"എം.ജി.എസ്. നാരായണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: en:M. G. S. Narayanan; cosmetic changes
വരി 2:
പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ്‌ '''പ്രൊഫ. എം.ജി.എസ്. നാരായണൻ''' എന്ന '''മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ'''.
 
== ജീവിതം ==
1932 ഓഗസ്റ്റ് 20 നു്‌ [[പൊന്നാനി|പൊന്നാനിയിൽ‍]] ജനനം. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് കൃസ്ത്യൻ കോളേജിൽ]] നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. <ref name="mgs-1">[http://www.universityofcalicut.info/frontier/backs/27profile.htm യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്-എം.ജി.എസിന്റെ പ്രൊഫൈൽ]</ref> 1973 ൽ കേരള സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതൽ 1992 ൽ വിരമിക്കുന്നതു വരെ കാലിക്കറ്റ് സർ‌വകലാശാലയിലെ സോഷ്യൽ സയൻസ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. <ref name="mgs-1"/>1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ നിർ‌വാഹക സമിതി അംഗമായിട്ടുണ്ട്. 1983-85 കാലഘട്ടത്തിൽ ഹിസ്റ്ററി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.<ref name="mgs-1"/> ചരിത്രപണ്ഡിതനായ [[എം. ഗംഗാധരൻ|ഡോ. എം. ഗംഗാധരൻ]] എം.ജി.എസിന്റെ അമ്മയുടെ സഹോദരനാണ്‌.
 
== ഗ്രന്ഥങ്ങൾ ==
* ഇന്ത്യൻ ചരിത്ര പരിചയം-1969
* സാഹിത്യ അപരാധങ്ങൾ 1970,
* കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ 1971
* കോഴിക്കോടിന്റെ കഥ,2001
* സെക്കുലർ ജാതിയും സെക്കുലർ മതവും,2001
* ജനാധിപത്യവും കമ്മ്യൂണിസവും,2004
ഇവക്കുപുറമെ ചരിത്ര,സാഹിത്യ സംബന്ധിയായ നിരവധി പ്രബന്ധങ്ങൾ പ്രമുഖ ജേർണലുകളിലും മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
== അവലംബം ==
{{reflist}}
{{Lifetime|1932|LIVING|ഓഗസ്റ്റ് 20}}
 
[[വർഗ്ഗം:ഇന്ത്യയിലെ ചരിത്രകാരന്മാർ]]
 
[[en:M. G. S. Narayanan]]
{{Lifetime|1932|LIVING|ഓഗസ്റ്റ് 20}}
[[en:M.G.S. Narayanan]]
"https://ml.wikipedia.org/wiki/എം.ജി.എസ്._നാരായണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്