"സി.ആർ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
==രാഷ്ട്രീയ നിലപാടുകൾ ==
ഒരു കാലത്ത് [[സി.പി.എം.|സി.പി.എംന്റെ]] സഹയാത്രികനായിരുന്ന നീലകണ്ഠൻ ഇപ്പോൾ അവരുടെ പാരിസ്ഥിതി-ദളിത് വിഷയങ്ങളിലുള്ള നിലപാടുകളിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആളാണ്‌<ref name=mw-b1/>.എന്നാൽ കേരത്തിലങ്ങോളമുള്ള ജനകീയ സമരങ്ങളിൽ കക്ഷിരാഷ്ട്രീയങ്ങൾക്കധിതമായികക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി ഇടപെട്ടു കൊണ്ടിരിക്കുകയും ഇത്തരം ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന സംഘടനയയായതുകൊണ്ട് തന്നെ [[സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്]] പോലുള്ള സംഘടനകൾ നടത്തികൊണ്ടിരിക്കുന്ന സമരപോരാട്ടങ്ങളിലുംസമരപോരാട്ടങ്ങളുലും മറ്റും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നുസഹകരിച്ചുവരികയും ചെയ്യുന്നു.<ref>http://www.prabodhanam.net/Issues/7.8.2010/cr.html</ref>
 
2010 മെയ് 20-ന് കോഴിക്കോടിനടുത്തുള്ള [[പാലേരി|പാലേരിയിൽ]] പ്രതിചിന്ത എന്ന സ്വതന്ത്ര സംഘടന ''മാവോയിസ്റ്റുകൾ ഉണ്ടാകുന്നതെങ്ങനെ'' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ നീലകണ്ഠനെ, പ്രസംഗിക്കാൻ ആരംഭിച്ച ഉടനെ ഒരു കൂട്ടം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ചേർന്ന് അക്രമിച്ചു<ref name="mat1">{{cite web
| url = http://www.mathrubhumi.com/story.php?id=101556
| title = സി.ആർ. നീലകണ്ഠനെ മർദ്ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ
10,162

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/859166" എന്ന താളിൽനിന്ന് ശേഖരിച്ചത്