"തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[കോട്ടയം ജില്ല|കോട്ടയം ജില്ലയില്‍ജില്ലയിൽ]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയ്ക്കടുത്ത്]] സ്ഥിതി ചെയ്യുന്ന [[ദിവ്യദേശങ്ങള്‍ദിവ്യദേശങ്ങൾ|ദിവ്യദേശങ്ങളില്‍പ്പെടുന്നദിവ്യദേശങ്ങളിൽപ്പെടുന്ന]] ഒരു [[മഹാവിഷ്ണു|വിഷ്ണുക്ഷേത്രമാണ്]] തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം.
<ref name="108 Sri Vishnu Temples">
{{cite web
| publisher=Divyadesomonline|
work=108 ശ്രീ വിഷ്ണു ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ
|url=http://www.divyadesamonline.com/hindu-temples.asp
| title=108 ശ്രീ വിഷ്ണു ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ
| accessdate=2006-11-01
}}
</ref>
[[മഹാഭാരതം|മഹാഭാരതത്തിലെ]] [[പാണ്ഡവര്‍പാണ്ഡവർ|പഞ്ചപാണ്ഡവരുമായി]] ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് [[വിഷ്ണു|വിഷ്ണു ക്ഷേത്രങ്ങളില്‍ക്ഷേത്രങ്ങളിൽ]] ഒന്നാണ് ഇത്. [[സഹദേവന്‍സഹദേവൻ]] ഇവിടെ പ്രായശ്ചിത്ത ചടങ്ങുകള്‍ചടങ്ങുകൾ അനുഷ്ഠിച്ചു എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വര്‍ഗ്ഗീയസ്വർഗ്ഗീയ വാസസ്ഥലങ്ങളിലും ഒന്നായി ഇത് കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരു [[വൈഷ്ണവര്‍വൈഷ്ണവർ|വൈഷ്ണവവിശ്വാസിയുടെ]] തീര്‍ത്ഥാടനയാത്രയില്‍തീർത്ഥാടനയാത്രയിൽ ഒരു പ്രധാന സ്ഥലവുമാ‍ണ് ഇവിടം.
[[കോട്ടയം]] ജില്ലയില്‍ജില്ലയിൽ [[ചങ്ങനാശ്ശേരി]] പട്ടണത്തില്‍പട്ടണത്തിൽ നിന്ന് 2.5 കിലോമീറ്റര്‍കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്താല്‍ചെയ്താൽ ഇവിടെ എത്തിച്ചേരാം.
 
ഈ ക്ഷേത്രത്തെ കുറിച്ചുള്ള ആദ്യകാല പരാമര്‍ശങ്ങളുംപരാമർശങ്ങളും വര്‍ണ്ണനകളുംവർണ്ണനകളും [[ആഴ്വാര്‍ആഴ്വാർ]] സന്യാസിമാരില്‍സന്യാസിമാരിൽ ഏറ്റവും പ്രധാനിയായിരുന്ന [[നമ്മാഴ്വാര്‍നമ്മാഴ്വാർ]] 800-എ.ഡി ക്ക് അടുത്തായി രചിച്ച ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ കാണാം. ഈ ക്ഷേത്രത്തിലെ ശിലാലിഖിതങ്ങള്‍ശിലാലിഖിതങ്ങൾ രണ്ടാം [[ചേര സാമ്രാജ്യം|ചേര സാമ്രാജ്യത്തിന്റെ]] (800-1102 എ.ഡി) കാലത്ത് ഉള്ളതാണ്.
{{Fact|date=February 2007}}
 
തൃക്കൊടിത്താനം മാഹാവിഷ്ണു ക്ഷേത്രം [[കേരള സര്‍ക്കാര്‍സർക്കാർ|കേരള സര്‍ക്കാരിനുസർക്കാരിനു]] കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ [[തിരുവിതാംകൂര്‍തിരുവിതാംകൂർ ദേവസ്വം|തിരുവിതാംകൂര്‍തിരുവിതാംകൂർ ദേവസ്വത്തിന്റെ]] ഭരണത്തിന്‍ഭരണത്തിൻ കീഴിലാണ്. തിരുവിതാംകൂര്‍തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്ബോർഡ് തരംതിരിച്ചിരിക്കുന്ന കേരളത്തിലെ 224 പ്രധാന ക്ഷേത്രങ്ങളില്‍ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
<ref name="Travancore Devaswom">
{{cite web
| publisher=തിരുവിതാംകൂര്‍തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്ബോർഡ്|
work=കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ
|url=http://www.travancoredevaswom.org/majortemples.html
| title=കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ
| accessdate=2006-11-01
}}
</ref>
== പ്രതിഷ്ഠ ==
ഇവിടുത്തെ മൂല വിഗ്രഹം അദ്ഭുതനാരയണന്‍അദ്ഭുതനാരയണൻ എന്നും അമൃതനാരായണനെന്നും അറിയപ്പെടുന്നുണ്ട്. നില്‍ക്കുന്നനിൽക്കുന്ന രൂപത്തിലാണ് ഇവിടെ വിഗ്രഹം നിലകൊള്ളുന്നത്, കിഴക്ക് ദിശയിലാണ് ദര്‍ശനംദർശനം. [[ലക്ഷ്മി|ലക്ഷ്മീദേവിയിവിടെ]] കര്‍പ്പഗവല്ലികർപ്പഗവല്ലി എന്നപേരിലാണറിയപ്പെടുന്നത്. നമ്മാള്‍വാര്നമ്മാൾവാര് 11 പാശുരാമങ്ങള്‍പാശുരാമങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭൂമി തീര്‍ത്ഥമാണിവിടുത്തെതീർത്ഥമാണിവിടുത്തെ പുഷ്കരണി കൂടാതെ പുണ്യകോടിവിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.
== ക്ഷേത്രനിർമ്മിതി ==
== ക്ഷേത്രനിര്‍മ്മിതി ==
ഉയര്‍ന്നഉയർന്ന ചുവരുകളും ചെത്തിമിനുസപ്പെടുത്തി അതിസൂക്ഷ്മമായി കൂട്ടിവിളക്കിയ കല്ലുകളും ഈ ക്ഷേത്രത്തിനൊരു കോട്ടയുടെ പ്രതീതി നല്‍കുന്നുണ്ട്നൽകുന്നുണ്ട്. കൂടാതെ രണ്ടോ മൂന്നോ ഏക്കറോളം വിസ്തൃതിയില്‍വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഒരു കുളവും ഇവിടെയുണ്ട്. ആ കുളത്തിനരുകില്‍കുളത്തിനരുകിൽ ക്ഷേത്രകവാടത്തിന് സമീപമായി [[കൃഷ്ണശില|കൃഷ്ണശിലയില്‍കൃഷ്ണശിലയിൽ]] തീര്‍ത്തതീർത്ത ഒരു ആള്‍രൂപംആൾരൂപം ഒരു വലിയ തുണില്‍തുണിൽ T ആകൃതിയില്‍ആകൃതിയിൽ വിളക്കി വയ്ച്ചിട്ടുണ്ട്. ഈ രൂപത്തില്‍രൂപത്തിൽ ഒരു കിരീടവും ശംഖും പൂണൂലും ഉണ്ട്. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന ദയവായ്പുളവാക്കുന്ന ഒരു ജന്മിത്ത വ്യവസ്ഥിതിയുടെ ബാക്കിപത്രമാകാം ആശിലയ്ക്കുള്ളിലുറങ്ങുന്നത്.
 
== ഐതിഹ്യങ്ങൾ ==
== ഐതിഹ്യങ്ങള്‍ ==
=== സഹദേവന്‍സഹദേവൻ ===
[[പാണ്ഡവര്‍പാണ്ഡവർ|പാണ്ഡവരില്‍പാണ്ഡവരിൽ]] ഇളയവനായ [[സഹദേവന്‍സഹദേവൻ|സഹദേവനാണ്]] ഈ ക്ഷേത്രം നിര്‍മ്മിച്ചതുംനിർമ്മിച്ചതും ആരാധിച്ച് പോന്നതും എന്നു വിശ്വസിക്കപ്പെടുന്നു.
=== രുക്മാഗദൻ ===
=== രുക്മാഗദന്‍ ===
[[സൂര്യവംശം|സൂര്യവംശ]] രാജാവായ [[രുക്മാഗദന്‍രുക്മാഗദൻ|രുക്മാഗദന്]] വിഷ്ണു ഇവിടെ ദര്‍ശനംദർശനം നല്‍കിയിട്ടുണ്ടെന്നാണ്‌നൽകിയിട്ടുണ്ടെന്നാണ്‌ മറ്റൊരു ഐതീഹ്യം. പ്രജാതത്പരനായിരുന്ന രുക്മാഗദന്‍രുക്മാഗദൻ തന്റെ അംഗരാജ്ജ്യത്തിലെ പ്രജകളുടെ അഭിവൃദ്ധിയ്ക്കായി ജീവിതാവസാനം വരെ വളരെയധികം നല്ല കാര്യങ്ങള്‍കാര്യങ്ങൾ ചെയ്യുകയുണ്ടായി.
 
ജ്ഞാനികളെയും യോഗികളെയും വിഷ്ണു ഭക്തന്മാരെയും അദ്ദേഹം വളരെ ആദരവോടെ ബഹുമാനിയ്ക്കുകയും അവരുടെ ആവശ്യങ്ങളെ നിറവേറ്റിക്കൊടുക്കുകയും ചെയ്തു പോന്നു. രുക്മാഗദനെയും രാജ്ജ്യത്തെയും കുറിച്ച് ദേവഗുരു [[വസിഷ്ഠന്‍വസിഷ്ഠൻ]] ഒരുവേള കേള്‍ക്കുവാനിടവരുകയുംകേൾക്കുവാനിടവരുകയും നന്മകള്‍നന്മകൾ മാത്രം കേട്ട ദേവഗുരു ഇക്കാര്യം സ്വര്‍ഗ്ഗാധിപതിയായസ്വർഗ്ഗാധിപതിയായ [[ദേവേന്ദ്രന്|ഇന്ദ്രനോട്]] പറയുകയും ചെയ്തു. രുക്മാഗദന്റെ ഈ ശ്രേഷ്ഠമായ സ്വഭാവത്തെ പരീക്ഷിച്ചറിയ്ന്നതിലേയ്ക്കായി ഇന്ദ്രന്‍ഇന്ദ്രൻ [[നാരദന്‍നാരദൻ|നാരദരെ]] അവിടുത്തേയ്ക്കയച്ചു.
 
നാരദമഹര്‍ഷിയെനാരദമഹർഷിയെ കണ്ടമാത്രയില്‍കണ്ടമാത്രയിൽ തന്നെ രുക്മാഗദന്‍രുക്മാഗദൻ വളരെ ബഹുമാനപുരസരം പാദപൂജ ചെയ്ത് ചില പ്രത്യേക പൂക്കള്‍പൂക്കൾ മാത്രം ഉപയോഗിച്ചുണ്ടാക്കിയ ഒരു പുഷ്പഹാരം അണിയിച്ച് അദ്ദേഹത്തെ തന്റെ രാജസദസ്സിലേയ്ക്കാനയിച്ചു. യഥാവിധി തന്നെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ നാരദര്‍നാരദർ രുക്മാഗദനെ അനുഗ്രഹിച്ചിട്ടാണ് അവിടെ നിന്നു യാത്രയായത്.
 
രുക്മാഗദന്‍രുക്മാഗദൻ അണിയിച്ച അപൂര്‍വ്വഅപൂർവ്വ പുഷ്പഹാരവുമായി [[നാരദര്‍നാരദർ]] നേരെ ഇന്ദ്ര ലോകത്തെത്തി. ആ ഹാരത്തിലെ പ്രത്യേകപൂക്കളുടെ സുഗന്ധവും ചാരുതയും കണ്ട ഇന്ദ്രന്‍ഇന്ദ്രൻ അതിലേയ്ക്ക് വല്ലാതെ ആകൃഷ്ടനായി എന്നു മാത്രവുമല്ല ഇന്ദ്രലോകത്തില്ലാത്ത ആ അപൂര്‍വ്വപുഷ്പത്തെഅപൂർവ്വപുഷ്പത്തെ രുക്മാഗദന്റ്റെ തോട്ടത്തില്‍തോട്ടത്തിൽ നിന്നും എടുത്ത് കൊണ്ടു വരുവാന്‍വരുവാൻ തന്റെ ഭടന്മാര്‍ക്ക്ഭടന്മാർക്ക് ഉത്തരവും നല്‍കിനൽകി. ഇന്ദ്രന്റെ ആജ്ഞയനുസരിച്ച് ഭടന്മാര്‍ഭടന്മാർ ദിവസേന തോട്ടത്തില്‍തോട്ടത്തിൽ നിന്ന് പൂക്കള്‍പൂക്കൾ മോഷ്ടിയ്ക്കുകയും അവ ഇന്ദ്രനായി സമര്‍പ്പിയ്ക്കുകയുംസമർപ്പിയ്ക്കുകയും ചെയ്തു പോന്നു.
 
തന്റെ തോട്ടത്തില്‍തോട്ടത്തിൽ നിന്നും ദിവസേന പൂക്കള്‍പൂക്കൾ അപ്രത്യക്ഷമാകുന്നതറിഞ്ഞ രുക്മാഗദന്‍രുക്മാഗദൻ ആശ്ചര്യചകിതനായി കുറച്ച് ദ്വാരപാലകരെ തോട്ടത്തിന് മുന്നില്‍മുന്നിൽ കാവല്‍കാവൽ നിര്‍ത്തിനിർത്തി. ദേവലോകപാലകരെ രുക്മാഗദന്റെ ഭടന്മാര്‍ക്ക്ഭടന്മാർക്ക് കാണാന്‍കാണാൻ പറ്റാഞ്ഞ കാരണം മോഷണം വീണ്ടും നിര്‍ബാധംനിർബാധം തുടര്‍ന്നുതുടർന്നു കൊണ്ടേയിരുന്നു. അങ്ങനെ ഒരിയ്ക്കല്‍ഒരിയ്ക്കൽ അവിടെയുണ്ടായിരുന്ന വെള്ളൂള്ളി ചെടികളെ അഗ്നിക്കിരയാക്കി ദ്വാര‍പാലകര്‍ദ്വാര‍പാലകർ മോഷ്ടാക്കളെ ലാക്കാക്കി ഒളുവിലിരുന്ന് തോട്ടത്തെ വീക്ഷിച്ചു. തങ്ങളുടെ കണ്ണില്പ്പെടാതെ മോഷ്ടാക്കള്‍മോഷ്ടാക്കൾ കടന്നു കളയാതിരിയ്ക്കാനായി കൂടുതല്‍കൂടുതൽ വ്യക്തതോയോടെ മോഷ്ടാക്കളെ കാണുന്നതിനു വേണ്ടിയാണവര്‍വേണ്ടിയാണവർ അങ്ങനെ ചെയ്തത്.
 
ദേവന്മാരുടെ ശക്തികളെ കുറയ്ക്കാന്‍കുറയ്ക്കാൻ കഴിവുള്ള വെള്ളൂള്ളിയുടെ രൂക്ഷഗന്ധം പുറത്തുവന്നതും അത് കാറ്റിലൂടെ ഇന്ദ്ര ഭടന്മാരുടെ ശരീരത്തില്‍ശരീരത്തിൽ പ്രവേശിയ്ക്കുകയും അത് അവരുടെ ശക്തികളെ ക്ഷയിപ്പിച്ചു കലഞ്ഞു. അതോടെ തോട്ടത്തില്‍തോട്ടത്തിൽ പതുങ്ങി നടന്ന് പൂവിറുക്കുകയായിരുന്ന ഇന്ദ്രഭടന്മാരെ രുക്മാഗദന്റെ ദ്വാരപാലകര്‍ദ്വാരപാലകർ കണ്ടു പിടിച്ചു. തങ്ങള്‍തങ്ങൾ ഇന്ദ്രലോകത്തുള്ളവരാണെന്നും ഇന്ദ്രന്റെ ആജ്ഞയനുസരിച്ചാണ് തങ്ങളീ മോഷണത്തിന് തയ്യാറായതെന്നും അവര്‍അവർ രുക്മാഗദനെ അറിയിച്ചു. ഇതൊക്കെ കേട്ടു കഴിഞ്ഞിട്ടും രുക്മാഗദന് ദേഷ്യമൊന്നും വന്നില്ല പകരം അവരെ തന്റെ അതിഥികളെ പോലെ സ്വീകരിയ്ക്കുകയും നന്നായി ആദരിയ്ക്കുകയും ചെയ്തു. എന്നാല്‍എന്നാൽ കാറ്റിലൂടെ പരന്ന ഈ രൂക്ഷഗന്ധമേറ്റ് ദേവലോകത്തിലുള്ളവരുടെയും ശക്തികള്‍ശക്തികൾ ക്ഷയിച്ചു അന്നൊരു [[ഏകാദശി]] ദിവസവും കൂടിയായിരുന്നു. ഏകാദശി വ്രതം നോക്കുന്ന ഒരാള്‍ക്കുമാത്രമേഒരാൾക്കുമാത്രമേ അവരെ രക്ഷിയ്ക്കാന്‍രക്ഷിയ്ക്കാൻ സാധിയ്ക്കുമായിരുന്നുള്ളൂ. രുക്മാഗദന്‍രുക്മാഗദൻ തന്റെ രാജ്യമാകെ ഏകാദശി നോക്കുന്ന ഒരു ഭക്തനുവേണ്ടി അലഞ്ഞു എന്നാല്‍എന്നാൽ ഒരാളെപ്പോലും അദ്ദേഹത്തിന്‍അദ്ദേഹത്തിൻ കണ്ടെത്താന്‍കണ്ടെത്താൻ സാധിച്ചില്ല.
 
അവസാനം തന്റെ ജീവിതകാലം മുഴുവന്‍മുഴുവൻ വിഴുപ്പലക്കി കാലം കഴിയ്ക്കുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവ്ഭർത്താവ് ഗ്രാമവാസികളുമായി വഴ്ക്കുണ്ടാക്കിയത് കാരണം ആഹാരം കഴിയ്ക്കതെയിരിയ്ക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടുശ്രദ്ധയിൽപ്പെട്ടു. അന്ന് ഏകാദശിയാണെന്നൊന്നും ആ പാവത്തിനറിയില്ലായിരുന്നു. തന്റെ ഭര്‍ത്താവിന്റെഭർത്താവിന്റെ നല്ല നടപ്പിന് വേണ്ടി അന്നേദിവസം സ്ത്രീ ജലപാനമേ ചെയ്തിട്ടുണ്ടായിരുന്നില്ല അത്രമാത്രം. ആ സ്ത്രീയുടെ മുന്നില്‍മുന്നിൽ ചെന്ന് നടന്ന സംഭവമെല്ലാം അവരോട് പറയുകയും തന്റെ വ്രതം അല്ലെങ്കില്‍അല്ലെങ്കിൽ ഏകാദശി നോറ്റതിന്റെ പുണ്യം ദേവലോകത്തിലെ ദേവഗണങ്ങള്‍ക്കായിദേവഗണങ്ങൾക്കായി രുക്മാഗദന്‍രുക്മാഗദൻ യാചിയ്ക്കുകയും ചെയ്തു. അങ്ങനെ ആ സാധു സ്ത്രീ അതംഗീകരിയ്ക്കുകയും തന്റെ വ്രതത്തിന്റെ പകുതി അവര്‍ക്കായിഅവർക്കായി നല്‍കുകയുംനൽകുകയും ചെയ്തു. രുക്മാഗദന്‍രുക്മാഗദൻ അവരോട് നന്ദി രേഖപ്പെടുത്തുകയും അവള്‍ക്കായിഅവൾക്കായി വളരെയധികം ആഭരണങ്ങളും സ്വര്‍ണ്ണനാണയങ്ങളുംസ്വർണ്ണനാണയങ്ങളും മറ്റും സമ്മാനമായി നല്‍കുകയുംനൽകുകയും ചെയ്തു. അങ്ങനെ ആ വ്രതപുണ്യം ദേവന്മാര്‍ക്കായിദേവന്മാർക്കായി നല്‍കുകയുംനൽകുകയും അവര്‍ക്ക്അവർക്ക് തങ്ങളുടെ ശക്തികള്‍ശക്തികൾ തിരികെ ലഭിയ്ക്കുകയും ചെയ്തു. ഇവിടെ രുക്മാഗദനിലൂടെ ഏകാദശി വ്രതത്തിന്റെ മഹിമ നമുക്ക് മനസ്സിലാക്കിത്തരുകയായിരുന്നു ഭഗവാന്‍ഭഗവാൻ.
== ആധാരപ്രമാണങ്ങൾ ==
== ആധാരപ്രമാണങ്ങള്‍ ==
<references/>
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.thrikodithanam.org/ തൃക്കൊടിത്താനം മാഹാവിഷ്ണു ക്ഷേത്രം]
{{Hindu-temple-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ]]
[[വർഗ്ഗം:ദിവ്യദേശങ്ങൾ]]
[[വര്‍ഗ്ഗം:ദിവ്യദേശങ്ങള്‍]]
[[Category:കേരളത്തിലെ മഹാവിഷ്ണുക്ഷേത്രങ്ങള്‍മഹാവിഷ്ണുക്ഷേത്രങ്ങൾ]]
 
[[en:Thrikodithanam Mahavishnu Temple]]