"ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==ജീവിതം==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് [[കൊടിഞ്ഞി (മലപ്പുറം)|കൊടിഞ്ഞിയിൽ]] 1917ൽ ജനനം.പിതാവ്:തട്ടരാട്ടിൽ അഹമദ് കുട്ടി. മാതാവ്:കാരാടൻ പാത്തു.കടുത്ത ജീവിത സാഹചര്യം കാരണം രണ്ടാം ക്ലാസ് വരെ മാത്രമേ പഠനം തുടരാൻ കഴിഞ്ഞുള്ളൂ. പിന്നീട് അഫ്‌ളലുൽ ഉലമ എഴുതി പാസ്സായി. <ref name='jihk-3'>http://www.jihkerala.org/htm/malayalam/gallery/profiles/TMuhammed.htm</ref>. കുറച്ചു നാൾ കാസർകോഡ് ആലിയ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ കേരള സെക്രട്ടറി,സംസ്ഥാന കൂടിയാലോചനാസമിതി അംഗം,കേന്ദ്രപ്രതിനിധിസഭാംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.1959 മുതൽ 1970 വരെ [[പ്രബോധനം വാരിക|പ്രബോധനത്തിന്റെ]] മുഖ്യപത്രാധിപരായിരുന്നു. [[ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്|ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ]] അദ്ധ്യക്ഷനായും ജോലിചെയതു.
1988 ജൂലൈ 10 ന്‌ മരണമടഞ്ഞു.
 
"https://ml.wikipedia.org/wiki/ടി._മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്