[[തിരുവിതാംകൂര്തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] സ്വാതന്ത്ര്യസമരരംഗത്ത് ത്യാഗോജ്ജ്വലമായ പ്രവര്ത്തനംപ്രവർത്തനം കൊണ്ട് ഉന്നതസ്ഥാനീയനായ നേതാവായിരുന്നു <ref> {{cite book |last=നവായിക്കുളം |first=സുകുമാരന്സുകുമാരൻ നായര്നായർ|authorlink= നവായിക്കുളം സുകുമാരന്സുകുമാരൻ നായര്നായർ|coauthors= |title=കെ.കെ. കുഞ്ചുപിള്ള |year= 1997|publisher=കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് location= തിരുവനന്തപുരം.|isbn=81-86365-61-3 }} </ref>'''കെ.കെ.കുഞ്ചുപിള്ള''' ([[മേയ് 4]], [[1893]] - [[ഏപ്രില്ഏപ്രിൽ 26]], [[1945]]). സ്റ്റേറ്റ് കോണ്ഗ്രസ്കോൺഗ്രസ് നിലവില്നിലവിൽ വന്നതു മുതല്മുതൽ തന്റെ ജീവിതാവസാനം വരെ ആ പ്രസ്ഥാനത്തി് ശക്തിയും ചൈതന്യവും പകര്ന്നപകർന്ന ക്രാന്തദര്ശിയായക്രാന്തദർശിയായ നേതാവായാണ് പലരും അദ്ദേഹത്തെ കണക്കാക്കുന്നത്. അദ്ദേഹമെഴുതിയ "പൗരബോധമുള്ളവരേ വഞ്ചിമാതിന്വഞ്ചിമാതിൻ തനയരേ" എന്നാരംബിക്കുന്നു വഞ്ചിപ്പാട്ട് രീതിയിലുള്ള സമരഗാനം പ്രസിദ്ധമായിരുന്നു.