"ഇസ്‌ലാമിലെ ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 7:
 
==ആചരണങ്ങള്‍==
അറഫാ(ദുല്‍ ഹജ്ജ് 9), ആശുറാ([[മുഹറം]] 910) ദിനങ്ങള്‍ പൊതുവെ വ്രതമനുഷ്ടിച്ചുകൊണ്ടാണ് ആചരിക്കപ്പെടാറ്. ലൈലത്തുല്‍ ഖദര്‍, ശബേ ബറാത്ത് എന്നീ ദിനങ്ങളില്‍ രാത്രി നടക്കുന്ന പ്രാര്‍ത്ഥനകളാണ് പ്രധാനം . [[നബിദിനം]](റ.അവ്വല്‍ 12) ആചരിക്കുന്നതിന്റെ ഭാഗമായി മൗലീദ് പാരായണവും കേരളത്തില്‍ നബിദിനറാലികളും നടന്നുവരുന്നു. [[ഇമാം ഹുസൈന്‍]] വധിക്കപ്പെട്ടതിന്റെ ദുഃഖാചരണമാണ് ശിയാക്കള്‍ ആചരിക്കുന്ന മുഹറം(മുഹറം 10). സുന്നികള്‍ ഈ ദിവസം(താസുഅ, മുഹറം 9)ആശുറ(മുഹറം 10) പ്രവാചകന്‍ [[മോശ|മൂസ]](മോശ) [[ചെങ്കടല്‍]] കടന്ന് രക്ഷപെട്ടതിന്റെ സ്മരണയില്‍ വ്രതമനുഷ്ടിക്കുന്നു<ref>http://www.infoplease.com/spot/islamicholidays.html</ref>.
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ഇസ്‌ലാമിലെ_ആഘോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്