"127 അവേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 21:
| gross = $25,356,549<ref name="Box Office"/>
}}
[[ഡാനി ബോയൽ]] സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ആത്മകഥാംശമുള്ള സാഹസിക ചലച്ചിത്രമാണ് '''127 അവേർസ്''' (127 Hours) . 2003-ൽ അമേരിക്കൻ ഐക്യനാടുകളിലെ [[
റാൽസ്റ്റന്റെ ആത്മകഥയായ ''ബിറ്റ്വീൻ എ റോക്ക് ആന്റ് എ ഹാർഡ് പ്ലേസ്'' (Between a Rock and a Hard Place) എന്ന കൃതിയെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന ഈ ചലച്ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് [[ഡാനി ബോയൽ|ഡാനി ബോയലും]], സൈമൺ ബഫോയും ചേർന്നാണ്. ക്രിസ്റ്റൈൻ കോൺസൺ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. [[സ്ലംഡോഗ് മില്യണെയർ]] എന്ന ചിത്രത്തിൽ ഡാനി ബോയലുമായി സഹകരിച്ചിരുന്ന [[എ.ആർ. റഹ്മാൻ|എ.ആർ. റഹ്മാനാണ്]] ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. നിരൂപകപ്രശംസ നേടിയ ഈ ചിത്രം മികച്ച ചിത്രം, മികച്ച നടൻ എന്നിവയുൾപ്പെടെ ആറു അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്.
|