"ചൈനാടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
| gross =
}}
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''ചൈനാടൗൺ'''. [[മോഹൻലാൽ]], [[ജയറാം]], [[ദിലീപ്]] എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ഈ ചിത്രം 2011 ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തി. മാത്തുക്കുട്ടിയെന്ന ഒരൊത്ത ചട്ടമ്പിയായാണ് ലാൽ അവതരിപ്പിയ്ക്കുന്നത്. ഗോവയിലെ ചൈനാ ബസാറിൽ അന്യാധീനപ്പെട്ടുപോയ കാസനോവ വീണ്ടെടുക്കുന്നതിന് മാത്തുക്കുട്ടിയുംസ്‌കറിയ(ജയറാം)യും ബിനോയ്(ദിലീപ്)യും പോകുന്ന കഥയാണ് ഹാസ്യത്തിന്റെ മെമ്പൊടിയോടെ സംവിധായകൻ റാഫി മെക്കാർട്ടിൻ പറയുന്നത്.
==കഥ==
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ചൈനാടൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്