"രാമചന്ദ്ര ഗുഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 7:
 
പിന്നീട് [[ബാംഗ്ലൂർ|ബാംഗ്ലൂരിലേക്ക്]] കൂടുമാറിയ ഗുഹ പൂർണ്ണമായും എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
2003 ൽ ബാംഗ്ലുരിലെ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മാനവിക വിഷങ്ങളിലെ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യാചരിത്രത്തിൽ ഘവേഷണംഗവേഷണം നടത്താൻ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ന്യൂ ഇന്ത്യ ഫൗണ്ടേഷൻ(New India Foundation) എന്ന ലാഭരഹിത സംഘടനയുടെ മാനാജിംഗ് ട്രസ്റ്റിയാണ്‌ ഗുഹ.
മാക്മില്ലൻ പ്രസിദ്ധീകരിച്ച "ഗാന്ധിക്ക് ശേഷമുള്ള ഇന്ത്യ"(India after Gandhi), "എക്കോ" (Ecco) എന്നിവ രാമചന്ദ്ര ഗുഹയുടെ ഗ്രന്ഥങ്ങളാണ്‌. മലയാള വാരികയായ [[മാധ്യമം ആഴ്ചപ്പതിപ്പ്|മാധ്യമം ആഴ്ചപ്പതിപ്പിൽ]] രാമചന്ദ്ര ഗുഹയുടെ "അരികു ചേരാതെ" എന്ന പംക്തി പ്രസിദ്ധീകരിച്ചു വരുന്നു.
 
"https://ml.wikipedia.org/wiki/രാമചന്ദ്ര_ഗുഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്