"ലിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
No edit summary |
||
വരി 18:
}}
സാപിന്‍ഡേസിയേ(Sapindaceae) കുടുംബത്തില്‍ പെട്ട ലിച്ചിയുടെ
== സവിശേഷതകള്‍ ==
ഒന്‍പത് മുതല്‍ പന്ത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതും
== കൃഷിരീതി ==
നല്ല നീര്‍വാഴ്ചയും വളക്കൂറുമുള്ള മണ്ണില്‍ ലിച്ചി നന്നായി വളരാറുണ്ട്. വിത്തുതൈകള് നടുന്നതിനായി തിരഞ്ഞെടുക്കാം. പക്ഷേ അവയ്ക്ക് മാതൃവൃക്ഷത്തിന്റെ ഗുണങ്ങള്‍ കാണാറില്ല. കൂടാതെ കായ്ഫലം നല്‍കുന്നതിന് 5 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ കാലതാമസം എടുക്കുകയും ചെയ്യും. മാതൃവൃക്ഷത്തിന്റെ കൊമ്പ് വായുവില്‍ പതിവച്ച് എടുക്കുന്ന തൈകള്‍ മാതൃവൃക്ഷത്തിന്റെ
മൂന്ന് മീറ്റര്‍ നീളവും നാലര മീറ്റര്‍ വീതിയുമുള്ള തടങ്ങളിലാണ് ലിച്ചി നടുന്നത്. തൈകള്‍ തമ്മില്‍ 10 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ അകലം ഉണ്ടായിരിക്കുകയും വേണം. ചുവട്ടില്‍ പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കും. വര്‍ഷത്തില്‍ രണ്ടുതവണ
== വിളവെടുപ്പ് ==
കായ്കള്‍ക്ക്
== സംഭരണം ==
വിളവെടുത്തതിനുശേഷം 3 ദിവസം മുതല്‍ 5 ദിവസം വരെ മാത്രമേ സ്വതസ്സിദ്ധമായ നിറം നിലനിര്‍ത്താല്‍ കഴിയുകയുള്ളൂ. ഇലകള്‍, കടലാസു കഷണങ്ങള്‍, പഞ്ഞി എന്നിവ നിറച്ച പോളിത്തീന്‍ കൂടുകളില്‍ ലിച്ചിപ്പഴം രണ്ടാഴ്ചവരെ നിറം മങ്ങാതിരിക്കും. എന്നാല്‍ നനവ് ഏല്‍ക്കാത്തതും ശീതീകരിച്ചതുമായ സംഭരണികളില്‍ 2 വര്‍ഷം വരെ സൂക്ഷിക്കാവുന്നതുമാണ്. കയറ്റുമതിക്കായി സൂര്യപ്രകാശത്തില്‍ ഉണക്കിയും ലിച്ചിപ്പഴം സൂക്ഷിക്കാം. ഇങ്ങനെ ഉണങ്ങിയ ലിച്ചിപ്പഴം ടിന്നുകളില്‍ അടച്ച് മണം, രുചി എന്നിവയില്‍ മാറ്റമില്ലാതെ സാധാരണ ഊഷ്മാവില്‍ ഒരു വര്‍ഷം വരെയും സൂക്ഷിക്കാവുന്നതാണ്.
== അവലംബം ==
|