"നസീറുദ്ദീൻ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 28:
പല വിദേശ സിനിമകളിലും അദ്ദേഹം പിന്നീട് അഭിനയിക്കുകയുണ്ടായി. 2001-ല്‍ പുറത്തിറങ്ങിയ ''മണ്‍സൂണ്‍ വെഡ്ഡിങ്ങ്'' എന്ന സിനിമയും 2003-ല്‍ ''ഷെയിന്‍ കോണറിയോടൊപ്പം'' അഭിനയിച്ച ''ദ ലീഗ് ഓഫ് എക്ടാ ഓര്‍ഡിനറി ജെന്റില്‍മെന്‍'' എന്ന സിനിമയും ആണ് അതില്‍ പ്രധാനം. [[ഷേക്സ്പീയര്‍|ഷേക്സ്പീയറിന്റെ]] ''[[മക്ബെത്ത്]]'', എന്ന സിനിമ ഹിന്ദിയില്‍ ''മക്ബൂല്‍'' എന്ന പേരില്‍ നിര്‍മ്മിച്ചതിലും ഇദ്ദേഹം ഭാഗമായിരുന്നു. പിന്നീട് ''ദ ഗ്രേറ്റ് ന്യൂ വണ്ടര്‍ഫുള്‍'' എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. 2008-ല്‍ പുറത്തിറങ്ങിയ "ദ വെനെസ്‌ഡേ'' എന്ന സിനിമയാണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.
 
''ഷൊയേബ് മന്‍സൂറിന്റെ'' ''ഖുദാ കേ ലിയേ'' എന്ന സിനിമയില്‍ അഭിനയിച്ചതോടെ അദ്ദേഹം ഒരു പാക്കിസ്ഥാനിപാകിസ്താനി സിനിമയിലും ഭാഗമായി. ചേരുതെങ്കിലും ശക്തമായ ഒരു കഥാപാത്രമായിരുന്നു അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചത്.
 
== സംവിധാനം ==
"https://ml.wikipedia.org/wiki/നസീറുദ്ദീൻ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്