"പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
(ചെ.) →‎സമകാലികം: ->വിദഗ്ദ്ധനായിരുന്ന (ടക്സ് ബോട്ട്)
വരി 30:
കലയും വൈദ്യവുമാണ് പെരിങ്ങോടിനെ സമകാലിക കേരളത്തില്‍ പ്രസക്തമാക്കുന്ന വിഷയങ്ങള്‍. കേരളസംസ്ഥാന [[യുവജനോത്സവം|യുവജനോത്സവങ്ങളില്‍]] [[പഞ്ചവാദ്യം]] എന്ന മത്സരയിനത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കുവാന്‍ ഗുരുകുലസമ്പ്രദായത്തില്‍ മേളം അഭ്യസിക്കുന്ന പെരിങ്ങോട് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായിട്ടുണ്ട്. പെരിങ്ങോട് ഹൈസ്കൂള്‍ പഞ്ചവാദ്യ സംഘം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല സാംസ്കാരിക വേദികളിലും പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്.
 
ആയുര്‍വേദ ചികിത്സയിലും വിഷവൈദ്യത്തിലും വിദഗ്ദനായിരുന്നവിദഗ്ദ്ധനായിരുന്ന [[പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട്|പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ]] ശിഷ്യരാണ് പെരിങ്ങോടിന്റെ വൈദ്യപാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ സിനിമാ താരങ്ങള്‍ റിജുവനേഷന്‍ തെറാപ്പി തേടിവരുന്നയിടങ്ങളില്‍ ഒന്നായി പെരിങ്ങോടും കഴിഞ്ഞകാലങ്ങള്‍ മാറിയിട്ടുണ്ട്.
 
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/പെരിങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്