"രവിചന്ദ്രൻ സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 119:
കേരളത്തിൽ ഏറ്റവും കൂടുതൽ ഭയക്കേണ്ടത് ഇസ്ലാമിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ആണെന്ന പരാമർശം വിവാദത്തിനിടയാക്കിയിരുന്നു. <ref>{{Cite web|url=https://www.madhyamam.com/kerala/c-ravichandran-explanation-to-controversial-statement-1081199|title='പറഞ്ഞത് കേരളത്തിലെ കാര്യം; മൂന്നാമതായി മാത്രമേ ബി.ജെ.പിയെയും സംഘ്പരിവാറിനെയും ഭയക്കേണ്ടതുള്ളൂ'|access-date=2024-02-05|last=ഡെസ്ക്|first=വെബ്|date=2022-10-04|language=ml}}</ref>
 
ഇസ്ലാമോഫോബിയ എന്ന പ്രയോഗത്തെവസ്തുതയെ പൂർണമായുംപൂർണ്ണമായും നിരാകരിച്ചുള്ള നിലപാടാണ് ഇദ്ദേഹം എടുത്തുകാണാറുള്ളത് ഇസ്ലാമോഫോബിയ വിമർശനങ്ങളിൽനിന്ന്  മതത്തെ രക്ഷിക്കാനുള്ള ഒരു അടവാണ് എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്.<ref>{{Cite web|url=https://www.thecue.in/popular-read/c-ravichandran-on-islamophobhia-madhyamam-weekly|title=ഇസ്ലാമോഫോബിയ, ഇസ്ലാമിസ്റ്റുകൾ കണ്ടെത്തിയ മതസംരക്ഷണപ്രവർത്തനമെന്ന് സി.രവിചന്ദ്രൻ|access-date=2024-02-05|last=CUE|first=THE|date=2020-08-29|language=ml}}</ref>
 
ചെങ്കിസ്ഖാനെ കുറിച്ച് രവിചന്ദ്രൻ നടത്തിയ ഒരു വീഡിയോ പ്രഭാഷണത്തിലെ പരാമർശങ്ങൾ വിവാദത്തിനിടയാക്കുകയുണ്ടായി<ref>{{Cite web|url=https://www.southlive.in/video-story/c-ravichandran-makes-zhengiz-khan-muslim-invader|title=ചെങ്കിസ് ഖാനെ ജിഹാദിയാക്കി സി. രവിചന്ദ്രൻ !|access-date=2023-04-11|last=Rawther|first=Salih|language=ml|archive-url=https://web.archive.org/web/20230416150046/https://www.southlive.in/video-story/c-ravichandran-makes-zhengiz-khan-muslim-invader|archive-date=2024-01-31}}</ref>. ചെങ്കിസ്ഖാൻ ഒരു മുസ്ലിമായിരുന്നു എന്നും അദ്ദേഹത്തിന്റെ ക്രൂരതകൾ ഇസ്‌ലാം പ്രചരിപ്പിക്കാനായിരുന്നെന്നും പറഞ്ഞതാണ് വിവാദങ്ങൾക്കിടയാക്കിയത്{{Ref_label|ക|ക|none}}<ref>{{Cite web|url=https://zeenews.india.com/malayalam/features/who-was-genghis-khan-was-he-a-muslim-the-history-of-genghis-khan-80810|title=Who was Genghis Khan Was he a muslim Know the history of genghis khan {{!}} ചരിത്രം പറഞ്ഞ ചെങ്കിസ് ഖാൻ ആര്? ഏതാണ് ചെങ്കിസ് ഖാന്റെ മതം? {{!}} World News in Malayalam|access-date=2024-01-31|date=2022-11-15|archive-date=2022-11-15|archive-url=https://web.archive.org/web/20221115102759/https://zeenews.india.com/malayalam/features/who-was-genghis-khan-was-he-a-muslim-the-history-of-genghis-khan-80810|url-status=bot: unknown}}</ref>. ഈ വീഡിയോ പിന്നീട് ഒഴിവാക്കേണ്ടി വന്നു.
"https://ml.wikipedia.org/wiki/രവിചന്ദ്രൻ_സി." എന്ന താളിൽനിന്ന് ശേഖരിച്ചത്