1">{{cite web|url = https://malayalam.oneindia.com/culture/media/copyright-vioaltion-one-more-blogger-to-sue-karoor-soman-book-publisher-190120.html |title =കാരൂർ സോമന്റെ പുസ്തകത്തിൽ കോപ്പിയടിച്ച 11 യാത്രാവിവരണങ്ങൾ കൂടി, പരാതിയുമായി മറ്റൊരു ബ്ലോഗറും രംഗത്ത്|publisher = One India Malayalam|date = 2018-01-02|language = മലയാളം}}</ref><ref name=malayalam.oneindia-2">{{cite web|url = https://malayalam.oneindia.com/culture/media/copyright-violation-one-more-blogger-sue-karoor-soman-book-publisher-190222.html|title =മാതൃഭൂമി അച്ചടിച്ച കാരൂർ സോമന്റെ പുസ്തകത്തിൽ വീണ്ടും കോപ്പിയടി.. തെളിവുമായി മൂന്നാമത്തെ ബ്ലോഗറും!|publisher = One India Malayalam|date = 2018-01-03|language = മലയാളം}}</ref> മാതൃഭൂമി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ '''ചന്ദ്രയാൻ''' പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ '''മംഗൾ‌യാൻ''' എന്നിവ വിക്കിപ്പീഡിയ അതേപടി പകർത്തിയെഴുതിയതാണെന്ന് ആരോപണമുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഫ്രാൻസ് – കാൽ‌പ്പനികതയുടെ കവാടം’ എന്ന പുസ്തകത്തിലും തന്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച് ചേർത്തിട്ടുണ്ട് എന്നും സുരേഷ് നെല്ലിക്കോട്, സിജോ ജോർജ്ജ് എന്നിവരുടെ ലേഖനങ്ങളും ഇതിൽ കോപ്പിയടിച്ചിട്ടുണ്ട് എന്നും [[ഉപയോക്താവ്:നിരക്ഷരൻ|നിരക്ഷരൻ]] അവകാശപ്പെടുന്നു.<ref>{{Citation|last=Niraksharan ManojRavindran|title=Plagiarism by Karoor Soman - കാരൂർ സോമൻ എന്ന കള്ളൻ - 3|date=2018-01-19|url=https://www.youtube.com/watch?v=3eirfKpAdo4&t=2s|access-date=2024-11-30}}</ref><ref>{{Citation|last=Niraksharan ManojRavindran|title=Plagiarism by Karoor Soman - കാരൂർ സോമൻ എന്ന കള്ളൻ - 2|date=2018-01-15|url=https://www.youtube.com/watch?v=_lR-UQiL5Sc|access-date=2024-11-30}}</ref><ref>{{Citation|last=Niraksharan ManojRavindran|title=Plagiarism by Karoor Soman - കാരൂർ സോമൻ എന്ന കള്ളൻ - 2|date=2018-01-15|url=https://www.youtube.com/watch?v=_lR-UQiL5Sc|access-date=2024-11-30}}</ref> [[ഉപയോക്താവ്:നിരക്ഷരൻ|നിരക്ഷരൻ]] കാരൂർ സോമനെതിരെ നിയമനടപടികൾ തുടരുന്നുണ്ട്, എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ കാരൂർ സോമൻ നിഷേധിച്ചിട്ടുണ്ട്.<ref name=eastcoastdaily-1">{{cite web|url = https://www.eastcoastdaily.com/literature/2490 |title =ബ്ലോഗ് പകർത്തി പുസ്തകമാക്കി; കാരൂർ സോമനും പ്രസാധകർക്കുമെതിരെ നിരക്ഷരൻ നിയമനടപടിക്ക്|publisher = Eastcoast daily|date = 2017-12-29|language = മലയാളം}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കാരൂർ_സോമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്