"കെ.ഇ.എൻ. കുഞ്ഞഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 30:
==വിവരണം==
 
[[ഫാറൂഖ് കോളേജ്|ഫാറുഖ് കോളേജിലെ]] മലയാളം വിഭാഗം അദ്ധ്യാപകനായിതലവനായിരിക്കേ ജോലി2011 ചെയ്യുന്നൽ വിരമിച്ചു. ഇദ്ദേഹം മത തീവ്രവാദം, വർഗീയത, ഫാസിസം, ന്യൂനപക്ഷ വിവേചനം എന്നിവക്കെതിരെ പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും കെ.ഇ.എൻ നിരന്തരം പ്രതികരിക്കാറുണ്ട്. ഇന്ത്യൻ ഫാസിസത്തിന്റെ സവിശേഷതകളും സാംസ്കാരിക പ്രശ്നങ്ങളും മൂലധന സർവ്വാധിപത്യത്തിന്റെ പശ്ചാത്തലത്തിൽ നിർവചിച്ചാണ് കേരളീയ സാംസ്കാരിക മണ്ഡലത്തിൽ കെ.ഇ.എൻ ശ്രദ്ധേയനായത്. മതത്തെ ഭീകരതയുടെ ഉപകരണവും ഉപാധിയുമാക്കുന്നത് സാമ്രാജ്യത്വമാണെന്ന നിരീക്ഷണം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും രചനകളിലും കടന്നു വരുന്ന സവിശേഷതയാണ്.
 
[[സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്]],<ref>http://www.solidarityym.net/notes/നീതിനിഷേധം_ആവർത്തിക്കരുത്</ref> [[ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി]], [[പി ഡി പി]], [[സി.പി.എം.]], [[ഡി.വൈ.എഫ്.ഐ.]] [[എസ്.എഫ്.ഐ.]] ,[[പു.ക.സ.]] തുടങ്ങിയ സംഘടനകളുടെ സമ്മേളനങ്ങളിലും ആശയ സം‌വാദ വേദികളിലും സാംസ്കാരിക പരിപാടികളിലും പഠനക്ലാസുകളിലും സജീവ സാന്നിദ്ധ്യമാണ്‌ കെ.ഇ.എൻ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിലപാടുകളും സം‌വാദത്തോടൊപ്പം തന്നെ ചിലപ്പോഴൊക്കെ വിവാദങ്ങൾക്കും വഴിവെക്കാറുണ്ട്.
"https://ml.wikipedia.org/wiki/കെ.ഇ.എൻ._കുഞ്ഞഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്