"സ്റ്റീവ് വോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) |
(ചെ.) യന്ത്രം ചേർക്കുന്നു: gu:સ્ટીવ વોઘ; cosmetic changes |
||
വരി 38:
'''സ്റ്റീവ് റോജർ വോ''' (ജ. [[ജൂൺ 2]], [[1965]], [[കാന്റർബറി]], [[ന്യൂ സൗത്ത് വെയിൽസ്]]) [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു. 1999 മുതൽ 2004 വരെ [[ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ]] നായകനായിരുന്ന വോ 1999-ൽ തന്റെ ടീമിനെ ലോകകപ്പ് ഏകദിന ക്രിക്കറ്റ് കിരീടമണിയിച്ചു. ഏറ്റവും കൂടുതൽ(168) ടെസ്റ്റ് [[
ബാറ്റിങ്ങും ബൌളിങ്ങും ഒരുപോലെ വശമാക്കിയ ഓൾറൌണ്ടർ എന്ന നിലയിൽ 1985-86ലാണ് സ്റ്റീവ് വോ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അയൽ രാജ്യമായ [[ന്യൂസിലൻഡ്|ന്യൂസിലൻഡിനെതിരെയായിരുന്നു]] ആദ്യ ഏകദിന അന്താരാഷ്ട്ര മത്സരം. അരങ്ങേറ്റ ടെസ്റ്റ് മത്സരം [[ഇന്ത്യ|ഇന്ത്യക്കെതിരെയും]]. ക്രിക്കറ്റ് ലോകത്ത് സ്ഥിരതയാർന്ന പ്രകടനത്താൽ ശ്രദ്ധേയനായിരുന്നു വോ. മോശം പ്രകടനത്തിന്റെ പേരിൽ ഒരിക്കൽ മാത്രമേ ടീമിൽ നിന്നും പുറത്തായിട്ടുള്ളൂ. ആ പുറത്താക്കലിൽ പകരക്കാരനായി എത്തിയത് സ്റ്റീവിന്റെ ഇരട്ട സഹോദരൻ [[മാർക്ക് വോ]] ആണെന്നതാണ് രസകരമായ വസ്തുത.
വരി 44:
{{sport-bio-stub|Steve Waugh}}
[[
[[bn:স্টিভ ওয়া]]
വരി 51:
[[fi:Steve Waugh]]
[[fr:Steve Waugh]]
[[gu:સ્ટીવ વોઘ]]
[[mr:स्टीव वॉ]]
[[pl:Steve Waugh]]
|