"ഉപയോക്താവ്:Logosx127/എഴുത്തുകളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Logosx127 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 4089986 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 57:
{| class="wikitable sortable" style="text-align:left"
|+പള്ളികളുടെ പട്ടിക അക്ഷരമാല ക്രമത്തിൽ
! class="unsortable" |പേര്!!പള്ളി!! ചിത്രം!!സ്ഥാനം!!മദ്ധ്യസ്ഥൻ!!! style=min-width:40em | ചരിത്രം!! സഭാബന്ധം!!വിവരണങ്ങൾ
|colspan=2|അകപ്പറമ്പ്||[[File:Marsaborafroth.jpg|180px]]||അകപ്പറമ്പ്, അങ്കമാലി, [[എറണാകുളം]]||സാപോർ, അപ്രോത്ത്;
ഗെർവാസീസ്, പ്രോത്താസീസ്||
*സാപോർ, അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരാൽ ക്രി. വ. 825ൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്നു.
*അങ്കമാലി പള്ളിയോട് അനുബന്ധിച്ച് ഉണ്ടായിരുന്ന ഒരു സന്യാസ ആശ്രമമാണ് പള്ളിയായി വികസിച്ചത് എന്ന് പാരമ്പര്യവും ഉണ്ട്.
*16ാം നൂറ്റാണ്ടിൽ ഈ പള്ളി മാങ്ങാട്ട് രാജ്യത്തെ വെളുത്ത താവഴി നാടുവാഴികളുടെ ഭരണത്തിൽ കീഴിലായിരുന്നു ഈ പള്ളി.
*1599ലെ ഉദയംപേരൂർ സൂനഹദോസിനുശേഷം സകല വിശുദ്ധരുടേയും നാമധേയത്തിലേക്കും തുടർന്ന് ഗെർവാസീസ് പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്കും പള്ളി മാറി.
*കൂനൻ കുരിശു സത്യത്തിന് ശേഷം പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിൽ ആയിരുന്ന പള്ളി പതിനെട്ടാം നൂറ്റാണ്ടിൽ ഈ പള്ളി അങ്കമാലിയിലെ പള്ളികളോടൊപ്പം ഇരു പക്ഷത്തിനുമായി വീതം വെക്കപ്പെട്ടു. അകപ്പറമ്പ് പള്ളി പുത്തങ്കൂർ പക്ഷത്തിന് മാത്രമായി ലഭിച്ചു. പഴയകൂറ്റുകാർക്ക് ലഭിച്ച വിഹിതത്തിൽ അവർ പുതിയ പള്ളി സ്ഥാപിച്ചു.
||യാക്കോബായ;
സമ്മിശ്രം||റോസ്,
{{harvnb|ഗുവേയ}},
{{harvnb|സെബസ്ത്യാനി}},
{{harvnb|റോളിൻ}},
{{harvnb|ഡൂപെറോൺ}},
{{harvnb|പൗളീനോസ്}}
|rowspan=3 |അങ്കമാലി
|വലിയപള്ളി||||അങ്കമാലി, എറണാകുളം||ഗീവർഗീസ്;
പ്രകാശത്തിന്റെയും ജീവന്റെയും അമ്മയായ മറിയം||
*ക്രി. വ. 450ൽ സ്ഥാപിതമായി എന്ന് പാരമ്പര്യം. 'മകോതേവർ പട്ടണത്തെ അങ്കമാലിക്കൽ' എന്ന് പള്ളിയുടെ വിവിധ രേഖകളിൽ ഉള്ള പരാമർശത്തിൽ നിന്ന് ഇവിടത്തെ ക്രൈസ്തവ സമൂഹം കൊടുങ്ങല്ലൂരിലെ നിന്ന് രൂപപ്പെട്ടതാണ് എന്ന് അനുമാനിക്കപ്പെടുന്നു.
*അങ്കമാലിയിലെ മൂന്ന് പള്ളികളിൽ ആദ്യത്തേത് ഇതാണ് എന്ന് കരുതപ്പെടുന്നു. ഇക്കാരണത്താൽ വലിയപള്ളി എന്നറിയപ്പെടുന്നു. അങ്കമാലിയിലെ പഴയ ഇടവക പള്ളിയും ഇതാണ്.
*ഈ പള്ളിയിൽ വച്ച് എഴുതപ്പെട്ട ചില പഴയ സുറിയാനി കൈയ്യെഴുത്ത് പ്രതികൾ ഇന്നും വീവിധ ഗ്രന്ഥശാലകളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അങ്കമാലിയിലെ പ്രകാശത്തിന്റെയും ജീവന്റെയും അമ്മയായ മറിയത്തിന്റെ പള്ളി എന്നാണ് ഈ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
*16ാം നൂറ്റാണ്ടിൽ അങ്കമാലി പ്രദേശം മാങ്ങാട്ട് രാജ്യത്തെ വെളുത്ത താവഴി നാടുവാഴികളുടെ ഭരണത്തിൽ കീഴിലായിരുന്നു.
*ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള ഒരു ''കപ്പേള'' 18ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ ഇതിനോട് ചേർന്ന് നിലനിന്നിരുന്നു. പിൽക്കാലത്ത് ഇത് ഇല്ലാതാവുകയും തൽസ്ഥാനത്ത് വലിയ പള്ളി ഗീവർഗീസ് സഹദായുടെ നാമത്തിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.
*കൂനൻ കുരിശു സത്യത്തിന് ശേഷം പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിൽ ആയിരുന്ന പള്ളിയും സ്വത്തുക്കളും 18ാം നൂറ്റാണ്ടിൽ അങ്കമാലിയിലെ മറ്റ് പള്ളികൾക്കും അകപ്പറമ്പ് പള്ളിക്കും ഒപ്പം ഇരുപക്ഷത്തിനുമായി വീതം വെക്കപ്പെട്ടു. അങ്കമാലി വലിയപള്ളി പഴയകൂർ പക്ഷത്തിന് മാത്രമായി ലഭിച്ചു.
*അങ്കമാലി പള്ളിയോഗങ്ങൾ കൂടിയിരുന്നതും അങ്കമാലി പടിയോല തയ്യാറാക്കപ്പെട്ടതും ഇവിടെ വച്ചാണ്
*ടിപ്പുസുൽത്താന്റെ കൊച്ചി അധിനിവേശ കാലത്ത് അക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. പിന്നീട് പുനർനിർമ്മിക്കപ്പെട്ടു.
||സിറോ-മലബാർ;
സമ്മിശ്രം||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|ചെറിയപള്ളി||[[File:St Marys jacobite Syrian church angamaly.JPG|180px]]||അങ്കമാലി, എറണാകുളം||സ്വർഗ്ഗാരോപിതയായ മറിയം (കരയേറ്റമാതാവ്)||
*1564ൽ അർക്കദിയാക്കോൻ മിശിഹായുടെ ഗീവർഗ്ഗീസ് സ്ഥാപിച്ച പള്ളി (ക്രി. വ. 409ൽ സ്ഥാപിതമായതാണ് എന്ന പാരമ്പര്യവും നിലവിലുണ്ട്)
*നസ്രാണികളുടെ ജാതിക്കുകർത്തവ്യൻ ആയിരുന്ന അർക്കദിയാക്കോന്മാരുടെ ആസ്ഥാനം.
*കൂനൻ കുരിശ് സത്യത്തിന് ശേഷം പള്ളി പുത്തങ്കൂർ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ആയി. തോമാ 1ാമന്റെ അവസാനകാല ആസ്ഥാനം ഇവിടമായായിരുന്നു.
*അർക്കദിയാക്കോൻ കുരിശിന്റെ ഗീവർഗ്ഗീസിന്റെയും തോമാ 1ാമന്റെയും കബറിടങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു.
*ടിപ്പുസുൽത്താന്റെ അധിനിവേശകാലത്ത് അക്രമിക്കപ്പെടുകയും ഒരുഭാഗത്തെ ഭിത്തി ഒഴികെ മറ്റെല്ലാം ഇടിച്ചുനിരത്തപ്പെടുകയും ചെയ്തു. തുടർന്ന് പുനർ നിർമ്മിക്കപ്പെട്ടു.
*18ാം നൂറ്റാണ്ടിൽ നിരവധി ശ്രദ്ധേയ ചുവർചിത്രങ്ങളാൽ സമ്പന്നമാക്കിയാണ് പള്ളി പുനർനിർമ്മിക്കപ്പെട്ടത്.
||യാക്കോബായ|| ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|കിഴക്കേപ്പള്ളി||[[File:Angamaly Kizhakkeppally.jpg|180px]]||അങ്കമാലി, എറണാകുളം||റമ്പാൻ ഹോർമിസ്ദ്,
ഹോർമിസ് സഹദ||
*1577ൽ ഇന്ത്യയുടെ കൽദായ കത്തോലിക്കാ മെത്രാപ്പോലീത്തയായിരുന്ന അബ്രഹാമിനാൽ സ്ഥാപിതമായ പള്ളി. (ക്രി. വ. 480ൽ സ്ഥാപിതമായതാണ് എന്ന പാരമ്പര്യവും നിലവിലുണ്ട്)
*പൗരസ്ത്യ സുറിയാനി വിശുദ്ധനായ റമ്പാൻ ഹോർമിസ്ദിന്റെ നാമത്തിൽ സ്ഥാപിതം
*അങ്കമാലിയിലെ പുരാതനമായ മെത്രാസന പള്ളി. അരമനപ്പള്ളി എന്നും അറിയപ്പെടുന്നു.
*അബ്രാഹം മെത്രാപ്പോലീത്തയുടെ അവസാനകാല ആസ്ഥാനം. ഇവിടെ അദ്ദേഹം കബറടക്കപ്പെടുകയും അദ്ദേഹത്തിൻറെ കബറിടം നിലകൊള്ളുകയും ചെയ്യുന്നു.
*16ാം നൂറ്റാണ്ടുമുതൽതന്നെ പള്ളിയോട് ചേർന്ന് ഒരു വലിയ വൈദിക പരിശീലന കേന്ദ്രവും ഗ്രന്ഥാലയവും നിലനിന്നിരുന്നു
*1599ലെ ഉദയംപേരൂർ സൂനഹദോസിൽ വെച്ച് പള്ളിയുടെ നാമധേയം ഹോർമിസ് സഹദായുടെ പേരിലേക്ക് മാറ്റിയിരുന്നു. ഉദയംപേരൂർ സൂനഹദോസിന്റെ തീരുമാനപ്രകാരം നെസ്തോറിയൻ ആരോപണം ഉന്നയിച്ച് പള്ളിയിലെ ഗ്രന്ഥശേഖരങ്ങളിൽ ഭൂരിഭാഗവും ഇക്കാലത്ത് നശിപ്പിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ഉണ്ടായി.
*കൂനൻ കുരിശ് സത്യത്തിന് ശേഷം പള്ളി പഴയകൂർ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ആയി.
*ടിപ്പുസുൽത്താന്റെ അധിനിവേശകാലത്ത് അക്രമത്തിന് വിധേയമാവുകയും പള്ളിക്ക് സാരമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. പള്ളിയുടെ മേൽക്കൂരയും അനുബന്ധ ഗ്രന്ഥാലയവും കൊള്ളിവെപ്പിന് ഇരയാവുകയും പഴയ കൈയ്യെഴുത്ത് ഗ്രന്ഥശേഖരങ്ങൾ പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ചെയ്തു. ഏതാനം കാലം പള്ളി മൈസൂർ സൈന്യത്തിന്റെ കുതിരാലയമായി പ്രവർത്തിച്ചു.
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|അതിരമ്പുഴ
||[[File:St Marys Forane Church Athirampuzha 2013 Jan.JPG|180px]]||അതിരമ്പുഴ, കോട്ടയം||കന്യകാമറിയം||
*16ാം നൂറ്റാണ്ടിലാണ് പള്ളി സ്ഥാപിതമായത്
*ഉദയംപേരൂർ പള്ളിയിൽ നിന്ന് പിരിഞ്ഞുപോയ നസ്രാണികൾ സ്ഥാപിച്ചതാണ് ഈ പള്ളി.
*ജൊർണാദയിൽ ചെറിയ ഉദയംപേരൂർ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഈ പള്ളിയാണെന്ന് അനുമാനിക്കപ്പെടുന്നു
||സിറോ-മലബാർ || ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|അരക്കുഴ||[[File:St. Mary's Forane Church in Arakuzha, Kerala.jpg|180px]]||അരക്കുഴ, മൂവാറ്റുപുഴ, എറണാകുളം||കന്യകാമറിയം||
*പൗരസ്ത്യ സുറിയാനി വിശുദ്ധരായ ശിമയോൻ ബർസമ്പാ, ഔഗേൻ, മൽക്കി എന്നിവരുടെ അനുസ്മരണങ്ങൾക്ക് പ്രസിദ്ധം
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
*പള്ളിക്ക് തോമാശ്ലീഹായുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങൾ ഉണ്ട്. അരപ്പള്ളി എന്നും അറിയപ്പെടുന്നു.
*കന്യകാമറിയത്തിന്റെ നാമധേയത്തിൽ നിലനിന്നിരുന്ന പള്ളി പിൽക്കാലത്ത് ഗീവർഗീസിന്റെ നാമത്തിലേക്ക് മാറ്റപ്പെട്ടതാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
*കേരളത്തിൽ നിന്ന് ലഭിച്ചിട്ടുള്ളവയിൽ വെച്ച് ഏറ്റവും പഴയ കബറിട ശിലാലിഖിതങ്ങൾ ഇവിടെയുള്ളവയാണ്.
||സിറോ-മലബാർ
||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
*16ാം നൂറ്റാണ്ടിൽ സാമൂതിരിയുടെ രാജ്യത്ത് നിലനിന്നിരുന്ന നാല് നസ്രാണി പള്ളികളിൽ ഒന്ന്
*കുന്നംകുളത്ത് സ്ഥിതി ചെയ്യുന്ന പള്ളികളിൽ ഏറ്റവും പഴയത്
*18ാം നൂറ്റാണ്ടുവരെ പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിൽ ആയിരുന്ന പള്ളി ശക്തൻ തമ്പുരാന്റെ ഇടപെടലിൽ നടന്ന വീതംവെപ്പിലൂടെ പുത്തങ്കൂർ പക്ഷത്തിന് മാത്രമായി ലഭിച്ചു. പഴയകൂറ്റുകാർ സമീപത്ത് മാർ സ്ലീവായുടെ നാമധേയത്തിൽ പുതിയ പള്ളി സ്ഥാപിച്ചു.
*ടിപ്പുസുൽത്താന്റെ അധിനിവേശകാലത്ത് പള്ളി ആക്രമിക്കപ്പെടുകയും കൊള്ളിവെക്കപ്പെടുകയും ചെയ്തു. നിരവധി ആളുകൾ പ്രദേശത്ത് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാവുകയും ഇത് എതിർത്ത പലരും കൊല്ലപ്പെടുകയും ചിലരെ പള്ളി പരിസരത്ത് കഴുമരത്തിൽ ഏറ്റുകയും ചെയ്തു.
||ഓർത്തഡോക്‌സ്;
യാക്കോബായ;
സമ്മിശ്രം
||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
*16ാം നൂറ്റാണ്ടിൽ ഈ പള്ളി പ്രാദേശിക ഭരണാധികാരിയായിരുന്ന മാങ്ങാട്ട് കൈമളുടെ ഭരണത്തിൽ കീഴിലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ മാങ്ങാട്ട് രാജ്യത്തെ കറുത്ത താവഴി നാടുവാഴികളുടെ ഭരണത്തിൽ കീഴിലായി ഈ പള്ളി.
*പള്ളിക്ക് സമീപമുള്ള ഒരു കുന്നിൽ വിശുദ്ധ കുരിശിൻറെ ഒരു തീർത്ഥാടന കേന്ദ്രം (''മോണ്ടെ മാങ്ങാട്ടെ'') നിലനിന്നിരുന്നു.
*കൂനൻ കുരിശ് സത്യത്തെതുർന്ന് അരങ്ങേറിയ ആലങ്ങാട് പള്ളിയോഗത്തിനും മാർത്തോമാ 1ാമൻ എന്ന പേരിൽ അർക്കദിയാക്കോൻ തോമായുടെ മെത്രാൻ സ്ഥാനാരോഹണത്തിനും വേദിയായി. കടവിൽ ചാണ്ടി ആയിരുന്നു അക്കാലത്ത് പള്ളിയുടെ വികാരി.
*പള്ളിയോട് ചേർന്ന് രണ്ട് മതപഠന കേന്ദ്രങ്ങളും (''ഓറട്ടറി'') നിലനിന്നിരുന്നു.
*പള്ളിയുടെ സമീപത്തുനിന്ന് കല്ലിൽ കൊത്തിയതും പാഹ്ലവി ലിഖിതത്തോട് കൂടിയതുമായ ഒരു പുരാതന പേർഷ്യൻ കുരിശ് (മാർത്തോമാ സ്ലീവാ) കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ക്രി. വ. 7ാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഇത്.
*സുറിയാനി കത്തോലിക്കരുടെ മെത്രാപ്പോലീത്തായിരുന്നു കരിയാറ്റിൽ യൗസേപ്പിന്റെ ഭൗതികശേഷിപ്പുകൾ ഗോവയിൽ നിന്ന് ഈ പള്ളിയിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
||സിറോ-മലബാർ ||റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ഇലഞ്ഞി
(എലഞ്ഞി)||||ഇലഞ്ഞി, കോട്ടയം||പത്രോസ്, പൗലോസ്||
*ജൊർണാദയിൽ ഗുവേയ രേഗപ്പെടുത്തിരിക്കുന്ന ''ഇഗ്നാപ്പേലി'', അഥവാ ''ഇഗ്നാപ്പേറി''യിലെ പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുണ്ടായിരുന്ന പള്ളി ഇതാണ് എന്ന് നിഗമനമുണ്ട്.
*16ാം നൂറ്റാണ്ടിൽ പരമ്പരാഗത പൗരസ്ത്യ സുറിയാനി നിലപാടുകാരനായിരുന്ന അർക്കദിയാക്കോൻ യാക്കോബിന്റെ സ്വാധീനമേഖലകളിൽ ഒന്നായിരുന്നു ഇത്
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ഉദയംപേരൂർ||[[File:Synod of Diamper Church October 2023.jpg|180px]]||ഉദയംപേരൂർ, എറണാകുളം||ഗെർവാസീസ്, പ്രോത്താസീസ്
സകല വിശുദ്ധർ
സാപോർ, അപ്രോത്ത്||
*സാപോർ, അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരാൽ ക്രി. വ. 825ൽ നിർമ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു.
*മാർ അപ്രോത്തിന്റെ കബറിടം പള്ളിക്കുള്ളിൽ സ്ഥിതി ചെയ്തിരുന്നു എന്ന് കരുതപ്പെടുന്നു.
*ഉദയംപേരൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ക്രൈസ്തവ രാജകുടുംബമായിരുന്നു വില്ലാർവട്ടം സ്വരൂപം. ഈ രാജകുടുംബത്തിൽപ്പെട്ട തോമാ രാജാവ് ഉദയംപേരൂർ പള്ളിയിൽ കബറടക്കപ്പെട്ടതായി പള്ളിയിൽ നിന്ന് ലഭിച്ചിട്ടുള്ള ഒരു ശിലാ ഫലകത്തിൽ രേഖപ്പെടുത്തുന്നുണ്ട്.
*16ാം നൂറ്റാണ്ടിൽ ഈ പള്ളി തെക്കുംഭാഗ നസ്രാണി വിഭാഗക്കാരുടെ നിയന്ത്രണത്തിൽ ആയിരുന്നു.
*1599ൽ അലക്സിസ് മെനസിസിന്റെ നേതൃത്വത്തിൽ ചേർന്ന ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസിന് വേദിയായി.
*ഉദയംപേരൂർ സൂനഹദോസിൽ വച്ച് സകല വിശുദ്ധരുടേയും നാമധേയത്തിലേക്കും തുടർന്ന് ഗെർവാസീസ് പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്കും പള്ളി മാറ്റപ്പെട്ടു.
||സിറോ-മലബാർ||റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
*16ാം നൂറ്റാണ്ടിൽ സാമൂതിരിയുടെ രാജ്യത്ത് നിലനിന്നിരുന്ന നാല് നസ്രാണി പള്ളികളിൽ ഒന്ന്
*18ാം നൂറ്റാണ്ടിൽ പള്ളിയോട് ചേർന്ന് ഒരു ജെസ്യൂട്ട് മതപഠന കേന്ദ്രം നിലനിന്നിരുന്നു
||സിറോ-മലബാർ||റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കടമറ്റം||[[File:Kadamatom church kerala.jpg|180px]]||കടമറ്റം, എറണാകുളം||ഗീവർഗീസ്||
||ഓർത്തഡോക്സ്;
യാക്കോബായ||റോസ്,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
||[[File:Kadampanad Church.jpg|180px]]||കടമ്പനാട്, അടൂർ||തോമാശ്ലീഹ,
കന്യകാമറിയം||
*16ാം നൂറ്റാണ്ടിൽ കൊല്ലം രാജ്യത്തിന്റെ ഭാഗമായിരുന്നു കടമ്പനാട്
||ഓർത്തഡോക്‌സ്;
യാക്കോബായ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|വലിയപള്ളി||[[File:Kaduthuruthy Knanaya Church.jpg|180px]]||കടുത്തുരുത്തി, കോട്ടയം||കന്യകാമറിയം||
*വടക്കുംകൂർ രാജ്യത്തിന്റെ മുൻതലസ്ഥാനം ആയിരുന്നു കടുത്തുരുത്തി.
*1456ലാണ് കടുത്തുരുത്തി പള്ളി സ്ഥാപിതമായത് എന്ന് പള്ളിപ്പാട്ട് വ്യക്തമാക്കുന്നു. (ക്രി. വ. 500നോട് അടുത്ത് സ്ഥാപിതമായതാണ് എന്ന പാരമ്പര്യവും നിലവിലുണ്ട്)
*കടുത്തുരുത്തിയിലെ ആദ്യത്തെ പള്ളി. ഇക്കാരണത്താൽ വലിയപള്ളി എന്ന് അറിയപ്പെടുന്നു.
*1590ൽ പള്ളി പുനർനിർമ്മിക്കപ്പെട്ടു. അബ്രഹാം മെത്രാപ്പോലീത്ത പള്ളിക്ക് തറക്കല്ലിടുകയും പള്ളി കൂദാശ ചെയ്യുകയും ചെയ്തു. ഈ സംഭവം പള്ളിയിലെ ശിലാഫലകത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്
*ഉദയംപേരൂർ സൂനഹദോസ് വിളിച്ചു ചേർത്ത അലക്സിസ് മെനസിസിന് സ്വീകാര്യത ലഭിച്ച ആദ്യത്തെ നസ്രാണി പള്ളികളിൽ ഒന്ന്
*ഇവിടെ പള്ളിമുറത്ത് സ്ഥിതിചെയ്യുന്ന വലിയ കൽസ്തംഭ കുരിശ് മെനസിസ് ആണ് വെഞ്ചരിച്ചത്. ഇത് കേരളത്തിൽ നിലവിലുള്ള കൽക്കുരിശുകളിൽ ഏറ്റവും പഴയവയിലും വലിയവയിലും പ്രധാനമാണ്.
||സിറോ-മലബാർ (ക്നാനായ)||റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|താഴത്തുപള്ളി||||കടുത്തുരുത്തി, കോട്ടയം||കന്യകാമറിയം||
*പതിനാറാം നൂറ്റാണ്ടിൽ തെക്കുംഭാഗക്കാരും വടക്കുംഭാഗക്കാരും തമ്മിൽ ഉടലെടുത്ത തർക്കത്തെ തുടർന്ന് വലിയപള്ളിയിൽ നിന്ന് പിരിഞ്ഞുപോയ വടക്കുംഭാഗ നസ്രാണികൾ സ്ഥാപിച്ചത്. ഇക്കാരണത്താൽ ചെറിയപള്ളി എന്നും അറിയപ്പെടുന്നു.
||സിറോ-മലബാർ||റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കണ്ടനാട്||[[File:KandanadChurch.jpg|180px]]||കണ്ടനാട്, എറണാകുളം||കന്യകാമറിയം||
||ഓർത്തഡോക്സ്;
യാക്കോബായ||റോസ്,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കല്ലട||||കല്ലട, കൊല്ലം||കന്യകാമറിയം||
*16ാം നൂറ്റാണ്ടിൽ കൊല്ലം (ദേശിങ്ങനാട്) രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം
*ചിറവാ നാടുവാഴി തന്റെ രാജ്യത്ത് നിലകൊണ്ടിരുന്ന നസ്രാണികളുടെ പള്ളി തകർത്തതിനെ തുടർന്ന് ദേശിങ്ങനാട് രാജ്ഞിയുടെ ഭരണമേഖലയിൽ അഭയം തേടിയ നസ്രാണികൾ സ്ഥാപിച്ച പള്ളിയാണ് ഇത്.
*17ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ അന്ത്രയോസ് എന്ന സുറിയാനി പുരോഹിതൻ ഇവിടം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു. 1692ൽ അദ്ദേഹം ഇവിടെവെച്ച് അപകടത്തിൽ പെട്ട് മരിക്കുകയും പള്ളിയിൽ കബറടക്കപ്പെടുകയും ചെയ്തു.
*1747ലെ തിരുവിതാംകൂർ രാജാവിന്റെ കായംകുളം അധിനിവേശകാലത്ത് പള്ളി തകർക്കപ്പെട്ടിരുന്നു.
||ഓർത്തഡോക്‌സ്;
യാക്കോബായ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കല്ലൂപ്പാറ||[[File:General view - Kallooppara Church-2.jpg|180px]]||കല്ലൂപ്പാറ||തോമാശ്ലീഹ||
||ഓർത്തഡോക്‌സ്;
യാക്കോബായ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കാഞ്ഞിരപ്പള്ളി||[[File:Kanjirappalli Akkarappally northern view.jpg|180px]]||കാഞ്ഞിരപ്പള്ളി, കോട്ടയം||കന്യകാമറിയം||
*ചായൽ അഥവാ നിലയ്ക്കൽ എന്ന സ്ഥലത്ത് തോമാശ്ലീഹാ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന പള്ളിയുടെ പിന്തുടർച്ച ഈ പള്ളി അവകാശപ്പെടുന്നു.
*1449ൽ തെക്കുംകൂർ രാജാവ് വീരകേരളപ്പെരുമാളിന്റെ അംഗീകാരത്തോടെ വർത്തകപ്രമാണിയായ തൊമ്മി മാപ്പിളയാണ് പള്ളി സ്ഥാപിച്ചത്.
*മധുരയുമായി സജീവമായ വ്യാപാരബന്ധങ്ങൾ നിലനിർത്തിയിരുന്ന ഒരു മലനാടൻ വ്യാപാരകേന്ദ്രമായാണ് ഇവിടം വളർന്നത്.
*പഴയ വാസ്തു കലാശൈലിയിൽ മുഖവാരമില്ലാതെ നിലനിൽക്കുന്ന ഏതാനും കേരളീയ ക്രൈസ്തവ പള്ളികളിൽ ഒന്നാണ് ഇത്
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കാഞ്ഞൂർ||||കാഞ്ഞൂർ, എറണാകുളം||കന്യകാമറിയം||
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|rowspan=2|കായംകുളം
|പഴയപള്ളി||||കായംകുളം, ആലപ്പുഴ||സാപോർ, അപ്രോത്ത്
ഗെർവാസീസ്, പ്രോത്താസീസ്
സകല വിശുദ്ധർ||
*ശാപോർ അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരാൽ ക്രി. വ. 825ൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്നു.
*കായംകുളത്തെ ആദ്യത്തെ പള്ളി
*16ാം നൂറ്റാണ്ടിൽ കായംകുളം രാജ്യമാണ് ഇവിടം ഭരിച്ചിരുന്നത്
*1599ലെ ഉദയംപേരൂർ സൂനഹദോസിൽ വച്ച് സകല വിശുദ്ധരുടേയും നാമധേയത്തിലേക്കും തുടർന്ന് ഗെർവാസീസ് പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്കും പള്ളി മാറി.
*മണിഗ്രാമ വിഭാഗക്കാരുടെ ഒരു പ്രമുഖ കേന്ദ്രമായിരുന്നു ഇവിടം
||ഓർത്തഡോക്‌സ്;
യാക്കോബായ||ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|പുതിയപള്ളി||
||കായംകുളം, ആലപ്പുഴ||കന്യകാമറിയം,
അന്തോണീസ്||
*16ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ സ്ഥാപിക്കപ്പെട്ടത്
||ലത്തീൻ||ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കാർത്തികപ്പള്ളി||[[File:Church Panorama1-1.jpg|180px]]||കാർത്തികപ്പള്ളി, ആലപ്പുഴ||തോമാശ്ലീഹാ,
കന്യകാമറിയം||
*പഴയ വാസ്തു കലാശൈലിയിൽ മുഖവാരമില്ലാതെ നിലനിൽക്കുന്ന ഏതാനും കേരളീയ ക്രൈസ്തവ പള്ളികളിൽ ഒന്നാണ് ഇത്.
||ഓർത്തഡോക്‌സ്;
യാക്കോബായ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കുടമാളൂർ||[[File:Kudamaloor Church.jpg|180px]]||കുടമാളൂർ, കോട്ടയം||കന്യകാമറിയം||
*16ാം നൂറ്റാണ്ടിൽ ഈ പള്ളി ചെമ്പകശ്ശേരി (പുറക്കാട്) രാജ്യത്തിന് കീഴിൽ ആയിരുന്നു
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
ഡൂപെറോൺ
|colspan=2|കുണ്ടറ||[[File:Kundara valiyapally.jpg|180px]]||കുണ്ടറ, കൊല്ലം||തോമാശ്ലീഹാ,
കന്യകാമറിയം||
*സാപോർ, അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരാൽ ക്രി. വ. 825ൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്നു.
*16ാം നൂറ്റാണ്ടിൽ ഈ പള്ളി കുണ്ടറ രാജ്യത്തിന് കീഴിൽ ആയിരുന്നു
*17ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ അന്ത്രയോസ് എന്ന സുറിയാനി പുരോഹിതൻ ഇവിടം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു.
*1747ലെ തിരുവിതാംകൂർ രാജാവിന്റെ അധിനിവേശകാലത്ത് ഈ പള്ളി തകർക്കപ്പെട്ടിരുന്നു.
||ഓർത്തഡോക്‌സ്;
യാക്കോബായ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
*ക്രി. വ. 105ലാണ് പള്ളി സ്ഥാപിതമായത് എന്ന് പാരമ്പര്യം.
*16ാം നൂറ്റാണ്ടിലെ നസ്രാണികളുടെ ജാതിക്കുകർത്തവ്യന്മാർ ആയിരുന്ന അർക്കദിയാക്കോന്മാരുടെ ഇടവകപള്ളി
*പള്ളിയോട് ഒരു സന്യാസ കേന്ദ്രം നിലനിന്നിരുന്നതായി കരുതപ്പെടുന്നു
*16ാം നൂറ്റാണ്ടിൽ തന്നെ കന്യകാമറിയത്തിന്റെ ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമായി ഇത് അറിയപ്പെട്ടിരുന്നു.
*16ാം നൂറ്റാണ്ടിൽ പരമ്പരാഗത പൗരസ്ത്യ സുറിയാനി നിലപാടുകാരനായിരുന്ന അർക്കദിയാക്കോൻ യാക്കോബിന്റെ സ്വാധീനമേഖലകളിൽ ഒന്നായിരുന്നു ഇത്
*മലബാറിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം എന്നാണ് കുറവിലങ്ങാടിനെ 1657ൽ മലബാറിൽ എത്തിച്ചേർന്ന ജ്യൂസെപ്പെ സെബസ്ത്യാനി വിശേഷിപ്പിക്കുന്നത്.
*കൂനൻ കുരിശ് സത്യത്തിനും സമുദായത്തിലെ പിളർപ്പിനും ശേഷം പഴയകൂർ വിഭാഗത്തിന്റെ മെത്രാനായിരുന്ന പറമ്പിൽ ചാണ്ടിയുടെ ആസ്ഥാനം ഇവിടെയായിരുന്നു. അദ്ദേഹത്തിൻറെ കബറിടവും ഇവിടെ സ്ഥിതി ചെയ്യുന്നു.
||സിറോ-മലബാർ||റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കൊരട്ടി
||||കൊരട്ടി, തൃശ്ശൂർ||കന്യകാമറിയം||||സിറോ-മലബാർ||റോസ്,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|[[തരിസാപ്പള്ളി, കൊല്ലം|തർസാപ്പള്ളി]]||[[File:A view of Coylang Wellcome L0038178.jpg|180px]]
||തങ്കശ്ശേരി, കൊല്ലം||തോമാശ്ലീഹ,
കാരുണ്യത്തിന്റെ നാഥയായ കന്യകാമറിയം||
*ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്രൈസ്തവ ദേവാലയം കൊല്ലത്തെ തർസാപള്ളിയാണ്
*തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപള്ളികളിൽ ഒന്നായിരുന്നു ഇത് എന്ന് പാരമ്പര്യം
*കൊല്ലം തർസാപ്പള്ളി ശാസനം ഈ പള്ളിയുമായി ബന്ധപ്പെട്ടതാണ്. ചേര ചക്രവർത്തിയായിരുന്ന സ്ഥാണു രവി കുലശേഖര പെരുമാളിന്റെ സാമന്തനായ വേണാട് രാജാവ് അയ്യനടികൾ തിരുവടികൾ ആണ് ഈ ശാസനം അനുവദിച്ചത്.
*825ൽ മലബാറിൽ എത്തിയ സാപോർ, അപ്രോത്ത് എന്നിവർ നാശോന്മുഖമായിരുന്ന ഈ പള്ളി പുനർനിർമ്മിക്കുകയും വിപുലപ്പെടുത്തുകയും ചെയ്തു എന്ന് പാരമ്പര്യം നിലവിലുണ്ട്
*തർസാപ്പള്ളി ശാസനത്തിൽ ഈ പള്ളിയും കൊല്ലം നഗരവും സ്ഥാപിച്ചത് ഈശോ ദ താപിർ എന്ന വ്യക്തിയാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ശാസനം ഏറ്റുവാങ്ങിയത് മറുവാൻ സാപിർ ഈശോ എന്ന് വ്യക്തി ആണ്.
*13ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ സഞ്ചാരി മാർക്കോ പോളോയും 14ാം നൂറ്റാണ്ടിൽ ജൊർദാനൂസ് കാറ്റലാനി, ജിയോവാന്നി ഡി മരിഗ്നോളി എന്നിവരും കൊല്ലം സന്ദർശിക്കുകയും തർസാപ്പള്ളിയെക്കുറിച്ചും പ്രാദേശിക സമൂഹത്തെ പറ്റിയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
*1503ൽ അഫോൺസോ ഡി അൽബുക്കർക്ക് നേതൃത്വത്തിലുള്ള പോർച്ചുഗീസ് സംഘം കൊല്ലത്തെത്തി അവിടെ താവളമുറപ്പിച്ചു.
*16ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പോർച്ചുഗീസുകാരും തദ്ദേശീയരായ ആ ക്രൈസ്തവരും തമ്മിലുണ്ടായ കലഹത്തെ തുടർന്ന് പള്ളി കൊള്ളിവെപ്പിന് ഇരയായി.
*പോർച്ചുഗീസുകാർ പള്ളി പുതുക്കി പണിയിക്കുകയും അത് ക്രമേണ പൂർണ്ണമായി ലത്തീൻ സഭയുടെ നിയന്ത്രണത്തിൽ എത്തുകയും ചെയ്തു. സുറിയാനി ക്രിസ്ത്യാനികൾ മേലെക്കൊല്ലത്തേക്ക് മാറി അവിടെ പുതിയ പള്ളി സ്ഥാപിച്ചു.
*1519ൽ പള്ളി ഉൾപ്പെടുന്ന സ്ഥലത്ത് വലയം വെച്ച രീതിയിൽ ഒരു കോട്ട പോർച്ചുഗീസുകാർ തങ്കശ്ശേരിയിൽ നിർമ്മിച്ചു സെൻറ് തോമസ് കോട്ട എന്ന് അതിനു പേരിട്ടു. തുടർന്ന് പള്ളിയും തോമാശ്ലീഹായുടെ നാമധേയത്തിലേക്ക് മാറി.
*കൊല്ലത്തിന്റെ നിയന്ത്രണം 17ാം നൂറ്റാണ്ടിൽ ഡച്ചുകാരുടെയും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ബ്രിട്ടീഷുകാരുടെയും കൈവശം എത്തിച്ചേർന്നു. ബ്രിട്ടീഷുകാർ കൊല്ലം കോട്ടയും അതിലുള്ള പല നിർമ്മിതികളും ഇടിച്ചുനിരത്തി.
*1863ൽ ബ്രിട്ടീഷ് മിഷനറി തോമസ് വൈറ്റ്ഹൗസ് കൊല്ലം സന്ദർശിച്ചപ്പോൾ പള്ളിയുടെ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയില്ല. പള്ളി കടലെടുത്തു പോയതായി അദ്ദേഹം അനുമാനിച്ചു.
||ലത്തീൻ||റോസ്,
ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|കാദീശാപ്പള്ളി||[[File:Kadisa church kollam.jpg|180px]]||ജൊനകപുരം, കൊല്ലം||സാപോർ, അപ്രോത്ത്
ഗെർവാസീസ്, പ്രോത്താസീസ്
തോമാശ്ലീഹ
കന്യകാമറിയം||
*കൊല്ലത്തെ പഴയപള്ളിയിൽ ലത്തീൻ സ്വാധീനം വർദ്ധിച്ചതിനുശേഷം ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് സുറിയാനി ക്രിസ്ത്യാനികൾ മേലെകൊല്ലത്തേക്ക് (''Culao de Cima'') മാറി താമസിച്ച് അവിടെ സ്ഥാപിച്ച പള്ളി.
*16ാം നൂറ്റാണ്ടിന്റെ മദ്യപകുതിയിലാണ് പള്ളി സ്ഥാപിക്കപ്പെട്ടത്
*കൊല്ലവർഷം 826ൽ (ക്രി. വ. 1651) തർസാപ്പള്ളി ശാസനത്തിന്റെ ചെമ്പോലകൾ ഇവിടെ വെച്ച് പകർത്തി എഴുതപ്പെട്ടു.
*16ാം നൂറ്റാണ്ടിൽ കന്യകാമറിയത്തിന്റെ നാമത്തിലും 18ാം നൂറ്റാണ്ടിൽ തോമാശ്ലീഹായുടെ നാമത്തിലും ആയിരുന്നു പള്ളി നിലകൊണ്ടിരുന്നത്
*18ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ പള്ളി തകർന്നു കിടക്കുകയായിരുന്നു. 19ാം നൂറ്റാണ്ടിലാണ് പള്ളി പുനർനിർമിക്കപ്പെട്ടത്.
*നിലവിൽ പ്രദേശത്തെ 'കൊല്ലാക്കാരൻ മൊതലാളി' എന്ന കുടുംബത്തിന്റെ സ്വകാര്യ നിയന്ത്രണത്തിലാണ് പള്ളി.
||ഓർത്തഡോക്‌സ്;
യാക്കോബായ||റോസ്,
ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|വലിയപള്ളി||[[File:Kottayam Valiyapally.jpg|180px]]||കോട്ടയം||കന്യകാമറിയം||
*1550ലാണ് പള്ളി സ്ഥാപിതമായത്.
*തെക്കുംകൂർ രാജ്യത്തിൻറെ തലസ്ഥാനമായ കോട്ടയം പട്ടണത്തിൽ ക്രൈസ്തവ സാന്നിധ്യം ശക്തമാക്കി വ്യാപാരം അഭിവൃദ്ധിപ്പെടുത്തുന്നതിന് രാജാവ് മുൻകൈയെടുത്താണ് പള്ളി സ്ഥാപിച്ചത്.
*പള്ളി സ്ഥാപിതമായ കാലത്ത് നസ്രാണികളിലെ തെക്കുംഭാഗ, വടക്കുംഭാഗ വിഭാഗങ്ങൾക്ക് അവകാശപ്പെട്ടതായിരുന്നു. എന്നാൽ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ രൂക്ഷമായ തർക്കം അധികം വൈകാതെ ഭിന്നിപ്പിലേക്ക് നയിക്കുകയും തെക്കുംഭാഗം വിഭാഗക്കാർക്ക് പള്ളി അവകാശമായി തീരുകയും വടക്കുംഭാഗ വിഭാഗക്കാർ പുതിയ പള്ളി സ്ഥാപിക്കുകയും ചെയ്തു.
*19ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ പുത്തങ്കൂർ-പഴയകൂർ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിൽ ആയിരുന്നു ഈ പള്ളി. 1817ൽ കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം നടന്ന പട്ടാള ഇടപെടൽ വഴിയാണ് പള്ളി പുത്തങ്കൂർ പക്ഷത്തിന് മാത്രമായി ലഭിച്ചത്.
*പള്ളിയ്ക്കുള്ളിൽ കല്ലിൽ കൊത്തിയതും പാഹ്ലവി ലിഖിതത്തോട് കൂടിയതുമായ രണ്ട് പുരാതന പേർഷ്യൻ കുരിശുകൾ (മാർത്തോമാ സ്ലീവാ) സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്രി. വ. 7, 10 നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണ് ഇവ.
||യാക്കോബായ (ക്നാനായ); സമ്മിശ്രം||
റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|ചെറിയപള്ളി||[[File:St Mary,'s Orthodox church , Kottayam (cheriya palli).jpg|180px]]||കോട്ടയം||കന്യകാമറിയം||
*1579ലാണ് ഈ പള്ളി സ്ഥാപിതമായത്.
*പതിനാറാം നൂറ്റാണ്ടിൽ തെക്കുംഭാഗക്കാരും വടക്കുംഭാഗക്കാരും തമ്മിൽ ഉടലെടുത്ത തർക്കത്തെ തുടർന്ന് വലിയപള്ളിയിൽ നിന്ന് പിരിഞ്ഞുപോയ വടക്കുംഭാഗക്കാരാണ് ഇത് സ്ഥാപിച്ചത്.
||ഓർത്തഡോക്‌സ്;
യാക്കോബായ||
റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കോതനല്ലൂർ||||കോതനല്ലൂർ||ഗെർവാസീസ്, പ്രോത്താസീസ്
സാപോർ, അപ്രോത്ത്||
*സാപോർ, അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരാൽ ക്രി. വ. 825ൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്നു.
*16ാം നൂറ്റാണ്ടിൽ പരമ്പരാഗത പൗരസ്ത്യ സുറിയാനി നിലപാടുകാരനായിരുന്ന അർക്കദിയാക്കോൻ യാക്കോബിന്റെ സ്വാധീനമേഖലകളിൽ ഒന്നായിരുന്നു ഇത്
*1599ലെ ഉദയംപേരൂർ സൂനഹദോസ് തീരുമാനത്തെ തുടർന്ന് സകല വിശുദ്ധരുടേയും നാമധേയത്തിലേക്കും തുടർന്ന് ഗെർവാസീസ് പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്കും പള്ളി മാറ്റപ്പെട്ടു.
||സിറോ-മലബാർ||റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കോതമംഗലം||[[File:St. Mary's Jacobite Syrian Cathedral, Kothamangalam.jpg|180px]]||കോതമംഗലം||കന്യകാമറിയം|||| യാക്കോബായ;
സമ്മിശ്രം||
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കോലഞ്ചേരി||[[File:Kolecnhery orthodox church.JPG|180px]]||കോലഞ്ചേരി, എറണാകുളം||പത്രോസ്, പൗലോസ്||
||ഓർത്തഡോക്സ്;
യാക്കോബായ||റോസ്,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ചങ്ങനാശേരി||[[File:Cathedral Changancherry.jpg|180px]]||ചങ്ങനാശ്ശേരി, കോട്ടയം||കന്യകാമറിയം||
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ചമ്പക്കുളം (കല്ലൂർക്കാട്)||[[File:Champakulam St. Mary's Basilica1.jpg|180px]]||ചമ്പക്കുളം, ആലപ്പുഴ||കന്യകാമറിയം||
*കല്ലൂർക്കാട് പള്ളി എന്നാണ് പുരാരേഖകളിൽ ഇത് അറിയപ്പെടുന്നത്
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ചുങ്കം
||||തൊടുപുഴ, ഇടുക്കി||കന്യകാമറിയം||
*16ാം നൂറ്റാണ്ടിൽ മെൽക്കിയോർ കെർണെയ്റോ നൽകുന്ന വിവരണത്തിൽ തൊടുപുഴയിൽ മൂന്ന് പള്ളികൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
*17ാം നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെ ഇവിടം തൊടുപുഴ രാജാവിന്റെ അധികാരപരിധിയിൽ ആയിരുന്നു. വടക്കുംകൂർ രാജ്യത്തിന്റെ രാജാവായി തൊടുപുഴ രാജാവ് സ്ഥാനമേറ്റതോടെ പ്രദേശങ്ങൾ വിശാല വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായി.
*ജൊർണാദയിൽ തൊടുപുഴ പള്ളി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഈ പള്ളിയാണെന്ന് അനുമാനിക്കപ്പെടുന്നു. ഇത് എതിർക്കുന്നവരും ഉണ്ട്.
*1745ൽ റോളിനി നൽകുന്ന പള്ളികളുടെ പട്ടികയിൽ തൊടുപുഴയും ചുങ്കവും വെവ്വേറെ രേഖപ്പെടുത്തിയിട്ടുണ്ട്.
||സിറോ-മലബാർ (ക്നാനായ)||റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ചെങ്ങന്നൂർ
||[[File:Pazhaya Suriyani Pally.jpg|180px]]||ചെങ്ങന്നൂർ, ആലപ്പുഴ||കന്യകാമറിയം||||ഓർത്തഡോക്സ്, മാർത്തോമാ;
യാക്കോബായ||ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ചെമ്പ്||[[File:St. Thomas Syro-Malabar Catholic Church, Chempu 05.jpg|180px]]||വൈക്കം, കോട്ടയം||തോമാശ്ലീഹ||
||സിറോ-മലബാർ;
സമ്മിശ്രം||ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
*ജൊർണാദയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കുലശേഖരമംഗലത്തെ തോമശ്ലീഹായുടെ പള്ളി ഇതാണെന്ന് അനുമാനിക്കപ്പെടുന്നു.
||സിറോ-മലബാർ;
സമ്മിശ്രം||ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ചേപ്പാട്||[[File:Cheppad Church Front.jpg|180px]]||ചേപ്പാട്, ആലപ്പുഴ||ഗീവർഗ്ഗീസ്||
*കേരള ക്രിസ്തീയ ചുമർചിത്രങ്ങളിൽ ഏറ്റവും പുരാതനമായ ശേഖരങ്ങളിൽ ഒന്ന് ഈ പള്ളിയുടെ മദ്ബഹയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
*14ാം നൂറ്റാണ്ടിൽ കൊല്ലവും മലബാർ തീരവും സന്ദർശിച്ച ലത്തീൻ കത്തോലിക്ക മതപ്രചാരകൻ ജോർദാനൂസ് കാറ്റലാനി സ്ഥാപിച്ചതാണ് ഈ പള്ളി എന്ന് കരുതപ്പെടുന്നു. വിശുദ്ധ ഗീവർഗീസിന്റെ നാമധേയത്തിൽ ഉള്ളതും റോമൻ കത്തോലിക്കാ ബന്ധത്തിലുള്ളതുമായ ഒരു പള്ളി അവിടെ ഉണ്ടായിരുന്നതായും ആ പള്ളിയെ താൻ നിരവധി ചിത്രങ്ങളാൽ അലങ്കൃതമാക്കുകയും അവിടം കേന്ദ്രമാക്കി മതപ്രവർത്തനം നടത്തുകയും ചെയ്തു എന്നും ഈ പ്രദേശങ്ങൾ സന്ദർശിച്ച ജിയോവാന്നി ഡി മരിഗ്നോളി 1347ൽ രേഖപ്പെടുത്തുന്നു.
*ജൊർണാദയിൽ കോറികുളങ്ങര എന്നാണ് ഇവിടം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കുഴിയൻകുളങ്ങര എന്ന് മുമ്പ് സ്ഥലം അറിയപ്പെട്ടിരുന്നതായി സഭാ ചരിത്രകാരനായ ബെർണാഡ് തോമാ ആലഞ്ചേരി രേഖപ്പെടുത്തുന്നു
||ഓർത്തഡോക്‌സ്;
യാക്കോബായ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ചേന്ദമംഗലം (വൈപ്പികോട്ട)
||||ചേന്ദമംഗലം, എറണാകുളം||മാർ സ്ലീവാ||
*നസ്രാണികളുടെ വില്ലാർവട്ടം രാജാക്കന്മാർ ഇവിടം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്നതായി മെനസിസിന്റെ ജൊർണാദ രേഖപ്പെടുത്തുന്നു.
*16ാം നൂറ്റാണ്ടുമുതൽ പോർച്ചുഗീസുകാരുടെ ശക്തമായ സ്വാധീന മേഖലകളിൽ ഒന്നായിരുന്നു ഇത്. ഈശോസഭാ സന്യാസ സമൂഹത്തിന്റെ 1577ൽ സ്ഥാപിതമായ ഒരു സെമിനാരി (വൈപ്പികോട്ട സെമിനാരി) ഇവിടെ നിലനിന്നിരുന്നു. മാർത്തോമാ നസ്രാണികളിൽ പോർച്ചുഗീസുകാർക്ക് വിധേയപ്പെട്ട ആദ്യത്തെ സമൂഹം ഇവിടുത്തേതാണ്
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ചൊവ്വര
||||ചൊവ്വര, എറണാകുളം||കന്യകാമറിയം||
*16ാം നൂറ്റാണ്ടിൽ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം
*ടിപ്പുസുൽത്താന്റെ കൊച്ചി അധിനിവേശ കാലത്ത് അക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. പിന്നീട് പുനർനിർമ്മിക്കപ്പെട്ടു.
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ഞാറയ്ക്കൽ
||||വൈപ്പിൻ, എറണാകുളം||കന്യകാമറിയം||
*1541ലാണ് ഈ പള്ളി സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു.
*1341ലെ പെരിയാർ പ്രളയത്തെ തുടർന്ന് രൂപപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണ് വൈപ്പിൻ ദ്വീപ്. ഈ സംഭവം ആസ്പദമാക്കി പുതുവൈപ്പ് വർഷം എന്ന പേരിൽ ഒരു പഞ്ചാംഗവും ഉണ്ടായിരുന്നു.
*ടിപ്പുസുൽത്താന്റെ കൊച്ചി അധിനിവേശ കാലത്ത് നശിപ്പിക്കപ്പെട്ട പള്ളികളിൽ ഒന്ന്.
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|തിരുവിതാംകോട്
||[[File:Thiruvithamcode_Arappally3.jpg|180px]]||തക്കല, കന്യാകുമാരി||കന്യകാമറിയം||
*തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപള്ളികളിൽ ഒന്നായി എണ്ണപ്പെടുന്ന പള്ളികളിൽ പ്രമുഖം. അരപ്പള്ളി എന്നും ഇത് അറിയപ്പെടുന്നു.
*മൈലാപ്പൂർ ഉൾപ്പെടെയുള്ള തമിഴ്നാട് തീരത്തെ പഴയ നസ്രാണി കേന്ദ്രങ്ങളിൽ നിന്ന് കുടിയേറിയ നസ്രാണികൾ തിരുവിതാംകോട്ടും തോടമലയിലും വാസമുറപ്പിച്ചതായാണ് പാരമ്പര്യം. ജൊർണാദ ഇത് സാക്ഷ്യപ്പെടുത്തുന്നു.
*ഉദയംപേരൂർ സൂനഹദോസ് തീരുമാനപ്രകാരം പുതുക്കി പണിപ്പെട്ട ആദ്യ പള്ളികളിൽ ഒന്ന് ഇവിടുത്തേതാണ്.
||ഓർത്തഡോക്‌സ്;
യാക്കോബായ||ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|തുമ്പമൺ
||[[File:St.Mary's Orthodox Cathedral, Thumpamon.(Thumpamon Valiya Pally).JPG|180px]]||തുമ്പമൺ, പത്തനംതിട്ട||കന്യകാമറിയം||||ഓർത്തഡോക്‌സ്;
യാക്കോബായ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|തൃപ്പൂണിത്തുറ (നടമ്മേൽ)
||[[File:Nadamel Marth Mariam Church.jpg|180px]]||തൃപ്പൂണിത്തുറ, എറണാകുളം||കന്യകാമറിയം||
*നടമ്മേൽ, അല്ലെങ്കിൽ ഞറമ്മേൽ എന്നും ഈ സ്ഥലം അറിയപ്പെടുന്നു.
||യാക്കോബായ;
സമ്മിശ്രം||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|തേവലക്കര
||[[File:St. Mary Thevallakara.JPG|180px]]||തേവലക്കര, കൊല്ലം||കന്യകാമറിയം||
*തോമാശ്ലീഹ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കൊല്ലം പള്ളിയുടെ പിന്തുടർച്ച അവകാശപ്പെടുന്ന പള്ളികളിൽ ഒന്ന്.
*17ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആർച്ച്ബിഷപ് മെനസിസ് ഇവിടേക്ക് നടത്തിയ സന്ദർശന വേളയിൽ പള്ളിയിൽ തർസാപ്പള്ളി ശാസനങ്ങൾ സംരക്ഷിക്കപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
*പേർഷ്യയിൽ നിന്ന് വന്നയാൾ എന്ന് കരുതപ്പെടുന്ന മാർ ആബോ എന്ന ഒരു ക്രൈസ്തവ ആചാര്യന്റെ കബറിടം ഈ പള്ളിയിൽ നിലനിൽക്കുന്നു.
||ഓർത്തഡോക്‌സ്;
യാക്കോബായ||ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|നിരണം
||[[File:Niranam Church.jpg|180px]]||നിരണം, പത്തനംതിട്ട||കന്യകാമറിയം||
*തോമാശ്ലീഹാ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഏഴരപള്ളികളിൽ ഒന്നായി എണ്ണപ്പെടുന്നു.
*പ്രാചീന തുറമുഖമായ നെൽക്കിണ്ട ഇവിടെയായിരുന്നു എന്ന് കരുതുന്നവരുണ്ട്.
*തൃക്കാപാലേശ്വരം എന്ന് നിരണം മുമ്പ് അറിയപ്പെട്ടിരുന്നു
*പുത്തങ്കൂർ വിഭാഗത്തിന്റെ ഭരണ ആസ്ഥാനമായി ഇടക്കാലത്ത് ഇവിടം പ്രവർത്തിച്ചിരുന്നു.
*സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് വേർപിരിഞ്ഞ് മലങ്കര ഓർത്തഡോക്സ് സഭയുടെ പിറവിയിലേക്ക് നയിച്ച കാതോലിക്കാ വാഴ്ച നടന്നത് ഇവിടെവെച്ചാണ്.
||ഓർത്തഡോക്‌സ്;
യാക്കോബായ||ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|പള്ളിപ്പുറം (തെക്കൻ പള്ളിപ്പുറം)
||[[File:Pallippuram Church, Cherthala 12.jpg|180px]]||ചേർത്തല, ആലപ്പുഴ||കന്യകാമറിയം||
*തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപള്ളികളിൽ ഒന്നായി എണ്ണപ്പെടുന്ന കോക്കമംഗലം പള്ളിയുടെ നേരിട്ടുള്ള പിന്തുടർച്ച അവകാശപ്പെടുന്ന പള്ളി.
*കൊച്ചിക്ക് അടത്ത് വൈപ്പിനിൽ സ്ഥിതിചെയ്യുന്ന പള്ളിപ്പുറം എന്നാൽ മറ്റൊരു സ്ഥലത്തിൽ നിന്ന് വേർതിരിച്ചറിയാൻ തെക്കൻ പള്ളിപ്പുറം എന്നും ഇവിടം അറിയപ്പെടുന്നു.
*1818 മുതൽ 1841 വരെ ഒരു സെമിനാരി ഈ പള്ളിയോട് ചേർന്ന് പ്രവർത്തിച്ചിരുന്നു. പാലയ്ക്കൽ തോമാ മല്പാൻ ആയിരുന്നു ഇതിന്റെ സ്ഥാപകൻ
||സിറോ-മലബാർ||ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|പള്ളുരുത്തി
||||പള്ളുരുത്തി, എറണാകുളം||കന്യകാമറിയം||||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|rowspan=2|വടക്കൻ പറവൂർ (കോട്ടക്കാവ്, പട്ടമന പറവൂർ)
|വലിയപള്ളി
||[[File:Kottakkavu Mar Thoma Pilgrim Church founded by St. Thomas.jpg|180px]]||വടക്കൻ പറവൂർ, എറണാകുളം||തോമാശ്ലീഹാ;
ഗെർവാസീസ്, പ്രോത്താസീസ്;
സാപോർ, അപ്രോത്ത്||
*തോമാശ്ലീഹാ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഏഴരപള്ളികളിൽ ഒന്നായി കോട്ടക്കാവ് പള്ളി എന്ന പേരിൽ ഇത് പരമ്പരാഗതമായി എണ്ണപ്പെടുന്നു.
*825ൽ മലബാറിൽ എത്തിയ സാപോർ, അപ്രോത്ത് എന്നിവർ നാശോന്മുഖമായിരുന്ന ഈ പള്ളി പുനർനിർമ്മിക്കുകയും വിപുലപ്പെടുത്തുകയും ചെയ്തു എന്ന് പാരമ്പര്യം നിലവിലുണ്ട്.
*1556ൽ എഴുതപ്പെട്ട ഒരു സുറിയാനി കൈയ്യെത്തുപ്രതിയിൽ പറവൂരിലെ പള്ളി സാപോർ, അപ്രോത്ത് എന്നിവരുടെ നാമധേയത്തിലാണ് എന്ന് രേഖപ്പെടുത്തുന്നുണ്ട്. മലബാറിലെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്ത ആയിരുന്ന യാക്കോബ് ആബൂനയുടെ ശിഷ്യനായിരുന്ന യാക്കോബ് കത്തനാർ ആണ് ഇതിന്റെ രചയിതാവ്.
*1599ലെ ഉദയംപേരൂർ സൂനഹദോസിനുശേഷം സകല വിശുദ്ധരുടേയും നാമധേയത്തിലേക്കും തുടർന്ന് ഗെർവാസീസ് പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്കും പള്ളി മാറി.
*കൊടുങ്ങല്ലൂർ അതിരൂപതയുടെ (മുമ്പ് അങ്കമാലി രൂപത) ആദ്യ പദ്രുവാദോ ലത്തീൻ മെത്രാപ്പോലീത്ത ആയിരുന്ന ഫ്രാൻസിസ്കോ റോസ് ഇവിടം ഇടക്കാലത്ത് ആസ്ഥാനമാക്കി. കൊടുങ്ങല്ലൂരിൽ വെച്ച് 1627ൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ കബറിടം പറവൂർ വലിയപള്ളിയ്ക്കുള്ളിൽ സംരക്ഷിക്കപ്പെടുന്നു.
*ടിപ്പുസുൽത്താന്റെ അധിനിവേശ കാലത്ത് ഈ പള്ളി ആക്രമിക്കപ്പെട്ടു.
||സിറോ-മലബാർ||റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|ചെറിയപള്ളി
||[[File:St.thomas syrian orthodox church- byzantine style- north paravur - panoramio.jpg|180px]]||വടക്കൻ പറവൂർ, എറണാകുളം||തോമാശ്ലീഹാ||
*1566ലാണ് ഈ പള്ളി സ്ഥാപിതമായത്. മലബാറിലെ കൽദായ കത്തോലിക്കാ മെത്രാപ്പോലീത്ത ആയിരുന്ന യൗസേപ്പ് സുലാഖയാണ് പള്ളി കൂദാശ ചെയ്തത്. ഈ സംഭവം പള്ളിയിലെ സ്ഥാപന ശിലാഫലകത്തിൽ ആലേഖിതമായി കാണാം.
*പറവൂരിലെ ഏഴ് അങ്ങാടികളുടെ മദ്ധ്യത്തിലായി വലിയങ്ങാടി തരകന്മാർ പണികഴിപ്പിച്ചതാണ് ഈ പള്ളി.
*1665ൽ മലബാറിൽ എത്തിച്ചേർന്ന് നസ്രാണികളിലെ പുത്തങ്കൂർ വിഭാഗത്തെ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധത്തിൽ എത്തിച്ച സുറിയാനി ഓർത്തഡോക്സ് മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് അബ്ദൽ ജലീൽ അവസാനകാലത്ത് ഇവിടം ആസ്ഥാനമാക്കി പ്രവർത്തിക്കുകയും 1681ൽ ഇവിടെ തന്നെ കബറടക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിൻറെ കബറിടം പള്ളിക്കുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
*ടിപ്പുസുൽത്താന്റെ അധിനിവേശകാലത്ത് ഈ പള്ളിയും ആക്രമിക്കപ്പെട്ടു.
||യാക്കോബായ||ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|തെക്കൻ പറവൂർ
||||തെക്കൻ പറവൂർ, എറണാകുളം||സ്നാപക യോഹന്നാൻ||
*പറവൂർ എന്നുതന്നെ അറിയപ്പെടുന്ന വടക്കൻ പറവൂരിൽ നിന്ന് വേർതിരിച്ച് അറിയാനാണ് ഇവിടം തെക്കൻ പറവൂർ എന്നറിയപ്പെട്ടത്. ചെറിയ പറവൂർ എന്നാണ് ജൊർണാദയിൽ ഈ സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നത്.
||സിറോ-മലബാർ;
സമ്മിശ്രം||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|പാല
||||പാല, കോട്ടയം||തോമാശ്ലീഹ||
*16ാം നൂറ്റാണ്ടിൽ പാല ഭരിച്ചിരുന്നത് ഞാമക്കാട്ട് കൈമൾമാർ ആയിരുന്നു. തെക്കുംകൂർ രാജ്യവുമായി സഖ്യത്തിൽ കഴിഞ്ഞിരുന്ന നാടുവാഴികൾ ആയിരുന്നു ഇവർ.
*1751ൽ ഈ പള്ളി തീപിടിച്ച് നശിച്ചു കിടക്കുകയായിരുന്നു എന്ന് ഡൂപെറോൺ രേഖപ്പെടുത്തുന്നുണ്ട്.
*18ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ഇവിടെ ഒരു സെമിനാരി പ്രവർത്തിച്ചിരുന്നു.
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|പാലയൂർ (പാലൂർ)
||[[File:St. Thomas Syro-Malabar Church, Palayoor.jpg|180px]]||ചാവക്കാട്, തൃശ്ശൂർ||തോമാശ്ലീഹ;
കുര്യാക്കോസ് സഹദ||
*തോമാശ്ലീഹാ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഏഴരപള്ളികളിൽ ഒന്നായി ഇത് പരമ്പരാഗതമായി എണ്ണപ്പെടുന്നു. പ്രദേശത്ത് ഒരു ക്ഷേത്രം നിലനിന്നിരുന്നതായും അവിടത്തെ ബ്രാഹ്മണർ ക്രിസ്തുമതം സ്വീകരിച്ചതോടെ ക്ഷേത്രം പള്ളിയായി രൂപാന്തരപ്പെടുകയായിരുന്നു എന്നും പാരമ്പര്യവും ഉണ്ട്.
*പ്രമുഖമായ ഒരു യഹൂദ ആവാസ കേന്ദ്രം കൂടിയായിരുന്നു പാലയൂർ.
*16ാം നൂറ്റാണ്ടിൽ സാമൂതിരിയുടെ രാജ്യത്ത് നിലനിന്നിരുന്ന നാല് നസ്രാണി പള്ളികളിൽ ഏറ്റവും പ്രമുഖം. അക്കാലത്ത് തന്നെ ഇത് ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമായിരുന്നു എന്ന് ചരിത്ര സാക്ഷ്യങ്ങൾ ഉണ്ട്.
*1504ൽ ഇന്ത്യയിലെ നാല്‌ പൗരസ്‌ത്യ സുറിയാനി ബിഷപ്പുമാരായ യഹ്ബല്ലാഹ, ദനഹാ, യാക്കോബ്‌ ആബൂന, തോമാ എന്നിവർ അയച്ച കത്തിൽ മലബാർ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ക്രൈസ്തവ കേന്ദ്രങ്ങളിൽ ഒന്നായി പാലൂർ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
*17ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ജിയാക്കോമോ ഫെനീച്ചിയോ എന്ന് ഇറ്റാലിയൻ ക്രൈസ്തവ മതപ്രചാരകന്റെ നേതൃത്വത്തിൽ ഈ പള്ളി പുനർനിർമ്മിച്ചിരുന്നു. 300 വർഷം പഴക്കം അവകാശപ്പെട്ടിരുന്നതും തടികൊണ്ട് നിർമ്മിച്ചതുമായ പള്ളിക്കെട്ടിടം ആയിരുന്നു അതിനു മുൻപ് നിലനിന്നിരുന്നത്.
*പള്ളിയുടെ സ്വത്ത് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ മൂന്നു ചെമ്പോലകൾ നിലവിലുണ്ട്.
*ടിപ്പുസുൽത്താന്റെ അധിനിവേശ കാലത്ത് ഈ പള്ളി ആക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും പ്രദേശവാസികളിൽ വലിയ ഭാഗം ഇവിടം വിട്ട് ഓടിപ്പോവുകയും ചെയ്തു. ടിപ്പുവിന്റെ പിൻവാങ്ങലിനു ശേഷം പ്രദേശത്തേക്ക് സുറിയാനി ക്രിസ്ത്യാനികൾ മടങ്ങിവരാൻ ആരംഭിച്ചു.
||സിറോ-മലബാർ;
സമ്മിശ്രം||ഫെനീച്ചിയോ,
റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|പിറവം
||[[File:Piravom Valiya Pally.jpg|180px]]||പിറവം, എറണാകുളം||കന്യകാമറിയം;
മൂന്ന് രാജാക്കന്മാർ||
*16ാം നൂറ്റാണ്ടിൽ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു പിറവം.
*19ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ പുത്തങ്കൂർ-പഴയകൂർ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിൽ ആയിരുന്നു ഈ പള്ളി. 1817ൽ കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം നടന്ന പട്ടാള ഇടപെടൽ വഴിയാണ് പള്ളി പുത്തങ്കൂർ പക്ഷത്തിന് മാത്രമായി ലഭിച്ചത്.
||ഓർത്തഡോക്സ്;||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|പുളിങ്കുന്ന്
||[[File:India - Kerala - Alleppey -Pulinkunnu - St. Mary's Forane Church.jpg|180px]]||പുളിങ്കുന്ന്, ആലപ്പുഴ||കന്യകാമറിയം||
*1557ലാണ് പള്ളി സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു.
*16ാം നൂറ്റാണ്ടിൽ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു പുളിങ്കുന്ന്.
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|പുറക്കാട് (ചെമ്പകശ്ശേരി)
||||പുറക്കാട്, ആലപ്പുഴ||മാർ സ്ലീവാ||
*16ാം നൂറ്റാണ്ടിൽ ചെമ്പകശ്ശേരി നമ്പ്യാതിരിമാർ എന്ന ബ്രാഹ്മണ രാജകുടുംബം ഭരിച്ചിരുന്ന പുറക്കാട് രാജ്യത്തിലായിരുന്നു ഈ പള്ളി. രാജാവ് തന്നെ മുൻകൈയെടുത്ത് നിർമ്മിച്ചതാണ് ഇത്. വടക്കുംകൂർ രാജ്യവുമായുള്ള യുദ്ധത്തിൽ ഉണ്ടായ വിജയത്തിന് നന്ദി സൂചകമായി പണികഴിപ്പിക്കപ്പെട്ട ഈ പള്ളി ആദ്യം ഈശോസഭാ സന്യാസ സമൂഹത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു.
*ഒരു പ്രമുഖ തുറമുഖ പട്ടണം ആയിരുന്നു പുറക്കാട്.
||സിറോ-മലബാർ||ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മട്ടാഞ്ചേരി
||[[File:Our Lady of Life's Church in Mattancherry.jpg|180px]]||കൊച്ചി, എറണാകുളം||കന്യകാമറിയം||||ലത്തീൻ||റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മലയാറ്റൂർ
||[[File:Malayattoor Old Church.JPG|180px]]||മലയാറ്റൂർ, എറണാകുളം||തോമാശ്ലീഹാ||
*16ാം നൂറ്റാണ്ടിൽതന്നെ ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമായിരുന്നു ഇവിടം.
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മറ്റം
||||മറ്റം, തൃശ്ശൂർ||തോമാശ്ലീഹാ;
കന്യകാമറിയം||
*16ാം നൂറ്റാണ്ടിൽ സാമൂതിരിയുടെ രാജ്യത്ത് നിലനിന്നിരുന്ന നാല് നസ്രാണി പള്ളികളിൽ ഒന്ന്
||സിറോ-മലബാർ||റോസ്,
സെബസ്ത്യാനി,
ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മാരാമൺ
||[[File:MaramonMarthomaChurch.jpg|180px]]||മാരാമൺ, പത്തനംതിട്ട||''നാമധേയ പ്രതിഷ്ഠ ഇല്ല'';
കന്യകാമറിയം||||മാർത്തോമ;
യാക്കോബായ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മാവേലിക്കര (പുതിയകാവ്)
||||മാവേലിക്കര, ആലപ്പുഴ||കന്യകാമറിയം||
*കരുനാഗപ്പള്ളി രാജ്യത്തിൻറെ ഭാഗമായിരുന്നു ഈ പ്രദേശം.
*മാവേലിക്കര, പുതിയകാവ് എന്നീ രണ്ട് അങ്ങാടികൾ സമീപത്ത് ഉണ്ടായിരുന്നതിനാൽ പള്ളിക്ക് രണ്ട് പേരും കൈവന്നു.
||ഓർത്തഡോക്സ്;
യാക്കോബായ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മുട്ടം
||[[File:Muttom church new.jpg|180px]]||ചേർത്തല, ആലപ്പുഴ||കന്യകാമറിയം||||സിറോ-മലബാർ||റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മുട്ടുച്ചിറ
||[[File:Rooha D Kudhisha Syro-Malabar Catholic Forane Church, Muttuchira.jpg|180px]]||മുട്ടുച്ചിറ, കോട്ടയം||റൂഹാ ദഖുദിശാ||
*നഗപ്പള്ളി എന്നും ഇവിടം അറിയപ്പെട്ടിരുന്നു
*പരമ്പരാഗത പൗരസ്ത്യ സുറിയാനി നിലപാടുകാരനായിരുന്ന അർക്കദിയാക്കോൻ പകലോമറ്റം നടയ്ക്കൽ യാക്കോബിന്റെ ആസ്ഥാനം ആയിരുന്നു ഇത്. പഴയ പള്ളിക്കുള്ളിൽ അദ്ദേഹം കബറടക്കപ്പെടുകയും ചെയ്തു.
*മാർ ആവൂ (യാക്കോബ് ആബൂന), മാർ താന (ദനഹാ) എന്നിവരുടെ കാർമികത്വത്തിൽ പള്ളിയിൽ സ്ലീവാ വെഞ്ചരിക്കപ്പെട്ടതായും ശിമയോൻ മെത്രാപ്പോലീത്തയുടെയും യാക്കോബ് പാതിരിയുടെയും കാർമികത്വത്തിൽ രുദിരക്കുരിശ് (മാർത്തോമാ സ്ലീവാ) മരത്തടി കൊണ്ട് പൊതിഞ്ഞത് വെഞ്ചരിച്ചതായും രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് ശിലാഫലകങ്ങൾ പഴയ പള്ളിക്കുള്ളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
*പഴയപള്ളിയുടെ ഉള്ളിൽനിന്ന് കല്ലിൽ കൊത്തിയതും പാഹ്ലവി ലിഖിതത്തോട് കൂടിയതുമായ ഒരു പുരാതന പേർഷ്യൻ കുരിശ് (മാർത്തോമാ സ്ലീവാ) കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ക്രി. വ. 7ാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഇത്. ഇതിലെ പാഹ്ലവി ലിഖിതം ഭാഗികമായ രീതിയിൽ തകർക്കപ്പെട്ട നിലയിലാണ്.
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മുതലക്കോടം
||[[File:St.George Forane Church Muthalakodam.jpg|180px]]||തൊടുപുഴ, ഇടുക്കി||ഗീവർഗ്ഗീസ്||||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മുളക്കുളം
||||മുളക്കുളം, എറണാകുളം||യൂഹാനോൻ ഈഹീദോയോ;
അലക്സ്||
*16ാം നൂറ്റാണ്ടിന്റെ അവസാനം മലബാറിൽ ഗോവാ മെത്രാപ്പോലീത്ത അലക്സിസ് മെനസിസ് സ്ഥാപിച്ച പള്ളികളിൽ ഒന്ന്. ലത്തീൻ കത്തോലിക്കാ വിശുദ്ധനായ റോമിലെ അലക്സിന്റെ നാമധേയത്തിലാണ് പള്ളി പ്രതിഷ്ഠിക്കപ്പെട്ടത്.
*പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിൽ ആയിരുന്ന പള്ളിയും സ്വത്തുക്കളും 1835ൽ ഇരുവിഭാഗത്തിനുമായി വീതം വെക്കപ്പെട്ടു. പള്ളി പുത്തങ്കൂറ്റുകാർക്ക് ലഭിച്ചു.
*1876ൽ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് തൃതിയൻ പള്ളി സന്ദർശിച്ച വേളയിൽ പള്ളിയുടെ നാമധേയ പ്രതിഷ്ഠ അലക്സിൽ നിന്ന് യൂഹോനോൻ ഈഹീദോയോയിലേക്ക് മാറ്റി.
||ഓർത്തഡോക്സ്;
യാക്കോബായ;
സമ്മിശ്രം||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മുളന്തുരുത്തി
||[[File:Mulanthuruthymarthomanchurch.jpg|180px]]||മുളന്തരുത്തി, എറണാകുളം||തോമാശ്ലീഹാ;
*16ാം നൂറ്റാണ്ടിൽ ഈ പ്രദേശം കൊച്ചി രാജ്യത്തിന് കീഴിൽ ആയിരുന്നു
*18ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ കന്യകാമറിയത്തിന്റെ നാമധേയത്തിലാണ് പള്ളി നിലനിന്നിരുന്നത്.
||ഓർത്തഡോക്സ്;
യാക്കോബായ||റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മൈലാക്കൊമ്പ്
||[[File:St. Thomas Forane Church Mylacombu.jpg|180px]]||തൊടുപുഴ, ഇടുക്കി||തോമാശ്ലീഹ||||സിറോ-മലബാർ||ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|rowspan=3 |മൈലാപ്പൂർ
|സെന്റ് തോമസ് മൗണ്ട്
||[[File:Evangelical Entrance Thomas Mount Church Chennai Aug22 R16 06223.jpg|180px]]||പറങ്കിമലൈ, മൈലാപ്പൂർ, ചെന്നൈ||പ്രതീക്ഷകളുടെ നമ്മുടെ നാഥ (കന്യകാമറിയം);
തോമാശ്ലീഹാ||
*ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പുരാതന ക്രൈസ്തവ പള്ളികളിൽ ഒന്ന്.
*കരിങ്കല്ലിൽ കൊത്തിയതും പാഹ്ലവി ലിഖിതത്തോട് കൂടിയതുമായ ഒരു പുരാതന പേർഷ്യൻ കുരിശ് (മാർത്തോമാ സ്ലീവാ) ഇവിടെ നടത്തിയ ഉത്ഖനനത്തിൽ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ക്രി. വ. 7ാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഇത്.
||ലത്തീൻ||ഗുവേയ
|ലൂസ് പള്ളി
||[[File:Luz church, Chennai.jpg|180px]]||മൈലാപ്പൂർ, ചെന്നൈ||പ്രകാശത്തിന്റെ നമ്മുടെ നാഥ (കന്യകാമറിയം)||
*ചിന്നമലൈ എന്നാണ് ഇവിടം പ്രദേശികമായി അറിയപ്പെട്ടിരുന്നത്.
*1517ൽ മൈലാപ്പൂരിൽ എത്തിയ പോർച്ചുഗീസ് മിഷനറിമാർ പണിത പള്ളി. തമിഴ്നാട്ടിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പഴയ പള്ളികെട്ടിടങ്ങളിൽ ഒന്ന്.
*തോമാശ്ലീഹാ കൊല്ലപ്പെട്ടത് ഇവിടെവെച്ചാണ് എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു.
*സ്ഥലത്ത് ഒരു പാറകെട്ടും അവിടെ കല്ലിൽ കൊത്തിയ ഒരു കുരിശും ഉണ്ടായിരുന്നതായി 16ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പ്രത്യേക അവസരങ്ങളിൽ ഈ കുരിശ് രക്തം വിയർത്തിരുന്നതായും അവർ വിവരിക്കുന്നു. ഈ കുരിശ് ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
||ലത്തീൻ||
|സാന്തോം ബസിലിക്ക
||[[File:Santhome Basilica.jpg|180px]]||മൈലാപ്പൂർ, ചെന്നൈ||തോമാശ്ലീഹാ||
*തോമാശ്ലീഹായുടേത് എന്ന് വിശ്വസിക്കപ്പെടുന്ന കബറിടം സ്ഥിതി ചെയ്തിരുന്ന ഒരു തീർത്ഥാടന കേന്ദ്രമായിരുന്നു 16ാം നൂറ്റാണ്ടിൽ ഇവിടം.
*1524ൽ ഇവിടെ പോർച്ചുഗീസുകാർ പള്ളി പണികഴിപ്പിച്ചു.
*നിരവധി സൈനിക ആക്രമണങ്ങൾ വിധേയമായ ഈ പള്ളി ആധുനിക നിലയിൽ പുനർനിർമ്മിച്ചത് ബ്രിട്ടീഷുകാർ ആണ്.
*തോമാശ്ലീഹായുടേത് എന്ന് കരുതപ്പെടുന്ന കബറിടം ഇവിടെ സംരക്ഷിക്കപ്പെടുന്നു.
||ലത്തീൻ||
Line 521 ⟶ 323:
#അഗസ്തീനോസ്
#കന്യകാമറിയം
*കരത്തനാട്ട് എന്നും ഇവിടം അറിയപ്പെട്ടിരുന്നു.
*രാമപുരത്ത് അഗസ്തീനോസ്, കന്യകാമറിയം എന്നിവരുടെ നാമധേയത്തിൽ രണ്ട് പള്ളികൾ നിലവിലുണ്ട്
*16ാം നൂറ്റാണ്ടിന്റെ അവസാനം മലബാറിൽ ഗോവാ മെത്രാപ്പോലീത്ത അലക്സിസ് മെനെസിസ് സ്ഥാപിച്ച പള്ളികളിൽ ഒന്നാണ് രാമപുരം അഗസ്തീനോസ് പള്ളി. മെനെസിസിന്റെ നിർദ്ദേശപ്രകാരം പ്രദേശത്തെ മലയരയ വിഭാഗത്തിൻറെ ഇടയിലുള്ള മതപരിവർത്തന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പള്ളി സ്ഥാപിതമായത്.
||സിറോ-മലബാർ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|വടകര
||||വടകര, കൂത്താട്ടുകുളം, എറണാകുളം||സ്നാപക യോഹന്നാൻ||||ഓർത്തഡോക്‌സ്;
യാക്കോബായ;
സമ്മിശ്രം||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|വെളയനാട്
||||വിളയനാട്, തൃശ്ശൂർ||കന്യകാമറിയം||||സിറോ-മലബാർ||റോസ്,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|വൈപ്പിൻ
||||കൊച്ചി, എറണാകുളം||കന്യകാമറിയം||
*ഫ്രാൻസിസ്കൻ സന്യാസമൂഹത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പള്ളി ആയിരുന്നു ഇത്.
||ലത്തീൻ||ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
"https://ml.wikipedia.org/wiki/ഉപയോക്താവ്:Logosx127/എഴുത്തുകളരി" എന്ന താളിൽനിന്ന് ശേഖരിച്ചത്