No edit summary
No edit summary
വരി 37:
<br/>
{{award2| border=red| color=#6A5DE3| image=Goldenwiki.png| size=100px| topic=സ്വർണപുരസ്കാരം| text= കണ്ണൂരിൽ വച്ച് നടന്ന വിക്കിപീഡിയ പത്താം വാർഷികാഘോഷം സംഘടിപ്പിക്കാൻ ഉത്സാഹിച്ച കുയിലൂരിന് എന്റെ വക സ്വർണവിക്കി പുരസ്കാരം .<br/><br/><br/>സ്നേഹത്തോടെ --[[ഉപയോക്താവ്:Raghith|Raghith]] 20:02, 15 ജനുവരി 2011 (UTC)}}
പേജ് മേക്കറിൽഐ എസ് എം ഉപയോഗിച്ച് ടൈപ്പ് ചെയ്താണ് ശീലം വിൻഡോസിലെ നോട്ട് പാഡിൽ ടൈപ്പ് ചെയ്തിട്ടു ശരിയാകുന്നില്ല. വേഡിലും നോട്ട് പാഡിലും ഐ എസ് എം ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്പോൾ കുറച്ച് അക്ഷരങ്ങൾ ശരിയായി വന്നതിനുശേഷം സ്പെയ്സ് ബാർ ഉപയോഗിക്കുന്പോൾ ടൈപ്പ് ചെയ്തത് മാറിപ്പോകുന്നു (ക്യാപ്സ് ലോക്ക് ഓൺ ആകുന്നു) നോട്ട് പാഡിൽ മലയാളം ടൈപ്പ് ചെയ്യുന്നതിൻറെ നടപടിക്രമം എങ്ങിനെയാണ്--[[ഉപയോക്താവ്:Sabupaul|Sabupaul]] 12:42, 10 ജൂലൈ 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവ്:Ajaykuyiloor" എന്ന താളിൽനിന്ന് ശേഖരിച്ചത്