"പി.പി. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ല്‍ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടര്‍ന്നു് ബിരുദം നേടുകയും പൊന്നാനി ഏ.വി.ഹൈസ്കൂളില്‍ അദ്ധ്യാപകനാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സാംസ്കാരികരംഗത്തു് അക്കാലം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കവിതാരചനയോടൊപ്പം അമേച്വര്‍ നാടകപ്രവര്‍ത്തനവും സജീവമായി നിര്‍വ്വഹിക്കുന്നു.രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. '[[കാണക്കാണെ]]' ([[കറന്റ് ബുക്സ്]]-1999), '[[രണ്ടായ്‌ മുറിച്ചത്‌]]' (കറന്റ് ബുക്സ്-2004).
== പുരസ്കാരങ്ങള്‍ ==
കാണക്കാണെ 2002 ലെ [[കേരള സാഹിത്യ അക്കാദമി]] അവാര്‍ഡു നേടി<ref>[http://www.keralasahityaakademi.org/ml_aw2.htm സാഹിത്യ അക്കാദമി വെബ്സൈറ്റ്]</ref>. [[വി ടി കുമാരന്‍]], [[ചെറുകാട്‌]], [[കുഞ്ചുപിള്ള]], [[ചങ്ങമ്പുഴ]], [[വി കെ ഉണ്ണികൃഷ്ണന്‍]] എന്നിവരുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ കവിതാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. '[[പൊന്നാനി നാടക വേദിയുടെ]]' മുഖ്യ സംഘാടകനായും പ്രവര്‍‌ത്തിച്ചിട്ടുണ്ട്. നിലവില്‍‌ [[പൊന്നാനി]] ഏ വി ഹൈസ്കൂളില്‍ അദ്ധ്യാപകനായും ‍ [http://www.harithakam.com/ ഹരിതകം.കോം] എന്ന മലയാള കവിതാജാലികയുടെ പത്രാധിപനായും പ്രവര്‍‌ത്തിക്കുന്നു.
 
== ഹരിതകം,മാസികയും ബ്ലോഗും ==
"https://ml.wikipedia.org/wiki/പി.പി._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്