"ജിഗ്-സോ പസ്സിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'ബുദ്ധിസാമർത്ഥ്യം പരിശോധിക്കാനുപകരി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Kiran Gopi (സംവാദം | സംഭാവനകൾ) |
||
വരി 1:
[[ബുദ്ധി|ബുദ്ധിസാമർത്ഥ്യം]] പരിശോധിക്കാനുപകരിക്കുന്ന ഒരു പ്രശ്നമാണ് '''ജിഗ്-സോ പസ്സിൽ'''. ഒരാളിന്റേയോ വസ്തുവിന്റേയോ [[ചിത്രം]] ഒരു പരന്ന പ്രതലത്തിൽ ഒട്ടിച്ച് പല രൂപത്തിലുള്ള ചെറു കഷ്ണങ്ങളായി മുറിച്ചെടുക്കുന്നു. ഓരോ ചെറുകഷ്ണങ്ങളും ഒരർത്ഥവും തരില്ലെങ്കിലും ഇവ ഉചിതമായി ക്രമീകരിക്കുമ്പോൾ അത് വ്യക്തമായ ഒരർത്ഥം നൽകുന്നു. ചെറു കഷ്ണങ്ങളെ ഈ രീതിയിൽ അടുക്കുക എന്നതാണ് ഇതിന്റെ പ്രശ്നപരിഹാരം
[[വർഗ്ഗം:വിനോദം]]
|