"ജവഹർലാൽ നെഹ്രു സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 27:
1969 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഒരു പ്രത്യേക നിയമത്തിലൂടെയാണ്‌ ജെ.എന്‍.യു. സ്ഥാപിതമാവുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ [[ജവഹര്‍ലാല്‍ നെഹ്രു|ജവഹര്‍ലാല്‍ നെഹ്റുവിന്റെ]] പേര്‌ നല്‍കപ്പെട്ട ഈ സര്‍‌വകലാശാല സ്ഥാപിച്ചത് നെഹ്റുവിന്റെ മകളും മുന്‍പ്രധാനമന്ത്രിയുമായ [[ഇന്ദിരഗാന്ധി|ഇന്ദിരാഗാന്ധിയായിരുന്നു]]. [[ജി. പാര്‍ഥസാരതി]] ആദ്യ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടു.
 
മുന്നാംലോക രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള ഒരു പ്രമുഖ സ്ഥാപനമാക്കി മാറ്റുക എന്നതായിരുന്നു ഈ സര്‍‌വകലാശാലയുടെ സ്ഥാപകര്‍ ലക്ഷ്യമാക്കിയത്. മുന്നാം ലോകരാജ്യങ്ങളെ കുറിച്ചുള്ള പഠനകേന്ദ്രം എന്നത് ഈ സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള ഉദ്ദേശ്യമായിരുന്നു. ദേശീയ അന്തര്‍ദേശീയ നയ രൂപവത്കരണത്തിലും ഉന്നത തല അക്കാദമിക പ്രവര്‍ത്തികളിലും വിദ്യാര്‍ഥികളേയുംവിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും കൂടുതലായി വ്യാപൃതരാക്കുന്ന ഗവേഷണത്തേയും അധ്യാപനത്തേയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു മൂന്നാമതൊരു ലക്ഷ്യമായി കണ്ടത്
 
{| class="toccolours" style="float: right; margin-left: 1em; font-size: 85%; background:#ffffcc; color:black; width:20em; max-width: 25%;" cellspacing="0" cellpadding="0"
"https://ml.wikipedia.org/wiki/ജവഹർലാൽ_നെഹ്രു_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്