"എം.ജി. രാധാകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജീവിതരേഖ
വരി 5:
2010 ജൂലൈ 2-നു് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തെത്തുടർന്ന് എഴുപതാം വയസ്സിൽ മരണമടഞ്ഞു.<ref>http://www.mathrubhumi.com/story.php?id=110715</ref>.
 
==ജീവിതരേഖ==
==അവലം‌ബം==
<references/>
{{Lifetime|1937|2010||ജൂലൈ 2}}
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ]]
[[en:M. G. Radhakrishnan]]
ജി.അരവിന്ദന്റെ പ്രശസ്തമായ തമ്പ് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. തുടർന്ന് തകര, ആരവം, ഞാൻ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്നിദേവൻ തുടങ്ങി നാൽപ്പതിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകി. കള്ളിച്ചെല്ലമ്മ, ശരശയ്യ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
 
Line 15 ⟶ 11:
 
1962-ൽ തിരുവനന്തപുരത്ത് ആകാശവാണിയിൽ ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ സംഗീത സപര്യ ആരംഭിക്കുന്നത്. ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം പകർന്നു. പ്രശസ്ത സംഗീതജ്ഞ ഡോ.ഓമനക്കുട്ടിയും ചലച്ചിത്ര പിന്നണി ഗായകൻ എം.ജി ശ്രീകുമാറും സഹോദരങ്ങളാണ്.
 
==അവലം‌ബം==
<references/>
{{Lifetime|1937|2010||ജൂലൈ 2}}
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ]]
[[en:M. G. Radhakrishnan]]
"https://ml.wikipedia.org/wiki/എം.ജി._രാധാകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്