"താപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 12:
ഖരവസ്തുക്കളില്‍ താപകൈമാറ്റം നടക്കുന്നത് ഈ രീതിയിലാണ്. താപം വസ്തുക്കളുടെ അടിസ്ഥാന കണങ്ങളായ [[അണു|അണുക്കളേയും]], [[തന്മാത്ര|തന്മാത്രകളേയും]] മറ്റും [[കമ്പനം]] ചെയ്യിക്കുന്നു. ഇങ്ങനെ കമ്പനം ചെയ്യപ്പെടുന്ന കണങ്ങള്‍ തൊട്ടടുത്ത കണങ്ങളുമായി കൂട്ടിമുട്ടുകയും അതുവഴി ഊര്‍ജ്ജം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയാണ് ഇത്. ലോഹങ്ങളില്‍ [[സ്വതന്ത്ര ഇലക്ട്രോണ്‍|സ്വതന്ത്ര ഇലക്ട്രോണുകളാണ്]] താപത്തിനും വൈദ്യുതിക്കും ചാലകമായി വര്‍ത്തിക്കുന്നത്. അതിനാല്‍ ചെമ്പു പോലെയുള്ള നല്ല [[വൈദ്യുത ചാലകം|വൈദ്യുത ചാലകങ്ങള്‍]] താപത്തിന്റേയും ഉത്തമ ചാലകങ്ങളാണ്.
 
താപോര്‍ജ്ജത്തിന്റെ ചാലനം ഓരോ വസ്തുക്കളിലും വ്യത്യസ്ഥവ്യത്യസ്ത അളവിലാണ്. താപോര്‍ജ്ജം കൂടുതലായി കടത്തി വിടുന്ന വസ്തുക്കളെ [[താപ ചാലകം|താപ ചാലകങ്ങള്‍]] (ആംഗലേയം: heat conductors) എന്നും വളരെ കുറവായി മാത്രം ചാലനം നടത്തുന്ന വസ്തുക്കളെ അചാലകങ്ങള്‍ (insulators) എന്നും അറിയപ്പെടുന്നു.
 
=== സംവഹനം ===
"https://ml.wikipedia.org/wiki/താപം" എന്ന താളിൽനിന്ന് ശേഖരിച്ചത്