"ബിൽ വാട്ടേഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
|subject_name='''വില്യം ബി. "ബില്‍" വാട്ടേഴ്സണ്‍ II'''
|image_name=Billwatterson86.jpg
|image_caption= ബില്‍ വാട്ടേഴ്സണ്‍, ''കാല്‍‌വിന്‍ ആന്റ് ഹോബ്സിന്റെ'' സൃഷ്ടാവ്സ്രഷ്ടാവ്, തന്റെ പണിപ്പുരയില്‍.''
|date_of_birth={{birth date and age|1958|7|5}}
|place_of_birth=[[വാഷിംഗ്ടണ്‍ ഡി.സി.]]
വരി 21:
 
{{quotation|സിന്‍സിനാറ്റി പോസ്റ്റും ഞാനും തമ്മിലുള്ള ഉടമ്പടി അനുസരിച്ച് കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ അവര്‍ക്ക് എന്നെ ഒരു വിശദീകരണവും നല്‍കാതെ ജോലിയില്‍ നിന്ന് പറഞ്ഞുവിടാനും ഒരു ചോദ്യവും ചോദിക്കാതെ എനിക്ക് ജോലി വിട്ടുപോകുവാനും ഉള്ള അധികാരം ഉണ്ടായിരുന്നു. കാര്യങ്ങള്‍ ശരിയായില്ല, അവര്‍ എന്നെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു, ഒരു ചോദ്യവും ചോദിച്ചില്ല.<br /><br />
എന്റെ ഊഹത്തില്‍ പ്രധാന ലേഖകന്‍ ഒരു [[ജെഫ് മക്നീലി]]യെ ആണ് (24-ആം വയസ്സില്‍ [[പുലിത്സര്‍ സമ്മാനം]] നേടിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്) പ്രതീക്ഷിച്ചത് എന്നു തോന്നുന്നു. അവരുടെ പ്രതിക്ഷക്ക് ഒത്ത് ഉയരാന്‍ എനിക്കു സാധിച്ചില്ല. സിന്‍സിനാറ്റിയിലെ ദിനങ്ങള്‍ വളരെ [[ഫ്രാന്‍സ് കാഫ്ക|കാഫ്കായിസ്ക്ക്]] ആയിരുനു. ഞാന്‍ അവിടെ രണ്ട് ആഴ്ച ജീവിച്ചു. ലേഖകന്‍ എന്റെ എല്ലാ കാര്‍ട്ടൂണുകളും തദ്ദേശീയ വിഷയങ്ങളെ കുറിച്ച് ആവണം എന്ന് നിഷ്കര്‍ഷിച്ചു. സിന്‍സിനാറ്റിക്ക് ഒരു പ്രത്യേക, മുപ്പാര്‍ട്ടി രാഷ്ട്രീയ സംവിധാനവും സിറ്റി മാനേജര്‍-സര്‍ക്കാരും ആയിരുന്നു ഉണ്ടായിരുന്നത്. ഇത് മനസിലാക്കിമനസ്സിലാക്കി എടുത്തപ്പൊഴേക്കും ഞാന്‍ തൊഴിലില്ലായ്മ ക്യൂവുകളില്‍ നില്‍ക്കുകയായിരുന്നു. എനിക്ക് ഒരു തകര്‍പ്പന്‍ തുടക്കം കിട്ടിയില്ല. സിന്‍സിനാറ്റി ഈ സമയത്ത് [[ജിം ബോര്‍ഗ്മാന്‍]] എന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റിന്റെ കഴിവുകളെ കണ്ടെത്തുകയായിരുന്നു. സിന്‍സിനാറ്റി പോസ്റ്റിന്റെ എതിരാളി ആയിരുന്ന [[സിന്‍സിനാറ്റി ഇങ്ക്വയിറര്‍]] എന്ന പത്രത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തത്. ഈ താരതമ്യത്തില്‍ നിന്നും എനിക്ക് ഗുണങ്ങള്‍ ലഭിച്ചില്ല. |വാട്ടേഴ്സണ്‍ സിന്‍സിനാറ്റി പോസ്റ്റിലെ തന്റെ ചുരുങ്ങിയ കാലത്തെ ജോലി വിവരിക്കുന്നു <ref name="honk">{{
 
cite web
"https://ml.wikipedia.org/wiki/ബിൽ_വാട്ടേഴ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്