"ഉപയോക്താവ്:Logosx127/എഴുത്തുകളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 544:
{| class="wikitable sortable" style="text-align:left"
|+പള്ളികളുടെ പട്ടിക അക്ഷരമാല ക്രമത്തിൽ
! class="unsortable" |പേര്!!പള്ളി!! ചിത്രം!!സ്ഥാനം!!മദ്ധ്യസ്ഥൻ!!! style=min-width:40em | ചരിത്രം!! സഭാബന്ധം!!വിവരണങ്ങൾ
|colspan=2|അമ്പഴക്കാട്
||[[File:Ambazhakkad Forane Church - അമ്പഴക്കാട് ഫൊറോന പള്ളി 02.JPG|180px]]||അമ്പഴക്കാട്, തൃശ്ശൂർ||കന്യകാമറിയം||||സിറോ-മലബാർ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|അർത്തുങ്കൽ
||[[File:Arthunkal Old Church.JPG|180px]]||അർത്തുങ്കൽ, ആലപ്പുഴ||അന്ത്രയോസ്||||ലത്തീൻ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
#ഗീവർഗ്ഗീസ്;
കന്യകാമറിയം.
#പത്രോസ്, പൗലോസ്
*തോമാശ്ലീഹായുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ഏഴരപള്ളികളിൽ ഒന്നായി ഇതിനെ എണ്ണുന്ന പുരാതനരേഖകൾ ഉണ്ട്.
*ഇവിടുത്തെ പഴയ ഗീവർഗീസ് പള്ളി മുൻപ് കന്യകാമറിയത്തിന്റെ നാമധേയത്തിൽ ആയിരുന്നു എന്ന് കരുതപ്പെടുന്നു.
*സമൂതിരിയോട് സഖ്യത്തിൽ കഴിഞ്ഞിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു 16ാം നൂറ്റാണ്ടിൽ ഇടപ്പള്ളി.
*17ാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂർ-അങ്കമാലി പദ്രുവാദോ മെത്രാപ്പോലീത്തയുടെ അംഗീകാരത്തോടെ ഇടപ്പള്ളി കേന്ദ്രമാക്കി 'മാർത്തോമായുടെ സമൂഹം' എന്ന പേരിൽ നസ്രാണികളുടെ ഒരു സന്യാസ സമൂഹം രൂപമെടുത്തിരുന്നു.
*കൂനൻ കുരിശ് സത്യത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ഇവിടം ചരിത്രപ്രസിദ്ധമായ ഏതാനും പള്ളിയോഗങ്ങൾക്കും വേദിയായിട്ടുണ്ട്
*17ാം നൂറ്റാണ്ടുമുതൽ എങ്കിലും ഇവിടെ പത്രോസ്, പൗലോസ് എന്നീ ശ്ലീഹന്മാരുടെ നാമധേയത്തിലും ഗീവർഗ്ഗീസിന്റെ നാമധേയത്തിലുമായി രണ്ട് പഴയ പള്ളികൾ നിലനിന്നുവരുന്നു.
*പഴയ വാസ്തു കലാശൈലിയിൽ മുഖവാരമില്ലാതെ നിലനിൽക്കുന്ന ഏതാനും കേരളീയ ക്രൈസ്തവ പള്ളികളിൽ ഒന്നാണ് ഇവിടുത്തെ പഴയ ഗീവർഗീസ് പള്ളി
||സിറോ-മലബാർ|| സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ഉഴവൂർ||||ഉഴവൂർ, കോട്ടയം||സ്തേഫാനോസ്||
||സിറോ-മലബാർ (ക്നാനായ)||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|എറണാകുളം (അഞ്ചുകൈമൾ)||[[File:St Mary's Syro Malabar Basilica Full.jpg|180px]]||മറൈൻഡ്രൈവ്, കൊച്ചി, എറണാകുളം||കന്യകാമറിയം||
||സിറോ-മലബാർ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ഒല്ലൂർ
||[[File:SIDE VIEW OF THE St.ANTONY'S FORANE CHURCH.jpg|180px]]||ഒല്ലൂർ, തൃശ്ശൂർ||അന്തോണീസ്||||സിറോ-മലബാർ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ഓമല്ലൂർ
||||ഓമല്ലൂർ, പത്തനംതിട്ട||കന്യകാമറിയം||||യാക്കോബായ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കരിങ്ങാച്ചിറ||[[File:Karingachira.PNG|180px]]||കരിങ്ങാച്ചിറ, എറണാകുളം||കന്യകാമറിയം||
||യാക്കോബായ;
സമ്മിശ്രം||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കല്ലിശ്ശേരി
||||കല്ലിശ്ശേരി, ചെങ്ങന്നൂർ, ആലപ്പുഴ||കന്യകാമറിയം||||യാക്കോബായ (ക്നാനായ)||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കുടവെച്ചൂർ
||[[File:Vechoor Church.jpg|180px]]||കുടവെച്ചൂർ, കുമരകം, കോട്ടയം||കന്യകാമറിയം||||സിറോ-മലബാർ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കുറുപ്പംപടി
||[[File:Marth Mariam Pally Kuruppampady.jpg|180px]]||കുറുപ്പംപടി, പെരുമ്പാവൂർ, എറണാകുളം||കന്യകാമറിയം||||യാക്കോബായ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കോതനല്ലൂർ||||കോതനല്ലൂർ||ഗെർവാസീസ്, പ്രോത്താസീസ്
സാപോർ, അപ്രോത്ത്||
*സാപോർ, അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരാൽ ക്രി. വ. 825ൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്നു.
*16ാം നൂറ്റാണ്ടിൽ പരമ്പരാഗത പൗരസ്ത്യ സുറിയാനി നിലപാടുകാരനായിരുന്ന അർക്കദിയാക്കോൻ യാക്കോബിന്റെ സ്വാധീനമേഖലകളിൽ ഒന്നായിരുന്നു ഇത്
*1599ലെ ഉദയംപേരൂർ സൂനഹദോസ് തീരുമാനത്തെ തുടർന്ന് സകല വിശുദ്ധരുടേയും നാമധേയത്തിലേക്കും തുടർന്ന് ഗെർവാസീസ് പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്കും പള്ളി മാറ്റപ്പെട്ടു.
||സിറോ-മലബാർ||റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|കോതമംഗലം ചെറിയപള്ളി||[[File:എൽദോ മൊർ ബസെലിയൊസ്.jpg|180px]]||കോതമംഗലം||തോമാശ്ലീഹ||||യാക്കോബായ ||
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ചാലക്കുടി
||||ചാലക്കുടി, തൃശ്ശൂർ||കന്യകാമറിയം||||സിറോ-മലബാർ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ചേർപ്പുങ്കൽ
||[[File:Cherpunkal Holy Cross Church DSW.jpg|180px]]||ചേർപ്പുങ്കൽ, പാലാ, കോട്ടയം||മാർ സ്ലീവാ||||സിറോ-മലബാർ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|പാലിയേക്കര||||പാലിയേക്കര, എറണാകുളം||കന്യകാമറിയം||
||യാക്കോബായ;
സമ്മിശ്രം||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|പുന്നത്തുറ
||||പുന്നത്തുറ, കോട്ടയം||കന്യകാമറിയം||||സിറോ-മലബാർ (ക്നാനായ)||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|പുത്തഞ്ചിറ
||[[File:Puthenchira Saint Mary's Church facade.jpg|180px]]||പുത്തഞ്ചിറ, തൃശ്ശൂർ||കന്യകാമറിയം||||സിറോ-മലബാർ||റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|ഭരണങ്ങാനം (ആനക്കല്ലിങ്കൽ)
||[[File:Bharananganam.jpg|180px]]||ഭരണങ്ങാനം, കോട്ടയം||കന്യകാമറിയം||||സിറോ-മലബാർ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മഞ്ഞപ്ര
||[[File:MAR SLEEVA FORANE CHURCH MANJAPRA.JPG|180px]]||മഞ്ഞപ്ര, അങ്കമാലി, എറണാകുളം||മാർ സ്ലീവാ||||സിറോ-മലബാർ;
സമ്മിശ്രം
|സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മണർകാട്
||[[File:Manarcad Marthamariam Cathedral DSW.jpg|180px]]||മണർകാട്, എറണാകുളം||കന്യകാമറിയം||||യാക്കോബായ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മാമ്മലശ്ശേരി
||||മാമ്മലശ്ശേരി, പിറവം, എറണാകുളം||മിഖായേൽ||||ഓർത്തഡോക്സ്;
യാക്കോബായ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|മൂഴിക്കുളം
||||മൂഴിക്കുളം, അങ്കമാലി, എറണാകുളം||കന്യകാമറിയം||||സിറോ-മലബാർ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|വാടയാർ||||വാടയാർ, വൈക്കം, കോട്ടയം||ഉണ്ണീശോ||
||സിറോ-മലബാർ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|വെൺമണി
||||വെൺമണി, ചെങ്ങന്നൂർ, ആലപ്പുഴ||കന്യകാമറിയം||||ഓർത്തഡോക്‌സ്;
യാക്കോബായ||റോളിനി,
ഡൂപെറോൺ,
പൗളീനോസ്
|colspan=2|വേന്തുരുത്തി
||||വേന്തുരുത്തി, എറണാകുളം||കന്യകാമറിയം||||ലത്തീൻ||സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
"https://ml.wikipedia.org/wiki/ഉപയോക്താവ്:Logosx127/എഴുത്തുകളരി" എന്ന താളിൽനിന്ന് ശേഖരിച്ചത്