"ദി ബർത്ത് ഓഫ് എ നേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അടിസ്ഥാന വിവരങ്ങൾ ചേർത്തു
വരി 22:
| followed by = ''[[Intolerance (film)|Intolerance]]'' (1916)
}}
ഡി.ഡബ്ല്യു. ഗ്ഗ്രിഫിത്ത് സംവിധാനം ചെയ്ത് 1915-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിശ്ശബ്ദ ചലച്ചിത്രമാണ് '''ദി ബർത്ത് ഓഫ് എ നേഷൻ'''. തോമസ് ഡിക്സൻ എഴുതിയ ദ ക്ലാൻസ്മാൻ എന്ന നോവലിന്റെയും നാടകത്തിന്റെ ചലച്ചിത്രാവിഷ്കരണമാണ് അമേരിക്കൻ സിവിൽ യുദ്ധസമയത്തെയും അതിനു ശേഷവും ഉള്ള ജീവിതത്തിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം.
 
നിശ്ശബ്ദചലച്ചിത്ര കാലത്ത് ഏറ്റവുമധികം പണം നേടിയ ചലച്ചിത്രമാണിത്. പുതുമയാർന്ന ക്യാമറ വിദ്യകളും നവീന കഥപറച്ചിൽ രീതികളും കൊണ്ട് അക്കാലത്ത് ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ദി_ബർത്ത്_ഓഫ്_എ_നേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്