"മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
വഫാത്ത് → മരണം |
||
വരി 290:
ഹിജ്‌റ പത്താമത്തെ വർഷത്തിൽ മുഹമ്മദ്, [[ഹജ്ജ്]] തീർത്ഥാടനത്തിന് പുറപ്പെട്ടു. ഹജ്ജിനോടനുബന്ധിച്ച് നടന്ന [[ജുമുഅ|പ്രഭാഷണം]]{{സൂചിക|൧}} അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗമായി കണക്കാക്കപ്പെടുന്നു. തുടർന്ന് അല്ലാഹുവിൽനിന്നും ഇസ്‌ലാമിനെ പൂർത്തീകരിച്ചതായി അറിയിക്കുന്ന ദൈവികസന്ദേശം അവതരിച്ചതായും<ref>[http://ml.wikisource.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%96%E0%B5%81%E0%B5%BC%E0%B4%86%E0%B5%BB/%E0%B4%AE%E0%B4%BE%E0%B4%87%E0%B4%A6 (ഖുർആൻ 5:3)]ഈ ദിവസം നിങ്ങളുടെ മതത്തെ നിങ്ങൾക്കു ഞാൻ പൂർത്തീകരിച്ചു തരികയും എന്റെ അനുഗ്രഹത്തെ നിങ്ങളിൽ പൂർണ്ണമാക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിനെ നിങ്ങളുടെ മതമായി ഞാൻ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു</ref><ref>[http://www.thafheem.net/getinterpretation.php?q=5&r=16&hlt=undefined&sid=0.5775289977900684 തഫ്ഹീമുൽ ഖുർആൻ, വിശദീകരണം]തഫ്ഹീമുൽ ഖുർആൻ|[[അബുൽ അഅ്‌ലാ മൗദൂദി]]|അധ്യായം 5|സൂക്തം 3</ref> മുഹമ്മദിന്റെ പ്രവാചകത്വം പൂർത്തിയായതായും വിശ്വസിക്കപ്പെടുന്നു.
==
[[പ്രമാണം:Raouda.JPG|thumb|റൗദാ ശരീഫ് - മുഹമ്മദിനെ മറവ് ചെയ്ത സ്ഥലം]]
ഹിജ്റ വർഷം 12 [[റബീഉൽ അവ്വൽ]] 12 ന് തിങ്കളാഴ്ച, തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ പത്നി [[ആഇശ ബിൻത് അബൂബക്‌ർ|ആയിശയുടെ]] വീട്ടിൽ വെച്ച് മുഹമ്മദ് നബി മരണപ്പെട്ടു. പിൻഗാമിയായി (ഖലീഫ) [[അബൂബക്ർ സിദ്ദീഖ്|അബൂബക്റിനെ]] തെരഞ്ഞെടുത്ത ശേഷം നബിയുടെ തിരു ശരീരം പത്നി [[ആഇശ ബിൻത് അബൂബക്‌ർ|ആഇശയുടെ]] വീട്ടിൽ മറവു ചെയ്തു. മസ്ജിദുന്നബവിയുടെ വികസനപ്രവർത്തനങ്ങൾക്കിടെ [[ആഇശ ബിൻത് അബൂബക്‌ർ|ആഇശയുടെ]] വീട് പള്ളിയോട് ചേർക്കപ്പെട്ടു. അതിനാൽ ഇപ്പോൾ റൗദാ ശരീഫ് എന്നറിയപ്പെടുന്ന നബിയുടെ ഖബർ പള്ളിയോട് ചേർന്നാണ് നിലകൊള്ളുന്നത്. പള്ളിയിൽ നിന്ന് നേരിട്ട് കാണാത്ത രൂപത്തിൽ ചുമർ കെട്ടി മറച്ച നിലയിലാണ് റൗദ ഉള്ളത്.
വരി 323:
=== ചരിത്ര പുസ്തകങ്ങൾ ===
സ്വഹാബാക്കൾ പൂർണമായി സൂക്ഷ്മതയോടെ കൈമാറ്റം ചെയ്ത് തന്ന വിവരങ്ങളുടെയും ഹദീസ് ഗ്രന്ഥങ്ങളുടെയും ചുവടു പിടിച്ചുകൊണ്ട് ചരിത്ര പുസ്തക രചന ആരംഭിച്ചു.
മൊത്തത്തിൽ ആദ്യമായി ഗ്രന്ഥരചന നടത്തിയത് ഉർവത്ത് ബിനു സുബൈർ (
ചരിത്രത്തിലെ മറ്റൊരു സ്രോതസ്സാണ് വാകിദി (
=== സ്വഭാവ വിശേഷണങ്ങളെയും പ്രവാചകത്വത്തിന്റെ തെളിവുകളെയും സംബന്ധിച്ച ഗ്രന്ഥങ്ങൾ ===
|