"ടിനു യോഹന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
Replacing with commons image
വരി 6:
country abbrev = IND |
name = ടിനു യോഹന്നാൻ |
picture = Tinu yohannanYohannan.jpg |
batting style = വലതു കൈ ബാറ്റ്സ്മാൻ |
bowling style = വലതു കൈ, മീഡിയം ഫാസ്റ്റ് |
വരി 41:
[[കേരളം|കേരളത്തിൽ]] നിന്നും [[ഇന്ത്യൻ ക്രിക്കറ്റ് ടീം|ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ]] എത്തിയ ആദ്യത്തെ പൂർണ്ണ മലയാളിയാണ്‌''' ടിനു യോഹന്നാൻ''' (ജനനം: 18 ഫെബ്രുവരി 1979) . ഒരു വലതു കൈയ്യൻ മീഡിയം ഫാസ്റ്റ് ബൌളറാണ് ടിനു.
2000 ൽ ടിനു [[Bangalore|ബാംഗളൂരിലെ]] [[നാഷണൽ ക്രിക്കറ്റ് അകാദമി|നാഷണൽ ക്രിക്കറ്റ് അകാദമിയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. <ref>{{cite news|first = Partab| last = Ramchand| title= First list of NCA trainees| url = http://feedsuk.cricinfo.com/link_to_database/ARCHIVE/CRICKET_NEWS/2000/APR/029816_CI_15APR2000.html| publisher = [[Cricinfo]]| date = 2000-04-15| accessdate = 2007-02-08}}</ref> ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 2001 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരായിരുന്നു. [[Mohali|മൊഹാലിയിൽ]] നടന്ന ഈ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണം ബാറ്റ്സ്മാന്മാരുടെയും ടിനു നേടി.
ഈ ടെസ്റ്റ് മത്സരം അടക്കം മൂന്ന് ടെസ്റ്റുകളിലും, മൂന്ന് [[ODI|ഏകദിനക്രിക്കറ്റ്]] മത്സരത്തിലും ടിനു കളിച്ചു.
 
==കുടുംബം==
ടിനുവിന്റെ പിതാവ് [[T. C. Yohannan|ടി.സി. യോഹന്നാൻ]] ഒരു ലോംങ് ജമ്പ് താരമായിരുന്നു. അദ്ദേഹം ഒരു ദേശീയ റെക്കോർഡിനുടമയും, 1976 ൽ [[Montreal|മോണ്ട് റീയൽ]], [[Canada|കാനഡയിൽ ]] നടന്ന [[1976 Summer Olympics| സമ്മർ ഒളിമ്പിക്സിൽ]] ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/ടിനു_യോഹന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്