വരി 58:
 
പ്രമാണം എഡിറ്റ് ചെയ്യുന്നത് എളൂപ്പമാണ്‌. ഉദാഹരണത്തിന്‌ [[:പ്രമാണം:Pala town church.jpg]] എടുക്കുക, വലിയ ചിത്രങ്ങളാണെങ്കിൽ ഇത്തരം പ്രമാണങ്ങളുടെ താളിൽ പൂർണ്ണരൂപത്തിലായിരിക്കില്ല ഒതുക്കമുള്ള രൂപത്തിലായിരിക്കും കാണിച്ചിരിക്കുക,. താളിൽ പോയി ചിത്രത്തിൽ ഒന്നു കൂടി ക്ലിക്കിയാൽ. ചിത്രത്തിന്റെ ഫയൽ മാത്രമായി ബ്രൗസറിന്റെ വിൻഡോയിൽ തെളിഞ്ഞു വരും. വളരെ വലിയ ചിത്രങ്ങളൊക്കെയാണെങ്കിൽ കുറച്ചു സമയമെടുത്തേക്കാം. ശേഷം അത് കമ്പ്യൂട്ടറിൽ സേവ് ചെയ്യുക. ആവശ്യമുള്ള മാറ്റങ്ങളുടെ താങ്കളുടെ ഇഷ്ടമുള്ള ഇമേജ് എഡിറ്റിങ്ങ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വരുത്തുക. ശേഷം പ്രമാണത്തിന്റെ താളിൽ പോകുക, അവിടെയുള്ള '''ഈ ചിത്രത്തിലും മെച്ചപ്പെട്ടത് അപ്‌ലോഡ് ചെയ്യുക''' എന്ന കണ്ണിയുപയോഗിച്ച് നവീകരിച്ച പതിപ്പ് അപ്ലോഡ് ചെയ്യുക. ഒരു കാര്യം ശ്രദ്ധിക്കുക, ചെയ്യുന്ന മാറ്റങ്ങൾ അപ്‌ലോഡ് ചെയതയാളുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കണം. --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 12:02, 26 ജൂലൈ 2010 (UTC)
 
ഒരു ചിത്രത്തിന് ( http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Pala_town_church.jpg) മാറ്റങ്ങൾ വരുത്തി അപ്‌ലോഡ്‌ ചെയ്തു. എങ്കിലും ഗ്രാഫിക് ശാലയിൽ ആ ജോലി ഞാൻ ഏറ്റെടുത്തു എന്നും ,അത് പൂർത്തിയാക്കി എന്നും രേഖപ്പെടുത്തുവാൻ കഴിഞ്ഞില്ല .
അത് എങ്ങിനെയാണ് ചെയ്യുക .[[ഉപയോക്താവ്:Sreedharantp|Sreedharantp]] 04:43, 27 ജൂലൈ 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sreedharantp" എന്ന താളിൽനിന്ന് ശേഖരിച്ചത്