"കരകുളം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: തിരു. ജി,
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 14:
പ്രധാനമായും ഉല്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനും യാത്രയ്ക്കും ജലമാര്‍ഗമാണ് ഉപയോഗിക്കുന്നത്. അനന്ത വിക്ടോറിയ മാര്‍ത്താണ്ഡം കനാല്‍ എന്ന പഴയ ജലവിതരണം തേങ്ങാപട്ടണത്തെയും പൂവാറിനെയും ബന്ധിപ്പിച്ചിരുന്നു. ഇത് സമുദ്രത്തിലേക്കുള്ള കവാടമായിരുന്നു.
== പഞ്ചായത്ത് രൂപീകരണംരൂപവത്കരണം/ആദ്യകാല ഭരണസമിതികള്‍ ==
1953-ല്‍ കരകുളം പഞ്ചായത്ത് രൂപീകൃതിമായി. കരകുളം, ഏണിക്കര, ചെക്കക്കോണം, പുരവൂര്‍ക്കോണം, നെടുമണ്‍ പന്തപ്ളാവ്, കഴുനാട് എന്നീ ഏഴുവാര്‍ഡുകളുïായിരുന്നു ഈ പഞ്ചായത്തില്‍. ആദ്യകാല പ്രസിഡന്റ് പി കുഞ്ഞന്‍പിള്ളയായിരുന്നു.
 
"https://ml.wikipedia.org/wiki/കരകുളം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്