"തേൾ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (മത്സ്യങ്ങൾ നീക്കം ചെയ്തു (ചൂടൻപൂച്ച ഉപയോഗിച്ച്))
* ''[[Ursinoscorpaenopsis]]''
}}
സ്കോർപിനിഡെ കുടുംബത്തിലെ വിഷമുള്ളയിനം [[മത്സ്യം|മത്സ്യമാണ്]] '''തേൾ മത്സ്യം''' (ഇംഗ്ലീഷ്: '''Scorpion fish'''. 1200-ൽ അധികം വർഗ്ഗങ്ങളുള്ള തേൾ മത്സ്യങ്ങളിലധികവും സമുദ്രജലത്തിലാണ് ജീവിക്കുന്നത്. ശുദ്ധജലത്തിൽ വളരുന്ന തേൾ മത്സ്യങ്ങളുമുണ്ട്. ഉഷ്ണ - മിതോഷ്ണ മേഖലകളിലെ സമുദ്രാടിത്തട്ടിലാണ് തേൾ മത്സ്യങ്ങൾ സാധാരണ കാണപ്പെടുന്നത്.
== ശരീരഘടന ==
[[പ്രമാണം:Pterois volitans Manado-e edit.jpg|thumb|left]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/774480" എന്ന താളിൽനിന്ന് ശേഖരിച്ചത്