"ജ്യോതിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 2401:4900:265A:931:58D6:1E45:5E49:703A (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 103.42.199.165 സൃഷ്ടിച്ചതാണ് റ്റാഗുകൾ: മാറ്റിച്ചേർക്കൽ റോൾബാക്ക് |
|||
വരി 3:
{{Infobox person
|name = ജ്യോതിക ശരവണൻ
|image =
|birth_name = ജ്യോതിക സദാന
|birth_date = {{birth date and age|df=yes|1977|10|18}}<ref>http://www.behindwoods.com/tamil-movie-news-1/oct-12-03/jyothika-suriya-18-10-12.html</ref>
വരി 10:
|othername = ജോ
|yearsactive = 1998–2007
|spouse = [[
|residence = [[Chennai|ചെന്നൈ]], തമിഴ്നാട്, ഇന്ത്യ
|relatives = [[Nagma|നഗ്മ]] (സഹോദരി)<br />[[Karthi|കാർത്തി]] (brother–in–law)<br />[[
|occupation = സിനിമാനടി
}}
[[തമിഴ് ചലച്ചിത്രം|തമിഴ്]] ചലച്ചിത്രവേദിയിലെ ഒരു നടിയാണ് '''ജ്യോതിക''' എന്ന് അറിയപ്പെടൂന്ന '''ജ്യോതിക സദൻ ശരവണൻ''' ([[തമിഴ്]]: ஜோதிகா சாதானா சரவணன்). പ്രധാനമായും തമിഴിലും ചില [[ഹിന്ദി]], [[തെലുങ്ക്]], മലയാളം, കന്നട ഭാഷകളിലും ജ്യോതിക അഭിനയിച്ചിട്ടൂണ്ട്. തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം 4 തവണ നേടി ഏറ്റവും കൂടുതൽ പ്രാവശ്യം നേടിയ നായിക നടി എന്ന റെക്കോർഡിട്ടു ജ്യോതിക. അതിനൊപ്പം സൗത്ത് ഫിലിംഫയർ അവാർഡ്ൽ മികച്ച തമിഴ് നടിക്കുള്ള പുരസ്കാരം 1 തവണ നേടുകയും നോമിനേഷനിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നാമനുർദ്ദേശം (16) നേടിയ നടിയും ജ്യോതികയാണ്.2006 ൽ തമിഴിലെ പ്രധാന നടനായ [[സൂര്യ ശിവകുമാർ]] ജ്യോതികയെ വിവാഹം ചെയ്തതോടെ ചലച്ചിത്രരംഗത്ത് വിട്ട ജ്യോതിക 2015ൽ 36 വയതിനിലേ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് സജീവമായി.തമിഴ് നാട് സർക്കാരിന്റെ 5 തവണത്തെ പുരസ്കാരം, 4 സൗത്ത് ഫിലിംഫയർ പുരസ്കാരം, മികച്ച നടിക്കുള്ള 4 ദിനകരൻ പുരസ്കാരങ്ങൾ, 2 സിനിമ എക്സ്പ്രസ്സ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
== സ്വകാര്യ ജീവിതം ==
ചലച്ചിത്രനിർമാതാവായ ചന്ദർ സദന ആണ് പിതാവ്.പഞ്ചാബിയായജ്യോതിക സ്കൂൾ വിദ്യാഭ്യാസം പൂർത്തികരിച്ചത് മുംബൈയിൽ നിന്നാണ്. 2006ൽ [[സൂര്യ ശിവകുമാർ|സൂര്യമായുള്ള]] വിവാഹം കഴിഞ്ഞു. ഈ ദമ്പതികൾക്ക് ദിയ എന്നു പേരുള്ള മകളും(ജനനം: ഓഗസ്ത് 10, 2007) ദേവ് എന്നു പേരുള്ള മകനുമുണ്ട്(ജനനം ജൂൺ 7, 2010).ചലച്ചിത്രനടി [[നഗ്മ]] സഹോദരിയാണ്.
== ചലച്ചിത്ര ജീവിതം ==
ജ്യോതികയുടെ ആദ്യ ചിത്രം ഹിന്ദി ചിത്രമായ ''ഡോലി സജാകെ രഖന'' എന്ന ആണ്. ഇത് സംവിധാനം ചെയ്തത് [[പ്രിയദർശൻ]] ആണ്. ഇതിൽ [[അക്ഷയ് ഖന്ന]] ആയിരുന്നു ജ്യോതികയുടെ നായകൻ. ഈ ചിത്രം ശരാശരി വിജയമായിരുന്നു എങ്കിലും പിന്നീട് ജ്യോതികക്ക് തമിഴിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. മികച്ച പുതുമുഖത്തിനുള്ള തമിഴ് ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്.
ആദ്യത്തെ തമിഴ് ചിത്രം [[സൂര്യ ശിവകുമാർ|സൂര്യ]] നായകനായി ''പൂവെല്ലാം കെട്ടുപ്പാർ'' ആയിരുന്നു. പിന്നീട് ഒരു പാട് വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും വിജയ ചിത്രം എന്ന് പറയാവുന്നത് [[രജനികാന്ത്]] ഒന്നിച്ചഭിനയിച്ച [[ചന്ദ്രമുഖി]] എന്ന ചിത്രമാണ്.
'''ജ്യോതികയുടെ സിനിമകൾ'''
# ''ഡോലി സജാകെ രഖന''
|