"കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 1:
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലാണ് 110.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ കഞ്ഞിക്കുഴി, ചേർത്തല തെക്ക്, തണ്ണീർമുക്കം, മാരാരിക്കുളം വടക്ക്, മുഹമ്മ എന്നിവയാണ്. ഈ ബ്ളോക്ക് പഞ്ചായത്തിന് 13 ഡിവിഷനുകളാണുള്ളത്.
==അതിരുകൾ==
*കിഴക്ക് - വേമ്പനാട്ടു
*പടിഞ്ഞാറ് - അറബിക്കടൽ
*വടക്ക് - പട്ടണക്കാട് ബ്ലോക്കും, ചേർത്തല നഗരസഭയും
|