"മെയിൻഫ്രെയിം കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sl:Osrednji računalnik
(ചെ.) വിക്കിഫി+
വരി 2:
[[ചിത്രം:Ibm704.gif|thumb|left|265px|ഒരു [[ഐ.ബി.എം]] 704 മെയിന്‍ഫ്രെയിം ]]
 
ഭീമന്‍ [[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറുകള്‍]] പ്രധാനമായും [[ശാസ്ത്രം|ശാസ്ത്ര]]-[[സാങ്കേതികം|സാങ്കേതിക] കണക്കുകൂട്ടലുകള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത് ഇതില്‍ വാണിജ്യാവശ്യങ്ങള്‍ക്കു വേണ്‍ടി നിര്‍മിച്ചിട്ടുള്ള വളരെ വലിയ പ്രവര്‍ത്തനശേഷിയുള്ള പ്രത്യേകതരം കമ്പ്യൂട്ടറുകളുടെ വ്യാവസായിക നാമമാണ്‌ ''മെയിന്‍ഫ്രെയിം'' എന്നത്‌. സാധാരണയായി വളരെ പ്രധാനമായ, ഭീമമായ തോതിലുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഉള്ള ജോലികള്‍ക്ക് (ഉദാ: കാനേഷുമാരി, ഉപയോക്താക്കളുടെയും വ്യവസായങ്ങളുടെയും കണക്കെടുപ്പ്, ഇ.ആര്‍.പി, സാമ്പത്തിക-വാണിജ്യ രംഗത്തെ കണക്കുകൂട്ടലുകള്‍). ആയിരക്കണക്കിനു ഉപയോക്താക്കളെ ഒരേ സമയം ഒരു മെയിന്‍ഫ്രെയിമിന്‌ താങ്ങാന്‍ ചെയ്യാന്‍ കഴിയും. മാത്രവുമല്ല, അത്രത്തോളം തന്നെ പ്രോഗ്രാമുകളെ സമാന്തരമായി റണ്‍ ചെയ്യാനും ഇതിനു കഴിയും. പല [[ഓപറേറ്റിംഗ് സിസ്റ്റം]] സോഫ്റ്റ്വെയറുകല്‍[[സോഫ്റ്റ്വെയര്‍|സോഫ്റ്റ്വെയറുകള്‍]] ഒരു മെയിന്‍ ഫ്രെയിം [[യന്ത്രം|യന്ത്രത്തില്‍]] ഒരേ സമയം ഓടിക്കുവാന്‍ കഴിയും.
 
== ചരിത്രം ==
1950 മുതല്‍ 1970വരെയുള്ള കാലഘട്ടത്തില്‍ ധാരാളം കമ്പനികള്‍ മെയിന്‍ഫ്രെയിം ഉണ്ടാക്കിയിരുന്നു. [[ഐ.ബി.എം.|ഐ. ബി. എമ്മും]]ഏഴ് കുള്ളന്മാരും എന്നാണ് അക്കാലഘട്ടത്തില്‍ പറഞ്ഞിരുന്നത്. ബര്‍‌റോസ്(ഇന്നത്തെ [[യുണിസിസ്]]), സി. ഡി. സി, [[ജനറല്‍ ഇലക്ട്രിക്]], [[ഹണിവെല്‍]], [[എന്‍. സി. ആര്‍]], ആര്‍. [സി. എ http://www.ca.com/us/], [[യുനിവാക്]] എന്നിവയായിരുന്നു മറ്റു കമ്പനികള്‍.
"https://ml.wikipedia.org/wiki/മെയിൻഫ്രെയിം_കമ്പ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്