"ആലത്തൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Correcting pretty url
വരി 25:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ആലത്തൂർ താലൂക്ക്|ആലത്തൂർ താലൂക്കിൽ]] [[ആലത്തൂർ ബ്ലോക്ക്|ആലത്തൂർ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''ആലത്തൂർ ഗ്രാമപഞ്ചായത്ത്'''. ആലത്തൂർ വില്ലേജിന്റെ പരിധിയിൽ വരുന്ന ഈ പഞ്ചായത്തിന് 19.46 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[കുത്തന്നൂർ]] ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് [[മേലാർകോട്]], വടക്കഞ്ചേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് [[എരിമയൂർ]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് [[കാവശ്ശേരി]] പഞ്ചായത്തുമാണ്.
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/ആലത്തൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്