"കെർണൽ (കമ്പ്യൂട്ടിങ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fa:هسته سیستم‌عامل
No edit summary
വരി 1:
{{ആധികാരികത}}
മിക്കവാറും ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലേയും മർമ്മപ്രധാനമായ ഭാഗത്തേയാണ്‌ കമ്പ്യൂട്ടിങ്ങിൽ കേർണൽ എന്ന് വിളിക്കുന്നത്. ഉപയോക്താക്കൾ പ്രവർത്തിപ്പിക്കുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിന്നും ഡാറ്റകളെ മാറ്റങ്ങൾക്ക് വിധേയമാക്കുന്ന ഹാർഡ്‌വെയർ തലത്തിനും ഇടയിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ ഭാഗമാണിത്. സിസ്റ്റത്തിലെ വിഭവങ്ങളെ നിയന്ത്രിക്കുക എന്നതാണ്‌ ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അടിസ്ഥാനപരമായ ഭാഗം ആയതുകൊണ്ടുതന്നെ താഴെക്കിടയിലുള്ള പ്രൊസസ്സർ, ഇൻപുട്ട്/ഔട്ട്പുട്ട് ഘടകങ്ങൾ പോലെയുള്ള ഹാർഡ്‌വെയറുകൾക്കുവേണ്ടി ഒരു സംഗ്രഹിത പ്രത്യക്ഷതലം അവ നടപ്പിലാക്കിയിരിക്കും; ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകൾ അവയുടെ ആവശ്യപൂർത്തീകരണത്തിനായി അവ ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുക. പ്രൊസസ്സ്-ഇതര ആശയവിനിമയങ്ങൾ, സിസ്റ്റം കോളുകൾ തുടങ്ങിയവ വഴിയാണ്‌ സാധാരണ അവ നടപ്പിലാക്കുക.
മിക്കവാറും കംപ്യൂട്ടർ [[ഓപ്പറേറ്റിങ് സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലേയും]] ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആണ് '''കെർണൽ'''. ഇതു കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറും (ഭൗതികമായ ഉപകരണങ്ങൾ) മറ്റ് സോഫ്റ്റ് വെയറും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സോഫ്റ്റ് വെയർ ആണ്.
 
{{software-stub}}
"https://ml.wikipedia.org/wiki/കെർണൽ_(കമ്പ്യൂട്ടിങ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്