"ഫ്രീക്വൻസി മോഡുലേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Frequency modulation}}
ഒരു തരം റേഡിയോ തരംഗങ്ങളാണ് '''എഫ്.എം.''' (Frequency Modulation). പ്രക്ഷേപണത്തിന് ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങളുടെ [[ആവൃത്തി|ആവൃത്തിയുടെ]] അടിസ്ഥാനത്തിൽ പ്രധാനമായും 3 ഇനം റേഡിയോ പ്രക്ഷേപണമാണുള്ളത് . അവയിൽ ഏറ്റവും ഒടുവിൽ ഉപയോഗിച്ചു തുടങ്ങിയ പ്രക്ഷേപണമാണ് [[എഫ്.എം.]] എന്ന ഫ്രീക്വൻസി മോഡുലേഷൻ.
 
88 മുതൽ 108 വരെ MHz (Mega Herts-മെഗാ ഹെർട്ട്സ്) യാണ് എഫ്.എം. റേഡിയോ ഉപയോഗിക്കുന്ന തരംഗദൈർഘ്യം. നമുക്ക് മുൻപേ സുപരിചിതമായ, [[ആകാശവാണി|ആകാശവാണിയുടെ]] തിരുവനന്തപുരം,ആലപ്പുഴ നിലയങ്ങൾ ഉപയോഗിക്കുന്ന മീഡിയം വേവ് (MW- 530 മുതൽ1600വരെ കിലോ ഹെർട്ട്സ്), ശ്രീലങ്കാ റേഡിയോ (സിലോൺ റേഡിയോ) ഉപയോഗിക്കുന്ന ഷോർട്ട് വേവ് (SW-2.3 മുതൽ 22 വരെ മെഗാ ഹെർട്ട്സ്) എന്നിവയാണ് മറ്റു രണ്ട് പ്രക്ഷേപണങ്ങൾ. മറ്റു രണ്ട് രീതിയിലും ഉള്ള പ്രക്ഷേപണങ്ങളിലും ശൃംഖലയായുള്ള സ്വീകരണികളും പ്രക്ഷേപണികളും വഴി വളരെ ദൂരത്തിൽ പരിപാടികൾ എത്തിക്കാൻ കഴിയുമെങ്കിൽ, എഫ്.എം രീതിയിൽ ഏകദേശം 30-40 കിലോ മീറ്റർ ദൂരം വരെ മാത്രമേ പരിപാടികൾ എത്തിക്കാൻ കഴിയൂ. കത്തിച്ചു വച്ച ഒരു മെഴുകു തിരിയിൽ നിന്നുള്ള പ്രകാശം തുല്യ അളവിൽ എല്ലാ ദിശകളിലേയ്ക്കും വ്യാപിക്കുന്നതു പോലെയാണ് എഫ്. എം. തരംഗ വീചികളും പരക്കുന്നത്. ഇതിന് കൂടുതൽ ദൂരം എത്താൻ കഴിയില്ലെങ്കിലും പരിമിതമായ ദൂരത്തിൽ സുവ്യക്തമായി പരിപാടികൾ കേൾക്കാൻ കഴിയും. മറ്റുള്ള പ്രക്ഷേപണങ്ങളിൽ നിന്നു വ്യത്യസ്ഥമായി സ്റ്റീരിയോ (sterio) യിൽ കേൾക്കാൻ കഴിയും എന്ന മെച്ചവും ഈ പ്രക്ഷേപണത്തിനുണ്ട്. തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങളിൽ നിന്ന് ആകാശവാണി എഫ്. എം പ്രക്ഷേപണം ഉണ്ട്. കൂടാതെ [[ക്ലബ് എഫ്.എം.]] തുടങ്ങിയ സ്വകാര്യ എഫ്. എം. നിലയങ്ങളൂം രംഗത്തുണ്ട്.
 
[[ar:تضمين التردد]]
[[ca:Freqüència modulada]]
[[cs:Frekvenční modulace]]
[[da:Frekvensmodulation]]
[[de:Frequenzmodulation]]
[[el:Διαμόρφωση συχνότητας]]
[[en:Frequency modulation]]
[[es:Frecuencia modulada]]
[[eu:Frekuentzia Modulatua]]
[[fa:مدولاسیون فرکانس]]
[[fr:Modulation de fréquence]]
[[ko:주파수 변조]]
[[hi:आवृत्ति मॉड्यूलेशन]]
[[hr:Frekvencijska modulacija]]
[[id:Modulasi frekuensi]]
[[it:Modulazione di frequenza]]
[[he:אפנון תדר]]
[[lv:Frekvences modulācija]]
[[ms:Modulasi frekuensi]]
[[nl:Frequentiemodulatie]]
[[ja:周波数変調]]
[[no:Frekvensmodulasjon]]
[[km:FM]]
[[pl:Modulacja częstotliwości]]
[[pt:Modulação em frequência]]
[[ru:Частотная модуляция]]
[[simple:Frequency modulation]]
[[sk:Frekvenčná modulácia]]
[[sl:Frekvenčna modulacija]]
[[su:Modulasi frékuénsi]]
[[fi:Taajuusmodulaatio]]
[[sv:Frekvensmodulering]]
[[tr:Frekans modülasyonu]]
[[uk:Частотна модуляція]]
[[ur:تعددی تضمیص]]
[[vi:Sóng FM]]
[[zh:频率调制]]
"https://ml.wikipedia.org/wiki/ഫ്രീക്വൻസി_മോഡുലേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്