"വിക്കിപീഡിയ സംവാദം:പത്താം വാർഷികം/കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎വിക്കി മെർച്ചൻഡൈസ്: പുതിയ ഉപവിഭാഗം
വരി 12:
[http://ten.wikipedia.org/w/index.php?title=Main_Page/ml&uselang=ml ഇവിടെ] വാർഷികാഘോഷങ്ങൾക്കു മാത്രമായി ഒരു സബ്ഡൊമെയ്നും അതിൽ മലയാളത്തിനു മാത്രമായി ഒരു വിഭാഗവുമുണ്ടല്ലോ. അവിടെ ഇവിടേയ്ക്കുള്ള ലിങ്കുകളോ പകർപ്പുകളോ ചേർക്കാവുന്നതാണു് / ചേർക്കേണ്ടാതാണു്.
--[[ഉപയോക്താവ്:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] 16:11, 29 ഡിസംബർ 2010 (UTC)
 
== വിക്കി മെർച്ചൻഡൈസ് ==
 
10-ആം വാർഷികാഘോഷത്തിന് വരുന്നവർക്ക് വിക്കി ടീഷർട്ട്, ബട്ടൺ, കോപ്പ ആദിയായവ [http://old.nabble.com/Fwd%3A--WikiX-l--10th-anniversary-merchandise-is-ready-to-ship!-td30451518.html കൊടുക്കാനുള്ള പദ്ധതിയുണ്ട്]. റിക്വസ്റ്റ് ഇട്ടിരുന്നോ? --[[ഉപയോക്താവ്:Abhishek Jacob|അഭി]] 11:44, 5 ജനുവരി 2011 (UTC)
"പത്താം വാർഷികം/കണ്ണൂർ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.