"ഡിപ്‌റ്റെറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
മനുഷ്യനും കാർഷികവിളകൾക്കും പ്രയോജനകാരികളായി വർത്തിക്കുന്ന ഡിപ്റ്റെറായിനങ്ങളുമുണ്ട്. ഇവയിലെ നിരവധി സ്പീഷീസ് പൂക്കളുടെ [[പരപരാഗണം|പരപരാഗണത്തിന്]] സഹായമേകുന്നു. അപകടകാരികളായ ആർത്രൊപ്പോഡുകളെ ഭക്ഷിച്ച് അവയുടെ സംഖ്യഗണ്യമായി കുറയ്ക്കുന്ന ഡിപ്റ്റെറ ഇനങ്ങളും കുറവല്ല. ഇത്തരം അപകടകാരികളായ ജീവികളുടെ പുറത്തും ഉള്ളിലും മുട്ടയിടുന്ന സ്പീഷീസുമുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകൾ ആതിഥേയ ജീവിയെ ക്രമേണ ഭക്ഷിച്ച് നശിപ്പിക്കുന്നു. ഡിപ്റ്റെറായിനങ്ങളുടെ ജലവാസികളായ ലാർവകൾ മത്സ്യങ്ങളുടെ ഭക്ഷണമായി മാറുന്നു. ചീഞ്ഞളിഞ്ഞ ജന്തു-സസ്യഭാഗങ്ങളെ നശിപ്പിക്കുന്ന ബാക്ടീരിയങ്ങൾക്കു സഹായകമേകുകവഴി ശുചീകരണകർമം അനുഷ്ഠിക്കുന്ന ഡിപ്റ്റെറാ ലാർവകളും വിരളമല്ല.
==അവലംബം==
 
{{Reflist}}
{{Sarvavijnanakosam|ഡിപ്‌റ്റെറ}}
[[en:Fly]]
 
"https://ml.wikipedia.org/wiki/ഡിപ്‌റ്റെറ" എന്ന താളിൽനിന്ന് ശേഖരിച്ചത്