"നാപാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രാസമിശ്രിതങ്ങൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
No edit summary
വരി 1:
{{prettyurl|Napalm}}
തീബോംബുകളിലും ജ്വാലാവിക്ഷേപണികളിലും ഉപയോഗിക്കുന്ന ഒരു ഗ്യാസോലിൻ ജെല്ലി മിശ്രിതംമിശ്രിതമാണ് '''നാപാം'''(Napalm). ബോംബുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോൾ ജെല്ലിപോലെ കൊഴുത്ത ദ്രാവകം മർദത്തോടെ പുറത്തേക്ക് വരുകയും കത്തിപ്പിടിക്കുകയും ചെയ്യുന്നു. ജെല്ലി അടങ്ങിയിട്ടുള്ളതിനാൽ പതിക്കുന്നിടത്ത് അത് ഒട്ടിപ്പിടിക്കും.
 
5 ശ.മാ. ജെല്ലി അടങ്ങിയ മിശ്രിതമാണ് ജ്വാലാവിക്ഷേപണികളിൽ ഉപയോഗിക്കുന്നത്. തീബോംബുകളിലാകട്ടെ 12 ശ.മാ. ജെല്ലിയാണ് ഉള്ളത്. അലുമിനിയം സൾഫേറ്റ്, നാഫ്തീനിക് അമ്ലം (naphthenic Acid), പാമിറ്റിക് അമ്ലം (palmitic acid) എന്നിവയുടെ മിശ്രിതമാണ് ജെല്ലിയായി ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/നാപാം" എന്ന താളിൽനിന്ന് ശേഖരിച്ചത്