"എട്ടുത്തൊകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
ഏറ്റവും പഴക്കമുള്ള രണ്ട് സംഘസാഹിത്യ കൃതികളില്‍കൃതികളിൽ ഒന്നാണ് എട്ടുത്തൊകൈ. നറ്റിണൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, പതിറ്റുപത്തു, പരിപാടല്‍പരിപാടൽ, കലിത്തൊകൈ, അകനാനൂറ്, പുറനാനൂറ് എന്നീ എട്ട് സമാഹാരങ്ങള്‍ക്കാണ്സമാഹാരങ്ങൾക്കാണ് എട്ടുത്തൊകൈ എന്ന് പറയുന്നത്. പല കാലങ്ങളിലും പല സ്ഥലങ്ങളിലുമായി [[ജീവന്‍ജീവൻ|ജീവിച്ചിരുന്ന]] നാനൂറോളം കവികളുടെ കൃതികള്‍കൃതികൾ അവയിലടങ്ങിയിരിക്കുന്നു. എട്ടുത്തൊകൈയില്‍എട്ടുത്തൊകൈയിൽ ഒട്ടാകെ 2121 ചെറിയ പാട്ടുകളാണുള്ളത്.
 
പുറനാനൂറും പതിറ്റുപ്പത്തും ‘പുറംകൃതി‘കളാണ്. അതായത് [[സാമൂഹികം|സാമൂഹ്യവും]] [[രാഷ്ട്രീയം|രാഷ്ട്രീയവും]] മറ്റുമായ ബാഹ്യവിഷയങ്ങളാണ് അവയില്‍അവയിൽ പ്രതിപാദിയ്ക്കപ്പെടുന്നത്. നറ്റിനൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, കലിത്തൊകൈ, അകനാനൂറ് എന്ന അഞ്ച് സമാഹാരങ്ങള്‍സമാഹാരങ്ങൾ ‘അകംകൃതി‘കളാണ്. അതായത് പ്രേമം, കുടുംബജീവിതം, മുതലായ ആന്തരികവിഷയങ്ങളാണ് അവയില്‍അവയിൽ ചിത്രീകരിക്കപ്പെടുന്നത്. പരിപാടലില്‍പരിപാടലിൽ അകവും പുറവും രണ്ടും കലര്‍ന്നിരിക്കുന്നുകലർന്നിരിക്കുന്നു. പതിറ്റുപ്പത്തു, [[അകനാനൂറ്]], [[പുറനാനൂറ്]] എന്നീ കൃതികളില്‍കൃതികളിൽ നിന്നും [[ചേരവംശം|ആദിചേരരാജാക്കന്മാരെപ്പറ്റിയും]] അവരുടെ കാലത്തെ സാമൂഹ്യജീവിതത്തെപ്പറ്റിയും അറിയാന്‍അറിയാൻ സാധിക്കും. [[കേരളം|കേരളത്തിലെ]] പ്രാചീനജനങ്ങളുടെ ജീവിതരീതി, തൊഴില്‍തൊഴിൽ, [[വ്യാപാരം]], [[ഭക്ഷണം|ഭക്ഷണരീതി]], വസ്ത്രധാരണം, രാജ്യഭരണം, [[യുദ്ധം|യുദ്ധരീതി]], [[കല]], [[മതം]], [[സംസ്കാരം]] മുതലായവയെപ്പറ്റിയുള്ള പല കാര്യങ്ങളും അവയില്‍അവയിൽ നിന്നും നമുക്ക് മനസ്സിലാക്കാം.
 
[[വര്‍ഗ്ഗംവർഗ്ഗം:സംഘം കൃതികള്‍കൃതികൾ]]
"https://ml.wikipedia.org/wiki/എട്ടുത്തൊകൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്