"ചെറിയാൻ ഫിലിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
== രാഷ്ട്രീയത്തിലേക്ക് ==
 
മുൻ കോൺഗ്രസ് നേതാവായ ചെറിയാൻ ഫിലിപ് 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് ജയസാധ്യതയില്ലാത്ത സീറ്റ് നൽകിയെന്ന് ആരോപിച്ചാണ് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞതെറ്റിപ്പിരിഞ്ഞത്. തുടർന്ന് അദ്ദേഹം പുൽപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ഇടതുപിന്തുണയോടെ മത്സരിച്ചെങ്കിലും തോറ്റു. .<ref>{{cite web|url=http://www.hinduonnet.com/2001/04/06/stories/0406211f.htm|title=CPI(M) may back Cherian Philip |date=April 06, 2001|work=[[The Hindu]]|accessdate=2009-07-02}}</ref><ref>{{cite web|url=http://www.keralaassembly.org/kapoll.php4?year=2001&no=92|title=Kerala Assembly Election Results-- 2001: 92. PUTHUPPALLY |date=2001|publisher=keralaassembly.org|accessdate=2009-07-02}}</ref>
 
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കല്ലൂപ്പാറ മണ്ഡലത്തിൽ ഇടതുസ്വതന്ത്രനായി കേരള കോൺഗ്രസിലെ ജോസഫ് എം.പുതുശേരിക്കെതിരെ ചെറിയാൻ ഫിലിപ്പ് മത്സരിച്ചെങ്കിലും തോൽവി നേരിടേണ്ടിവന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചെറിയാൻ_ഫിലിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്