കേരളത്തിലെ കോഴിക്കോട് സ്ഥിതിചെയ്യുന്ന ഒരു ഇസ്ലാമിക മദ്റസയാണ് മാർക്കസ്. [[കോഴിക്കോട്]] ജില്ലയിലെ കാരന്തൂരിൽ 1978ലാണ് '''മർകസു സ്സഖാഫത്തി സ്സുന്നിയ്യ:''' ആരംഭിച്ചത്{{cn}}. ഇന്ത്യക്കകത്തും പുറത്തും{{cn}}. യത്തീം കുട്ടികളുടെ പേരിൽ വ്യാജ പിരിവുകൾ നടത്തിയാണ് അത് പ്രവർത്തിക്കുന്നത്. ഇരുപത്തിയഞ്ച് വിദ്യാർത്ഥികളാൽ പഠനം തുടങ്ങിയ{{cn}} കാരന്തൂർ മർകസിൽ ഇന്ന് പിരിവ് ഏറെ കൂടുതൽ ആണ്.{{cn}}. .
{{Infobox_University
|name = മർകസു സ്സഖാഫത്തി സ്സുന്നിയ്യ:
|native_name =
|image =
|image_size =
|established = 1978
|type = [[Islamic university|ഇസ്‍ലാമിക്]]
|provost =
|principal =
|rector =
|chancellor = [[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ]]
|vice_chancellor = ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കൊട്
|students = 39000{{cn}}
|city = [[കുന്ദമംഗലം]], [[കോഴിക്കോട്]]
|state = [[കേരളം]]
|country = [[ഇന്ത്യ]]
|website =http://www.markazonline.com}}
കേരളത്തിലെ കോഴിക്കോട് സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയമാണ് മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ. [[കോഴിക്കോട്]] ജില്ലയിലെ കാരന്തൂരിൽ 1978ലാണ് '''മർകസു സ്സഖാഫത്തി സ്സുന്നിയ്യ:''' ആരംഭിച്ചത്{{cn}}. ഇന്ത്യക്കകത്തും പുറത്തും{{cn}} അനേകം ശാഖകളിലായി അതിന്റെ പ്രവർത്തനം വ്യാപിച്ചു കിടക്കുന്നു. മുസ്ലിങ്ങളുടെ വിദ്യഭ്യാസ,സാംസ്‌കാരിക,സാമൂഹിക രംഗങ്ങളിൽ ഉയർച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇരുപത്തിയഞ്ച് വിദ്യാർത്ഥികളാൽ പഠനം തുടങ്ങിയ{{cn}} കാരന്തൂർ മർകസിൽ ഇന്ന് നാൽപ്പതിൽപരം സ്ഥാപനങ്ങളിലായി 39,000ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നു{{cn}}. [[ഈജിപ്ത്|ഈജിപ്തിലെ]] അൽ അസ്ഹർ യൂനിവേഴ്‌സിറ്റിയുടെ ബിരുദത്തിനു തുല്യമായ പദവി ലഭിച്ച സ്ഥാപനമാണ് [[മർകസു സ്സഖാഫത്തി സ്സുന്നിയ്യ:]].<ref>http://www.hindu.com/2008/03/26/stories/2008032654350500.htm {{Webarchive|url=https://web.archive.org/web/20090722171519/http://www.hindu.com/2008/03/26/stories/2008032654350500.htm |date=2009-07-22 }} ദി ഹിന്ദു.കോം</ref><ref>{{Cite web |url=http://markazonline.in/about_us.html |title=ആർക്കൈവ് പകർപ്പ് |access-date=2013-07-21 |archive-date=2012-02-12 |archive-url=https://web.archive.org/web/20120212054706/http://www.markazonline.in/about_us.html |url-status=dead }}</ref>
== ചരിത്രം ==
1960 കളുടെ തുടക്കത്തിൽ വെല്ലൂർ [[ബാഖിയാത്തു സ്വാലിഹാത്ത്, വെല്ലൂർ|ബാഖിയാത്തിൽ]] നിന്ന് ബിരുദ പഠനം കഴിഞ്ഞ് വരുമ്പോൾ തന്നെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സ്വപനമായിരുന്നു മത-ഭൗതിക വിദ്യകൾ ഒരുമിച്ചു നൽകുന്ന ഒരു സ്ഥാപനം തുടങ്ങുക എന്നത്{{cn}}.1978 ഏപ്രിൽ 18ന് ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ ഡോ.സയ്യിദ് മുഹമ്മദ് അലവി മാലികി മക്കയാണ് മർകസിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്.<ref>{{Cite web |url=http://markazonline.com/en/history |title=ആർക്കൈവ് പകർപ്പ് |access-date=2015-08-09 |archive-date=2015-07-19 |archive-url=https://web.archive.org/web/20150719133801/http://markazonline.com/en/history/ |url-status=dead }}</ref>