"കുറുവദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
gallery
വരി 1:
{{prettyurl|Kuruvadweep}}
<!-- [[ചിത്രം:kuruva02.jpg|right|thumb|250px|കബനി നദി കുറുവദ്വീപിലൂടെ]] -->
 
[[കബിനി നദി|കബിനി നദിയിലെ]] നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് '''കുറുവദ്വീപ്'''. ഇവിടെ ജനവാസം ഇല്ല. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. [[കേരളം|കേരള]]ത്തിലെ [[വയനാട്]] ജില്ലയിലാണ് ഈ ദ്വീപ്. ഒരുപാട് വളരെ ചെറിയ ദ്വീപ്കളുടെ കൂട്ടം ആണു ഈ സ്ഥലം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്കൂ കടക്കുവാൻ ഒരു വഞ്ചിയൊ ,മറ്റു സൗകര്യങ്ങളൊ വെള്ളപ്പൊക്കം ഇല്ലാത്തപ്പൊൾ വേണ്ട. പാറക്കെട്ടുകൾ നിറഞ കൊച്ച് അരുവികളിലൂടെ കാൽനടയായി ഇട മുറിച്ച് കൊണ്ട് ദ്വീപുകളിൽ എല്ലാം എത്തിച്ചേരാവുന്നതാണ്. ഇതുതന്നെയാണ് സന്ദർശകരെ ഹരം കൊള്ളിപ്പിക്കുന്നത്.
 
Line 16 ⟶ 14:
 
==ചിത്രശാല==
<gallery>
[[പ്രമാണം:കുറുവാദ്വീപ്.JPG|left|thumb|250px|കുറുവാദ്വീപ് ദൂരെ നിന്നൊരു ദൃശ്യം]]
[[File:Kuruva island bridges.jpg||right|thumb|250px|സന്ദർശകർക്കായുള്ള താൽകാലിക പാലങ്ങളിലൊന്നു്]]
 
File:കബനി നദിയിലുടെ കുറുവ ദ്വീപുകളിലേക്ക്.JPG|കബനി നദിയിലുടെ കുറുവ ദ്വീപുകളിലേക്ക്
</gallery>
{{വയനാട് - സ്ഥലങ്ങൾ}}
----
"https://ml.wikipedia.org/wiki/കുറുവദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്